കോമൺസിൽ പൊതുസഞ്ചയം എന്ന അനുമതിയിൽ ചിത്രം ചേർക്കണമെങ്കിൽ സർവ്വറുകൾ ഉള്ള രാജ്യമായ അമേരിക്കയിലും, ചിത്രത്തിന്റെ ഉറവിടമായ രാജ്യത്തും (ഇവിടെ ഇന്ത്യ) പൊതുസഞ്ചയത്തിൽ ആവണം. രണ്ടും തമ്മിൽ വലിയ അന്തരം ഇല്ലാത്തതിനാൽ നമുക്ക് ഭാരതീയ നിയമം പാലിക്കുന്നു ഇന്ന് ഉറപ്പാക്കിയാൽ മറ്റൊന്നും പേടിക്കാനില്ല.
കോമ്മൺസിൽ ഭാരതീയ നിയമമാണോ ??On Tue, Apr 3, 2012 at 12:03 AM, Sreejith K. <sreejithk2000@gmail.com> wrote:
ഭാരതീയ നിയമം അനുസരിച്ച് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം കണക്കാക്കിയേ പൊതുസഞ്ചയത്തിലാണോ അല്ലയോ എന്ന് പറയാൻ കഴിയൂ. ഇക്കാര്യം വ്യക്തമാക്കി തുഞ്ചൻ പറമ്പ് അഡ്മിനിസ്ട്രേറ്ററോ കേരള സാഹിത്യ അക്കാദമിയിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലുമോ OTRS-നു ഇമെയിൽ അയക്കാതെ ഈ ചിത്രം ഇനി രക്ഷിച്ചെടുക്കാൻ സാധിച്ചേക്കില്ല.പ്രസിദ്ധീകരിക്കുക എന്ന വാക്കിന്റെ നിർവ്വചനത്തിലും നമുക്ക് ഒരു വ്യക്തത കൈവരുത്തേണ്ടതുണ്ട്.- ശ്രീജിത്ത് കെ.On Mon, Apr 2, 2012 at 11:52 PM, Niraksharan ManojRavindran <manojravindran@gmail.com> wrote:
ഈ ചിത്രം ഞാൻ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചൻ പറമ്പിലുള്ള മ്യൂസിയത്തിലാണ്.
തുഞ്ചൻ പറമ്പ് അഡ്മിനിസ്ട്രേറ്റർ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാൽ നടക്കുമെങ്കിൽ കെ.പി.രാമനുണ്ണി സാർ വഴി ഒന്ന് ശ്രമിച്ച് നോക്കാം.
2012/4/2 Devadas VM <vm.devadas@gmail.com>"ROY AKKARA" <royraphaelakkara@gmail.com>
കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്.
അക്കാദമിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക് ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142