ഈ വിഷയത്തെ കുറിച്ചുള്ള സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളിൽ തുടരുന്നതാവും നല്ലത്.



2012/10/26 Prince Mathew <mr.princemathew@gmail.com>
അറബിക്കടലിന് "അവറാച്ചന്‍ കടല്‍" എന്നുകൂടി പേരുണ്ടെന്ന് തോന്നക്കല്‍
പഞ്ചായത്തില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞവറാച്ചന്റെ പറ്റുബുക്കിലെ
അവസാനത്തെ പേജില്‍ കാണുന്നു. കൂടുതല്‍ അവലംബം  ലഭ്യമാണോ?

On 10/26/12, Akhil Krishnan S <akhilkrishnans@gmail.com> wrote:
>>
>> അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല.
>>
>
> ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്.
>
>
> ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
>>
>
>  കൂടുതല്‍ വ്യക്തമായ അവലംബം  ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍
> ചോദിച്ചിട്ടുള്ളത്.
>
>
> എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല.
>> കാരണം,
>> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
>> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
>> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്.
>>
>
> താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും  പറഞ്ഞിട്ടില്ലല്ലോ.
>
>
> അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്."
>> എന്നൊരു വാക്യം
>> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം
>> ഉണ്ടെങ്കില്‍ മാത്രം.
>>
>
> അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക്
> തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും
>
>
>
> വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
>>
>> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
>> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
>> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
>>
>
> രണ്ടു കാര്യത്തോടും  പൂര്‍ണ്ണമായി യോജിക്കുന്നു.
>
>
>
>
>
> 2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew
> <mr.princemathew@gmail.com>എഴുതി:
>
>> അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി
>> ശ്രദ്ധിക്കൂ.
>>
>> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
>> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
>> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം."
>>
>> അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
>>
>> On 10/26/12, Hrishi <hrishi.kb@gmail.com> wrote:
>> > 2012/10/26 Prince Mathew <mr.princemathew@gmail.com>
>> >
>> >> ഇത് അനാവശ്യചര്‍ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു
>> >> എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
>> >> ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും
>> >> വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം,
>> >> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
>> >> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
>> >> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍
>> >> "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു വാക്യം
>> >> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ
>> >> അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു
>> >> ജ്ഞാനസ്നാനത്തൊട്ടിയല്ല.
>> >>
>> >
>> > നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു അവലംബമുണ്ടോ
>> > എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ
>> ചോദിച്ചത്
>> > ?
>> > അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള
>> > ചര്‍ച്ച കേള്‍ക്കാനും
>> > നിജസ്ഥിതി അറിയാനും  താത്പര്യമുണ്ട്.
>> >
>> >
>> >
>> >>
>> >> On 10/25/12, Akhil Krishnan S <mail@akhilan.in> wrote:
>> >> > സംസ്ഥാന പാതകള്‍ എന്നതും  ദേശീയ പാതകള്‍ എന്നതും  ആ
>> >> > നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം  പാതകളെ
>> >> > സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ
>> >> വേറേയും
>> >> > സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം
>> >> > ഇവിടെ<
>> >>
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B5%BE
>> >> >)
>> >> >
>> >> > നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം  വിളിക്കുന്നതാണ്. ഒരു
>> പക്ഷേ‌
>> >> > ഇത് രാജാ കേശവദാസന്‍ ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
>> >> >
>> >> >
>> >> >
>> >> > 2012/10/25 Vaishak Kallore <vaikoovery@gmail.com>
>> >> >
>> >> >> സംസ്ഥാന പാതയും, ദേശീയ പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
>> >> >>
>> >> >>
>> >> >> On Thu, Oct 25, 2012 at 1:19 PM, Prince Mathew
>> >> >> <mr.princemathew@gmail.com>wrote:
>> >> >>
>> >> >>> We should not make new names. We can use a particular name only if
>> it
>> >> >>> is already used widely.
>> >> >>>
>> >> >>> On 10/25/12, Adarsh VK <adarshpillai@gmail.com> wrote:
>> >> >>> > State high way - Samsthana Patha
>> >> >>> > National Highway - Deseeya Patha
>> >> >>> >
>> >> >>>
>> >> >>> _______________________________________________
>> >> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >>> email: Wikiml-l@lists.wikimedia.org
>> >> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>>
>> >> >>> To stop receiving messages from Wikiml-l please visit:
>> >> >>> https://lists.wikimedia.org/mailman/options/wikiml-l
>> >> >>>
>> >> >>
>> >> >>
>> >> >>
>> >> >> --
>> >> >> Best Regards
>> >> >>
>> >> >> Vaishak Kallore
>> >> >>
>> >> >>
>> >> >>
>> >> >>
>> >> >> _______________________________________________
>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >> email: Wikiml-l@lists.wikimedia.org
>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>
>> >> >> To stop receiving messages from Wikiml-l please visit:
>> >> >> https://lists.wikimedia.org/mailman/options/wikiml-l
>> >> >>
>> >> >
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> >
>> >
>> > --
>> > ---
>> > Regards,
>> > Hrishi | Stultus
>> > http://stultus.in
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l