ഒരു എഡിറ്റര്‍ അയാളുടെ താല്പര്യങ്ങള് സംരക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ആയതിനാല്‍ *താല്പര്യ സംരക്ഷണം* എന്ന പദത്തിനോടാണെനിക്കു കൂറ്.
2009/1/14 MAHESH MANGALAT <maheshmangalat(a)gmail.com>
വിക്കിയുടെയും എഡിറ്ററുടെയും താല്പര്യങ്ങള് തമ്മിലുള്ള
പൊരുത്തമില്ലായ്കയാണല്ലോ ആ ഭാഗത്തു് ചര്‍ച്ച ചെയ്യുന്നതു്. താല്പര്യം
തന്നെയാണു് പ്രശ്നം. അഭിപ്രായം മാത്രമല്ല.മഹേഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
anoop.ind(a)gmail.com