സംസ്ഥാന പാതകള്‍ എന്നതും  ദേശീയ പാതകള്‍ എന്നതും  ആ നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം  പാതകളെ സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ വേറേയും  സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം  ഇവിടെ )

നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം  വിളിക്കുന്നതാണ്. ഒരു പക്ഷേ‌ ഇത് രാജാ കേശവദാസന്‍ ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.

2012/10/25 Vaishak Kallore <vaikoovery@gmail.com>
സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/

On Thu, Oct 25, 2012 at 1:19 PM, Prince Mathew <mr.princemathew@gmail.com> wrote:
We should not make new names. We can use a particular name only if it
is already used widely.

On 10/25/12, Adarsh VK <adarshpillai@gmail.com> wrote:
> State high way - Samsthana Patha
> National Highway - Deseeya Patha
>

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards

Vaishak Kallore