ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം തുടങ്ങുന്നത്. ആ ചിത്രം 10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത് പ്രസിദ്ധീകരിച്ചതാണെങ്കിൽ നമുക്ക്  പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല.

ഇത് ശരിയെല്ലെന്ന് തോന്നുന്നു. സൃഷ്ടാവ് മരിച്ചു കഴിഞ്ഞു 60 വർഷം എന്നാണ് നിയമം. കൃതി എപ്പോൾ പ്രസിദ്ധീകരിച്ചു എന്നത് അപ്രസക്തമാണ് എന്നാണ് ഞാൻ മനസ്സില്ലാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ കൃത്യമായ വാചകങ്ങൾ ആരെങ്കിലും ഇവിടെ ഇടാമോ?

On Mon, Apr 2, 2012 at 6:24 PM, Sreejith K. <sreejithk2000@gmail.com> wrote:
ആദ്യം പ്രസിദ്ധീകരിച്ച വർഷം മുതലാണ് പകർപ്പവകാശം തുടങ്ങുന്നത്. ആ ചിത്രം 10-60 കൊല്ലം മൂടിക്കെട്ടി വച്ചിട്ട് ഈ അടുത്ത് പ്രസിദ്ധീകരിച്ചതാണെങ്കിൽ നമുക്ക്  പൊതുസഞ്ചയം എന്ന് അവകാശപ്പെടാൻ ആകില്ല. അങ്ങിനെ അല്ല എന്നത് തെളിയിക്കാൻ ഒരാൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ എഡിറ്ററുടെ ഉദ്ദേശ്യം എന്തുതന്നെ ആയാലും, ചോദിച്ച സ്ഥിതിക്ക്  നമുക്ക് തെളിവ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ നിലനിൽപ്പ്  അപകടത്തിലാവും.

- ശ്രീജിത്ത് കെ.

On Mon, Apr 2, 2012 at 6:04 PM, Abhilash S Unni <abhilashunni@gmail.com> wrote:
Why would copyright issues matter for a picture which was taken more than 60 years earlier.

If all of them has expired more than 60 years back, the picture cannot have been taken after their death, isnt? and hence copyright should not matter..???

My two paise...!!!

Note : Sorry for responding in English, do not have malayalam keyboard installed on this laptop.

Abhi

Vaishak Kallore wrote:

കാണിച്ചുകൊടുത്താൽ അതും മായ്ക്കാൻ പറയും ചങ്ങായി! ഓൺലൈൻ സ്രോതസ്സ്‌ വേണ്ടിവരുമായിരിക്കും. അല്ലെങ്കിൽ സാഹിത്യ അക്കാദമിയിൽ നിന്നും ഒരെഴുത്ത്‌.

On Apr 2, 2012 5:50 PM, "Santhosh Thottingal" <santhosh.thottingal@gmail.com <mailto:santhosh.thottingal@gmail.com>> wrote:

   2012/4/2 Sreejith K. <sreejithk2000@gmail.com
   <mailto:sreejithk2000@gmail.com>>:

   > ചിത്രത്തിൽ ആരൊക്കെ എന്നതിനല്ല, ചിത്രം ഏത് വർഷം എടുത്തു എന്നതിനനുസരിച്ചാണ്
   >  പകർപ്പവകാശം. ഈ ചിത്രം 1909 ഇൽ എടുത്തതാണെന്ന് ആ ചിത്രത്തിന്റെ താളിൽ തന്നെ
   > ഉണ്ട്. പക്ഷെ അതിനെന്ത് തെളിവാണ് ഉള്ളത്  എന്നതാണ് പ്രശ്നം.

   അതല്ലേ മനോജ് തന്ന ചിത്രത്തിലൂള്ളതു്.  ഭിത്തിയില്‍ ചിത്രത്തിന്റെ
   താഴെയുള്ള ഫലകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ- കൊ.വ 1084 /എ.ഡി 1909 എന്നു്-
   അതുകാണിച്ചു കൊടുത്താല്‍ പോരേ?

   -സന്തോഷ്
   _______________________________________________
   Wikiml-l is the mailing list for Malayalam Wikimedia Projects
   email: Wikiml-l@lists.wikimedia.org
   <mailto:Wikiml-l@lists.wikimedia.org>
   Website: https://lists.wikimedia.org/mailman/listinfo/wikiml-l