ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു
എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും
വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം,
എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
(WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍
"മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം
ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ
അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു
ജ്ഞാനസ്നാനത്തൊട്ടിയല്ല.
> ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE>)
On 10/25/12, Akhil Krishnan S <mail@akhilan.in> wrote:
> സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ
> നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ
> സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ വേറേയും
> സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം
>
> നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു പക്ഷേ
> ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
>
>
>
> 2012/10/25 Vaishak Kallore <vaikoovery@gmail.com>
>
>> സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
>>
>>
>> On Thu, Oct 25, 2012 at 1:19 PM, Prince Mathew
>> <mr.princemathew@gmail.com>wrote:
>>
>>> We should not make new names. We can use a particular name only if it
>>> is already used widely.
>>>
>>> On 10/25/12, Adarsh VK <adarshpillai@gmail.com> wrote:
>>> > State high way - Samsthana Patha
>>> > National Highway - Deseeya Patha
>>> >
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Best Regards
>>
>> Vaishak Kallore
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l