എം. സി. റോഡിന്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C/ സംസ്ഥാന പാത -1 (കേശവദാസപുരം - അങ്കമാലി) മലയാളത്തില്‍ *നാരായപ്പെരുവഴി *എന്ന് വിളിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും വ്യക്തമായ അവലംബം തരാന്‍ കഴിയുമോ? സംവാദംhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cകാണുക. *
*- അഖിലന് * *
നാരായപ്പെരുവഴി എന്നൊരു പരാമർശം * ചങ്ങനാശ്ശേരി പട്ടണത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന ഈ ജനപഥം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ തിരുവനന്തപുരം മുതല്‍ കൊല്ലം വഴി വടക്കോട്ടുണ്ടായിരുന്ന നാരായപ്പെരുവഴി അഥവാ മെയിന്‍ റോഡ് തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ മുന്‍വശത്തെത്തി അവിടുന്ന് തൃക്കൊടിത്താനം ദേശത്തിന്റെ മദ്ധ്യത്തില്‍ കൂടിയായിരുന്നു പോയിരുന്നത്. *തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും http://lsgkerala.in/thrickodithanampanchayat/about/
ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം.
ഇതിൽ ശ്രദ്ധിച്ച ഒരു കാര്യം കൊല്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൊല്ലം ജില്ല എന്നതാണെങ്കിലോ തൃക്കൊടിത്താനം ക്ഷേത്രം ക്ഷേത്രവും ഈ റോഡരുകിൽ ആണെങ്കിൽ ഈ പേര് തന്നെ നൽകുന്നതാണ് ഉചിതം..
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
2012/10/22 Akhil Krishnan S mail@akhilan.in
എം. സി. റോഡിന്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C/ സംസ്ഥാന പാത -1 (കേശവദാസപുരം - അങ്കമാലി) മലയാളത്തില്‍ *നാരായപ്പെരുവഴി *എന്ന് വിളിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും വ്യക്തമായ അവലംബം തരാന്‍ കഴിയുമോ? സംവാദംhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cകാണുക.
*- അഖിലന് *
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?
ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന് ജയമോഹന് മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.
*കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. *
*- തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നുംhttp://lsgkerala.in/thrickodithanampanchayat/about/
* *
ചങ്ങനാശ്ശേരി - കോട്ടയം വഴി പോകുന്നത് എം. സി. റോഡാണ്.
* *
*കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് **എം.സി. റോഡ് അഥവാ **മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ **മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C#endnote_.E0.B5.A7none ] *
* *
1936-ൽ തിരുവിതാംകൂറിൽhttp://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BCനിന്നും പുറത്തിറങ്ങിയ ഭൂമിശാസ്ത്രപാഠപുസ്തകത്തിൽhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Geography_textbook_4th_std_tranvancore_1936.djvuപലയിടത്തും മെയിൻ റോഡ് എന്ന പേരിൽ മാത്രമായി ഈ പാത പരാമർശിക്കപ്പെടുന്നുണ്ട്.
*- വിക്കിപീഡിയയിലെ എം. സി. റോഡ്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cഎന്ന ലേഖനത്തില്‍ നിന്നും
ഇതില്‍ നിന്നും നാരായപ്പെരുവഴി എം. സി. റോഡാണെന്ന് അനുമാനിച്ചുകൂടെ?
2012, ഒക്ടോബര്‍ 23 9:41 pm ന്, Sebin Jacob sebinajacob@gmail.com എഴുതി:
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര്
NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?
ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന് ജയമോഹന് മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
നാരായപ്പെരുവഴി MC Road നിര്‍മ്മിക്കുന്നതിനു മുമ്പുള്ള പാതയുടെ വിശേഷണമാകാനല്ലേ സാധ്യത?
2012/10/25 Akhil Krishnan S akhilkrishnans@gmail.com
*കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍
തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. *
*- തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നുംhttp://lsgkerala.in/thrickodithanampanchayat/about/
ചങ്ങനാശ്ശേരി - കോട്ടയം വഴി പോകുന്നത് എം. സി. റോഡാണ്.
*കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് **എം.സി. റോഡ് അഥവാ **മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ **മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8C#endnote_.E0.B5.A7none ] *
1936-ൽ തിരുവിതാംകൂറിൽhttp://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BCനിന്നും പുറത്തിറങ്ങിയ ഭൂമിശാസ്ത്രപാഠപുസ്തകത്തിൽhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Geography_textbook_4th_std_tranvancore_1936.djvuപലയിടത്തും മെയിൻ റോഡ് എന്ന പേരിൽ മാത്രമായി ഈ പാത പരാമർശിക്കപ്പെടുന്നുണ്ട്.
*- വിക്കിപീഡിയയിലെ എം. സി. റോഡ്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF._%E0%B4%B1%E0%B5%8B%E0%B4%A1%E0%B5%8D%E2%80%8Cഎന്ന ലേഖനത്തില്‍ നിന്നും
ഇതില്‍ നിന്നും നാരായപ്പെരുവഴി എം. സി. റോഡാണെന്ന് അനുമാനിച്ചുകൂടെ?
2012, ഒക്ടോബര്‍ 23 9:41 pm ന്, Sebin Jacob sebinajacob@gmail.com എഴുതി:
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര്
NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?
ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന് ജയമോഹന് മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
We should not make new names. We can use a particular name only if it is already used widely.
On 10/25/12, Adarsh VK adarshpillai@gmail.com wrote:
State high way - Samsthana Patha National Highway - Deseeya Patha
സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
On Thu, Oct 25, 2012 at 1:19 PM, Prince Mathew mr.princemathew@gmail.comwrote:

സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ വേറേയും സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE)
നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു പക്ഷേ ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
2012/10/25 Vaishak Kallore vaikoovery@gmail.com

-- Best Regards
Vaishak Kallore

ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല. ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം, എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
On 10/25/12, Akhil Krishnan S mail@akhilan.in wrote:

2012/10/26 Prince Mathew mr.princemathew@gmail.com

നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ ചോദിച്ചത് ? അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള ചര്‍ച്ച കേള്‍ക്കാനും നിജസ്ഥിതി അറിയാനും താത്പര്യമുണ്ട്.

സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ
വേറേയും
സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം ഇവിടെ<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E...
)

അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി ശ്രദ്ധിക്കൂ.
"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം."
അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
On 10/26/12, Hrishi hrishi.kb@gmail.com wrote:

--
Regards, Hrishi | Stultus http://stultus.in
അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല.
ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്.
ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
കൂടുതല്‍ വ്യക്തമായ അവലംബം ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍ ചോദിച്ചിട്ടുള്ളത്.
എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല.
കാരണം, എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്.
താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്."
എന്നൊരു വാക്യം ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം.
അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും
വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
രണ്ടു കാര്യത്തോടും പൂര്‍ണ്ണമായി യോജിക്കുന്നു.
2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew mr.princemathew@gmail.comഎഴുതി:

നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ
ചോദിച്ചത്
? അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള ചര്‍ച്ച കേള്‍ക്കാനും നിജസ്ഥിതി അറിയാനും താത്പര്യമുണ്ട്.

നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു
പക്ഷേ
ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.

We should not make new names. We can use a particular name only if
it
is already used widely.
On 10/25/12, Adarsh VK adarshpillai@gmail.com wrote: > State high way - Samsthana Patha > National Highway - Deseeya Patha >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അറബിക്കടലിന് "അവറാച്ചന് കടല്‍" എന്നുകൂടി പേരുണ്ടെന്ന് തോന്നക്കല്‍ പഞ്ചായത്തില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞവറാച്ചന്റെ പറ്റുബുക്കിലെ അവസാനത്തെ പേജില്‍ കാണുന്നു. കൂടുതല്‍ അവലംബം ലഭ്യമാണോ?
On 10/26/12, Akhil Krishnan S akhilkrishnans@gmail.com wrote:

> We should not make new names. We can use a particular name only if
it
> is already used widely. > > On 10/25/12, Adarsh VK adarshpillai@gmail.com wrote: > > State high way - Samsthana Patha > > National Highway - Deseeya Patha > > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഈ വിഷയത്തെ കുറിച്ചുള്ള സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളിൽ തുടരുന്നതാവും നല്ലത്.
2012/10/26 Prince Mathew mr.princemathew@gmail.com
അറബിക്കടലിന് "അവറാച്ചന് കടല്‍" എന്നുകൂടി പേരുണ്ടെന്ന് തോന്നക്കല്‍ പഞ്ചായത്തില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞവറാച്ചന്റെ പറ്റുബുക്കിലെ അവസാനത്തെ പേജില്‍ കാണുന്നു. കൂടുതല്‍ അവലംബം ലഭ്യമാണോ?
On 10/26/12, Akhil Krishnan S akhilkrishnans@gmail.com wrote:
അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല.
ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്.
ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
കൂടുതല്‍ വ്യക്തമായ അവലംബം ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍ ചോദിച്ചിട്ടുള്ളത്.
എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ
മാറ്റാനാവില്ല.
കാരണം, എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്.
താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ്
അറിയപ്പെടിരുന്നത്."
എന്നൊരു വാക്യം ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം.
അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും
വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ
ഉദ്ദേശം.
രണ്ടു കാര്യത്തോടും പൂര്‍ണ്ണമായി യോജിക്കുന്നു.
2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew mr.princemathew@gmail.comഎഴുതി:
അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി ശ്രദ്ധിക്കൂ.
"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം."
അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
On 10/26/12, Hrishi hrishi.kb@gmail.com wrote:
2012/10/26 Prince Mathew mr.princemathew@gmail.com
ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല. ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം, എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു
വാക്യം
ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ
ചോദിച്ചത്
? അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള ചര്‍ച്ച കേള്‍ക്കാനും നിജസ്ഥിതി അറിയാനും താത്പര്യമുണ്ട്.
On 10/25/12, Akhil Krishnan S mail@akhilan.in wrote:
സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ
വേറേയും
സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം ഇവിടെ<
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E...
)
നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു
പക്ഷേ
ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
2012/10/25 Vaishak Kallore vaikoovery@gmail.com
> സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/ > > > On Thu, Oct 25, 2012 at 1:19 PM, Prince Mathew > mr.princemathew@gmail.comwrote: > >> We should not make new names. We can use a particular name only
if
it
>> is already used widely. >> >> On 10/25/12, Adarsh VK adarshpillai@gmail.com wrote: >> > State high way - Samsthana Patha >> > National Highway - Deseeya Patha >> > >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > > > > -- > Best Regards > > Vaishak Kallore > > > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അതെ, ഒരു ലേഖനത്തെ കുറിച്ചുള്ള ചർച്ചകൾ അതാത് സംവാദം താളുകളിൽ നടത്തുന്നതാണ് ഉചിതം. ലേഖനത്തിന്റെ തലക്കെട്ടും അതിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളും എങ്ങനെ നിലവിലുള്ള സ്ഥിതിയിലെത്തി എന്ന് പിന്നീട് വരുന്നവർക്ക് അറിയാനും, ഒരു രേഖയായി നിലനിൽക്കാനും അതുസഹായിക്കും. മെയ്ലിങ്ങ് ലിസ്റ്റിലെ ചർച്ചകൾ പിന്നീടാരും ചികഞ്ഞുനോക്കാനിടയില്ല.
On Fri 26 Oct 2012 11:45:54 AM IST, Shiju Alex wrote:
ഈ വിഷയത്തെ കുറിച്ചുള്ള സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളിൽ തുടരുന്നതാവും നല്ലത്.
2012/10/26 Prince Mathew <mr.princemathew@gmail.com mailto:mr.princemathew@gmail.com>
അറബിക്കടലിന് "അവറാച്ചന് കടല്‍" എന്നുകൂടി പേരുണ്ടെന്ന് തോന്നക്കല്‍ പഞ്ചായത്തില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞവറാച്ചന്റെ പറ്റുബുക്കിലെ അവസാനത്തെ പേജില്‍ കാണുന്നു. കൂടുതല്‍ അവലംബം ലഭ്യമാണോ? On 10/26/12, Akhil Krishnan S <akhilkrishnans@gmail.com <mailto:akhilkrishnans@gmail.com>> wrote: >> >> അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല. >> > > ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്. > > > ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല. >> > > കൂടുതല്‍ വ്യക്തമായ അവലംബം ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍ > ചോദിച്ചിട്ടുള്ളത്. > > > എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. >> കാരണം, >> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ >> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ >> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. >> > > താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. > > > അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." >> എന്നൊരു വാക്യം >> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം >> ഉണ്ടെങ്കില്‍ മാത്രം. >> > > അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് > തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും > > > > വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല. >> >> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. >> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ >> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം. >> > > രണ്ടു കാര്യത്തോടും പൂര്‍ണ്ണമായി യോജിക്കുന്നു. > > > > > > 2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew > <mr.princemathew@gmail.com <mailto:mr.princemathew@gmail.com>>എഴുതി: > >> അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി >> ശ്രദ്ധിക്കൂ. >> >> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. >> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ >> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." >> >> അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം. >> >> On 10/26/12, Hrishi <hrishi.kb@gmail.com <mailto:hrishi.kb@gmail.com>> wrote: >> > 2012/10/26 Prince Mathew <mr.princemathew@gmail.com <mailto:mr.princemathew@gmail.com>> >> > >> >> ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു >> >> എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല. >> >> ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും >> >> വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം, >> >> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ >> >> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍ >> >> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍ >> >> "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം >> >> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ >> >> അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു >> >> ജ്ഞാനസ്നാനത്തൊട്ടിയല്ല. >> >> >> > >> > നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ >> > എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ >> ചോദിച്ചത് >> > ? >> > അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള >> > ചര്‍ച്ച കേള്‍ക്കാനും >> > നിജസ്ഥിതി അറിയാനും താത്പര്യമുണ്ട്. >> > >> > >> > >> >> >> >> On 10/25/12, Akhil Krishnan S <mail@akhilan.in <mailto:mail@akhilan.in>> wrote: >> >> > സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ >> >> > നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ >> >> > സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ >> >> വേറേയും >> >> > സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം >> >> > ഇവിടെ< >> >> >> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE >> >> >) >> >> > >> >> > നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു >> പക്ഷേ >> >> > ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം. >> >> > >> >> > >> >> > >> >> > 2012/10/25 Vaishak Kallore <vaikoovery@gmail.com <mailto:vaikoovery@gmail.com>> >> >> > >> >> >> സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/ >> >> >> >> >> >> >> >> >> On Thu, Oct 25, 2012 at 1:19 PM, Prince Mathew >> >> >> <mr.princemathew@gmail.com <mailto:mr.princemathew@gmail.com>>wrote: >> >> >> >> >> >>> We should not make new names. We can use a particular name only if >> it >> >> >>> is already used widely. >> >> >>> >> >> >>> On 10/25/12, Adarsh VK <adarshpillai@gmail.com <mailto:adarshpillai@gmail.com>> wrote: >> >> >>> > State high way - Samsthana Patha >> >> >>> > National Highway - Deseeya Patha >> >> >>> > >> >> >>> >> >> >>> _______________________________________________ >> >> >>> Wikiml-l is the mailing list for Malayalam Wikimedia Projects >> >> >>> email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> >> >> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> >>> >> >> >>> To stop receiving messages from Wikiml-l please visit: >> >> >>> https://lists.wikimedia.org/mailman/options/wikiml-l >> >> >>> >> >> >> >> >> >> >> >> >> >> >> >> -- >> >> >> Best Regards >> >> >> >> >> >> Vaishak Kallore >> >> >> >> >> >> >> >> >> >> >> >> >> >> >> _______________________________________________ >> >> >> Wikiml-l is the mailing list for Malayalam Wikimedia Projects >> >> >> email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> >> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> >> >> >> >> To stop receiving messages from Wikiml-l please visit: >> >> >> https://lists.wikimedia.org/mailman/options/wikiml-l >> >> >> >> >> > >> >> _______________________________________________ >> >> Wikiml-l is the mailing list for Malayalam Wikimedia Projects >> >> email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> >> >> To stop receiving messages from Wikiml-l please visit: >> >> https://lists.wikimedia.org/mailman/options/wikiml-l >> >> >> > >> > >> > >> > -- >> > --- >> > Regards, >> > Hrishi | Stultus >> > http://stultus.in >> > >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Junaid http://junaidpv.in