കാണിച്ചുകൊടുത്താൽ അതും മായ്ക്കാൻ പറയും ചങ്ങായി! ഓൺലൈൻ സ്രോതസ്സ്
വേണ്ടിവരുമായിരിക്കും. അല്ലെങ്കിൽ സാഹിത്യ അക്കാദമിയിൽ നിന്നും ഒരെഴുത്ത്.
On Apr 2, 2012 5:50 PM, "Santhosh Thottingal"
<santhosh.thottingal(a)gmail.com>
wrote:
2012/4/2 Sreejith K. <sreejithk2000(a)gmail.com>om>:
ചിത്രത്തിൽ ആരൊക്കെ എന്നതിനല്ല, ചിത്രം ഏത് വർഷം
എടുത്തു എന്നതിനനുസരിച്ചാണ്
പകർപ്പവകാശം. ഈ ചിത്രം 1909 ഇൽ എടുത്തതാണെന്ന് ആ ചിത്രത്തിന്റെ താളിൽ തന്നെ
ഉണ്ട്. പക്ഷെ അതിനെന്ത് തെളിവാണ് ഉള്ളത് എന്നതാണ് പ്രശ്നം.
അതല്ലേ മനോജ് തന്ന ചിത്രത്തിലൂള്ളതു്. ഭിത്തിയില്‍ ചിത്രത്തിന്റെ
താഴെയുള്ള ഫലകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ- കൊ.വ 1084 /എ.ഡി 1909 എന്നു്-
അതുകാണിച്ചു കൊടുത്താല്‍ പോരേ?
-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l