താല്പര്യ സംഘര്‍ഷം - ഫൈനലൈസ് ചെയ്യാം.


14 January 2009 9:58 AM ന്, MAHESH MANGALAT <maheshmangalat@gmail.com> എഴുതി:
പദാനുപദവിവര്‍ത്തനത്തെക്കാള്‍ വിവക്ഷിതം ഭാഷാന്തരം ചെയ്യുകയാണു് ഉചിതം.
വിലക്ഷണവും അര്‍ത്ഥബോധം നല്കാത്തതുമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണു് വേണ്ടതു്.
മഹേഷ്_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l