ഒരു എഡിറ്റര്‍ അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആയതിനാല്‍ താല്പര്യ സംരക്ഷണം എന്ന പദത്തിനോടാണെനിക്കു കൂറ്.

2009/1/14 MAHESH MANGALAT <maheshmangalat@gmail.com>
വിക്കിയുടെയും എഡിറ്ററുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള പൊരുത്തമില്ലായ്കയാണല്ലോ ആ ഭാഗത്തു് ചര്‍ച്ച ചെയ്യുന്നതു്. താല്പര്യം തന്നെയാണു് പ്രശ്നം. അഭിപ്രായം മാത്രമല്ല.
മഹേഷ്



_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com