സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ
നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ
സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ വേറേയും
സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം
)
നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു പക്ഷേ
ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
2012/10/25 Vaishak Kallore <vaikoovery(a)gmail.com>
സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ
ഉപയോഗത്തിലുള്ളത്? :-/
On Thu, Oct 25, 2012 at 1:19 PM, Prince Mathew
<mr.princemathew(a)gmail.com>wrote;wrote:
We should not make new names. We can use a
particular name only if it
is already used widely.
On 10/25/12, Adarsh VK <adarshpillai(a)gmail.com> wrote:
State high way - Samsthana Patha
National Highway - Deseeya Patha
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Best Regards
Vaishak Kallore