അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല.

ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്.


ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.

 കൂടുതല്‍ വ്യക്തമായ അവലംബം  ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍ ചോദിച്ചിട്ടുള്ളത്.


എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം,
എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
(WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്.

താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും  പറഞ്ഞിട്ടില്ലല്ലോ.


അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം
ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം ഉണ്ടെങ്കില്‍ മാത്രം.
 
അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും 

 

വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.

"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.

രണ്ടു കാര്യത്തോടും  പൂര്‍ണ്ണമായി യോജിക്കുന്നു. 





2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew <mr.princemathew@gmail.com> എഴുതി:
അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി ശ്രദ്ധിക്കൂ.

"ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം."

അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.

On 10/26/12, Hrishi <hrishi.kb@gmail.com> wrote:
> 2012/10/26 Prince Mathew <mr.princemathew@gmail.com>
>
>> ഇത് അനാവശ്യചര്‍ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു
>> എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
>> ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും
>> വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം,
>> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
>> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
>> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍
>> "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം
>> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ
>> അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു
>> ജ്ഞാനസ്നാനത്തൊട്ടിയല്ല.
>>
>
> നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ
> എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ ചോദിച്ചത്
> ?
> അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള
> ചര്‍ച്ച കേള്‍ക്കാനും
> നിജസ്ഥിതി അറിയാനും  താത്പര്യമുണ്ട്.
>
>
>
>>
>> On 10/25/12, Akhil Krishnan S <mail@akhilan.in> wrote:
>> > സംസ്ഥാന പാതകള്‍ എന്നതും  ദേശീയ പാതകള്‍ എന്നതും  ആ
>> > നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം  പാതകളെ
>> > സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ
>> വേറേയും
>> > സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം
>> > ഇവിടെ<
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE
>> >)
>> >
>> > നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം  വിളിക്കുന്നതാണ്. ഒരു പക്ഷേ‌
>> > ഇത് രാജാ കേശവദാസന്‍ ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
>> >
>> >
>> >
>> > 2012/10/25 Vaishak Kallore <vaikoovery@gmail.com>
>> >
>> >> സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
>> >>
>> >>
>> >> On Thu, Oct 25, 2012 at 1:19 PM, Prince Mathew
>> >> <mr.princemathew@gmail.com>wrote:
>> >>
>> >>> We should not make new names. We can use a particular name only if it
>> >>> is already used widely.
>> >>>
>> >>> On 10/25/12, Adarsh VK <adarshpillai@gmail.com> wrote:
>> >>> > State high way - Samsthana Patha
>> >>> > National Highway - Deseeya Patha
>> >>> >
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>> To stop receiving messages from Wikiml-l please visit:
>> >>> https://lists.wikimedia.org/mailman/options/wikiml-l
>> >>>
>> >>
>> >>
>> >>
>> >> --
>> >> Best Regards
>> >>
>> >> Vaishak Kallore
>> >>
>> >>
>> >>
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l