അബുദാബീൽ ജോലി ചെയ്യുന്ന/ചെയ്തിരുന്ന പിറവംകാരൻ
കളരിക്കൽ ബിനു സംഗതി
വിട്ടിട്ടില്ല:
)
മിക്കവാറും മലയാളം വിക്കിപീഡിയയിലോട്ട് മാറ്റേണ്ടി വരും.
2012/4/3 praveenp<me.praveen(a)gmail.com>
2012/4/2 sugeesh | സുഗീഷ് *<sajsugeesh(a)gmail.com>
*കോമ്മൺസിലോട്ട് കയറ്റ് കയറ്റ് എന്നു പറഞ്ഞ് നടന്ന
അണ്ണന്മാരെന്തിയേ
!!!!!!!!!!!!!!!!!!!*
കോമൺസ് സദുദ്ദേശത്തോടെയുള്ള സംരംഭമാണ്. കോമൺസിൽ ഒന്നോ രണ്ടോ വ്യക്തികൾ നയങ്ങൾ
വെച്ച് തെറ്റിദ്ധരിപ്പിക്കുകയും അതു വെച്ച് കളിക്കുകയും ബാക്കിയുള്ളവരെ
നിരുത്സാഹപ്പെടുത്താൻ കഷ്ടപ്പെടുകയും ചെയ്യുന്നതിന് കോമൺസ് എന്ത് ചെയ്യാനാണ്
:)