പദാനുപദമാണ്ശരിയെന്നുറപ്പുണ്ടായിരുന്നെങ്കില്‍ ചോദിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നോ??

On 1/13/09, Georgekutty K. A. <jorjqt@live.com> wrote:
'താത്പര്യസംഘര്‍ഷം'  എന്ന് പ്രയോഗിച്ചു കണ്ടിട്ടുണ്ട്.

ജോര്‍ജുകുട്ടി


Date: Tue, 13 Jan 2009 18:27:30 +0300
From: sadik.khalid@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] Conflict of Interestഅഭിരുചിയുടെ സംഘട്ടനം/മത്സരം/ഏറ്റുമുട്ടല്‍/സമരം ...
താത്പര്യങ്ങളുടെ...
കാഴ്ചപ്പാടുകളുടെ...
ഉദ്ദേശ്യങ്ങളുടെ...
ലക്ഷ്യങ്ങളുടെ...


2009/1/13 MAHESH MANGALAT <maheshmangalat@gmail.com>
ഏറ്റുമട്ടല്‍, സംഘര്‍ഷം എന്നിവയല്ലേ കൂടുതല്‍ അര്‍ത്ഥത്തോടു് അടുത്തുനില്ക്കുന്ന പദങ്ങള്‍?
മഹേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
 


Windows Live™: Keep your life in sync. See how it works.

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l