ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം
തുടങ്ങുന്നത്. *ആ ചിത്രം
> 10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത് പ്രസിദ്ധീകരിച്ചതാണെങ്കിൽ
> നമുക്ക് പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല*.
>
ഇത് ശരിയെല്ലെന്ന് തോന്നുന്നു. സൃഷ്ടാവ് മരിച്ചു കഴിഞ്ഞു 60 വർഷം എന്നാണ്
നിയമം. കൃതി എപ്പോൾ പ്രസിദ്ധീകരിച്ചു എന്നത് അപ്രസക്തമാണ് എന്നാണ് ഞാൻ
മനസ്സില്ലാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ കൃത്യമായ വാചകങ്ങൾ ആരെങ്കിലും
ഇവിടെ ഇടാമോ?
On Mon, Apr 2, 2012 at 6:24 PM, Sreejith K. <sreejithk2000(a)gmail.com>wrote;wrote:
> ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം തുടങ്ങുന്നത്. ആ ചിത്രം
> 10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത് പ്രസിദ്ധീകരിച്ചതാണെങ്കിൽ
> നമുക്ക് പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല. അങ്ങിനെ അല്ല എന്നത്
> തെളിയിക്കാൻ ഒരാൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ എഡിറ്ററുടെ ഉദ്ദേശ്യം
> എന്തുതന്നെ ആയാലും, ചോദിച്ച സ്ഥിതിക്ക് നമുക്ക് തെളിവ് കാണിക്കാൻ
> കഴിഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ നിലനിൽപ്പ് അപകടത്തിലാവും.
>
> - ശ്രീജിത്ത് കെ.
>
> On Mon, Apr 2, 2012 at 6:04 PM, Abhilash S Unni <
> abhilashunni(a)gmail.com> wrote:
>
>> Why would copyright issues matter for a picture which was taken more
>> than 60 years earlier.
>>
>> If all of them has expired more than 60 years back, the picture
>> cannot have been taken after their death, isnt? and hence copyright should
>> not matter..???
>>
>> My two paise...!!!
>>
>> Note : Sorry for responding in English, do not have malayalam
>> keyboard installed on this laptop.
>>
>> Abhi
>>
>> Vaishak Kallore wrote:
>>
>>>
>>> കാണിച്ചുകൊടുത്താൽ അതും മായ്ക്കാൻ പറയും ചങ്ങായി! ഓൺലൈൻ സ്രോതസ്സ്
>>> വേണ്ടിവരുമായിരിക്കും. അല്ലെങ്കിൽ സാഹിത്യ അക്കാദമിയിൽ നിന്നും ഒരെഴുത്ത്.
>>>
>>> On Apr 2, 2012 5:50 PM, "Santhosh Thottingal" <
>>> santhosh.thottingal(a)gmail.com <mailto:santhosh.thottingal@**
>>>
gmail.com <santhosh.thottingal(a)gmail.com>>> wrote:
>>>
>>> 2012/4/2 Sreejith K. <sreejithk2000(a)gmail.com
>>> <mailto:sreejithk2000@gmail.**com
<sreejithk2000(a)gmail.com>>>>>>:
>>>
>>> > ചിത്രത്തിൽ ആരൊക്കെ എന്നതിനല്ല, ചിത്രം ഏത് വർഷം എടുത്തു
>>> എന്നതിനനുസരിച്ചാണ്
>>> > പകർപ്പവകാശം. ഈ ചിത്രം 1909 ഇൽ എടുത്തതാണെന്ന് ആ ചിത്രത്തിന്റെ
>>> താളിൽ തന്നെ
>>> > ഉണ്ട്. പക്ഷെ അതിനെന്ത് തെളിവാണ് ഉള്ളത് എന്നതാണ് പ്രശ്നം.
>>>
>>> അതല്ലേ മനോജ് തന്ന ചിത്രത്തിലൂള്ളതു്. ഭിത്തിയില്‍ ചിത്രത്തിന്റെ
>>> താഴെയുള്ള ഫലകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ- കൊ.വ 1084 /എ.ഡി 1909
>>> എന്നു്-
>>> അതുകാണിച്ചു കൊടുത്താല്‍ പോരേ?
>>>
>>>
>>> -സന്തോഷ്
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>> >
>>> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>>
>>>
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>>
>>
>>
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: