നാരായപ്പെരുവഴി MC Road നിര്‍മ്മിക്കുന്നതിനു മുമ്പുള്ള പാതയുടെ വിശേഷണമാകാനല്ലേ സാധ്യത?

2012/10/25 Akhil Krishnan S <akhilkrishnans@gmail.com>
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ മാടപ്പള്ളി ബ്ളോക്കില്‍ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. 
- തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും
 
ചങ്ങനാശ്ശേരി - കോട്ടയം  വഴി പോകുന്നത് എം. സി. റോഡാണ്.

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧] 
 
-  വിക്കിപീഡിയയിലെ  എം. സി. റോഡ് എന്ന ലേഖനത്തില്‍ നിന്നും 
 
ഇതില്‍ നിന്നും  നാരായപ്പെരുവഴി എം. സി. റോഡാണെന്ന് അനുമാനിച്ചുകൂടെ?

2012, ഒക്ടോബര്‍ 23 9:41 pm ന്, Sebin Jacob <sebinajacob@gmail.com> എഴുതി:

മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും..  അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??

എന്‍ എച്ചിനു ദേശീയപാത എന്നല്ലേ പറയുക?

ഹൈവേയ്ക്കു് തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ മാതൃഭൂമിയടക്കമുള്ള മലയാളവാരികകളില്‍ എഴുതിയ ലേഖനങ്ങളില്‍ പെരുമ്പാത എന്നു് ആവര്‍ത്തിച്ചുപയോഗിച്ചു കണ്ടിട്ടുണ്ടു്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l