ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം
തുടങ്ങുന്നത്. *ആ ചിത്രം
10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത്
പ്രസിദ്ധീകരിച്ചതാണെങ്കിൽ
നമുക്ക് പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല*.
ഇത് ശരിയെല്ലെന്ന് തോന്നുന്നു. സൃഷ്ടാവ് മരിച്ചു കഴിഞ്ഞു 60 വർഷം എന്നാണ്
നിയമം. കൃതി എപ്പോൾ പ്രസിദ്ധീകരിച്ചു എന്നത് അപ്രസക്തമാണ് എന്നാണ് ഞാൻ
മനസ്സില്ലാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ കൃത്യമായ വാചകങ്ങൾ ആരെങ്കിലും
ഇവിടെ ഇടാമോ?
On Mon, Apr 2, 2012 at 6:24 PM, Sreejith K. <sreejithk2000(a)gmail.com>wrote;wrote:
ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം
തുടങ്ങുന്നത്. ആ ചിത്രം
10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത് പ്രസിദ്ധീകരിച്ചതാണെങ്കിൽ
നമുക്ക് പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല. അങ്ങിനെ അല്ല എന്നത്
തെളിയിക്കാൻ ഒരാൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ എഡിറ്ററുടെ ഉദ്ദേശ്യം
എന്തുതന്നെ ആയാലും, ചോദിച്ച സ്ഥിതിക്ക് നമുക്ക് തെളിവ് കാണിക്കാൻ
കഴിഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ നിലനിൽപ്പ് അപകടത്തിലാവും.
- ശ്രീജിത്ത് കെ.
On Mon, Apr 2, 2012 at 6:04 PM, Abhilash S Unni <abhilashunni(a)gmail.com
> wrote:
> Why would copyright issues matter for a picture which was taken more
> than 60 years earlier.
>
> If all of them has expired more than 60 years back, the picture cannot
> have been taken after their death, isnt? and hence copyright should not
> matter..???
>
> My two paise...!!!
>
> Note : Sorry for responding in English, do not have malayalam keyboard
> installed on this laptop.
>
> Abhi
>
> Vaishak Kallore wrote:
>
>>
>> കാണിച്ചുകൊടുത്താൽ അതും മായ്ക്കാൻ പറയും ചങ്ങായി! ഓൺലൈൻ സ്രോതസ്സ്
>> വേണ്ടിവരുമായിരിക്കും. അല്ലെങ്കിൽ സാഹിത്യ അക്കാദമിയിൽ നിന്നും ഒരെഴുത്ത്.
>>
>> On Apr 2, 2012 5:50 PM, "Santhosh Thottingal" <
>> santhosh.thottingal(a)gmail.com
<mailto:santhosh.thottingal@**gmail.com<santhosh.thottingal@gmail.com>>>
>> wrote:
>>
>> 2012/4/2 Sreejith K. <sreejithk2000(a)gmail.com
>> <mailto:sreejithk2000@gmail.**com <sreejithk2000(a)gmail.com>>>>>>:
>>
>> > ചിത്രത്തിൽ ആരൊക്കെ എന്നതിനല്ല, ചിത്രം ഏത് വർഷം എടുത്തു
>> എന്നതിനനുസരിച്ചാണ്
>> > പകർപ്പവകാശം. ഈ ചിത്രം 1909 ഇൽ എടുത്തതാണെന്ന് ആ ചിത്രത്തിന്റെ
>> താളിൽ തന്നെ
>> > ഉണ്ട്. പക്ഷെ അതിനെന്ത് തെളിവാണ് ഉള്ളത് എന്നതാണ് പ്രശ്നം.
>>
>> അതല്ലേ മനോജ് തന്ന ചിത്രത്തിലൂള്ളതു്. ഭിത്തിയില്‍ ചിത്രത്തിന്റെ
>> താഴെയുള്ള ഫലകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ- കൊ.വ 1084 /എ.ഡി 1909
>> എന്നു്-
>> അതുകാണിച്ചു കൊടുത്താല്‍ പോരേ?
>>
>>
>> -സന്തോഷ്
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>> >
>> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>
>>
>>
>>
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>>
>
>
> ______________________________**_________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi…
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: