കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്.
- തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും
കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧]
- ൧ ^ 1936-ൽ തിരുവിതാംകൂറിൽ നിന്നും പുറത്തിറങ്ങിയ ഭൂമിശാസ്ത്രപാഠപുസ്തകത്തിൽ പലയിടത്തും മെയിൻ റോഡ് എന്ന പേരിൽ മാത്രമായി ഈ പാത പരാമർശിക്കപ്പെടുന്നുണ്ട്.
- വിക്കിപീഡിയയിലെ എം. സി. റോഡ് എന്ന ലേഖനത്തില്‍ നിന്നും
മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും.. അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??
എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?
ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന് ജയമോഹന് മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l