ഒരു വർഗ്ഗത്തിലെ (ഉദാ:Category:Malayalam loves
Wikimedia event - 2012) *ഏറ്റവും
പുതിയ അപ്ലോഡുകൾ* കാണാനുള്ള എന്തെങ്കിലും സംവിധാനം കോമൺസിലുണ്ടോ?
ഷിജു
2012/2/20 Ramesh N G <rameshng(a)gmail.com>
Banner super...
On Feb 20, 2012 12:01 PM, "Rajesh K" <rajeshodayanchal(a)gmail.com>
wrote:
> *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു*
> ഈ പരിപാടിയുടെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ബാനറുകൾ
> തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഒരു ബാനർ ഇവിടെ
കൊടുത്തിരിക്കുന്നു<http://commons.wikimedia.org/wiki/File:Malayalam-love…
> ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റു സൈറ്റുകൾ വഴിയുള്ള പ്രചരണങ്ങൾക്ക് ബാനർ
> ഉപയോഗിക്കാൻ മറക്കേണ്ട...
> അതുപോലെ ബാനറിൽ ഉപയോഗിക്കാൻ പറ്റിയ നല്ല ക്യാപ്ഷനുകൾ (പഞ്ച് ലൈൻ)
> അയച്ചുതന്നാൽ ഉപകാരമായിരുന്നു...
>
> രാജേഷ്.
>
>
> 2012/2/20 Anoop <anoop.ind(a)gmail.com>
>
>> ഈ പരിപാടിക്ക് മികച്ച പ്രതികരണമാണു് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
>> പരിപാടി ആരംഭിച്ചിട്ട് 5 ദിവസം ആയപ്പോൾ മാത്രം 393
ചിത്രങ്ങൾ<http://commons.wikimedia.org/wiki/Category:Malayalam_loves_Wik…
അപ്ലോഡ് ചെയ്യപ്പെട്ടു!! ചിത്രങ്ങളോടൊപ്പം വീഡിയോകളും ഇത്തവണ
>> അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.
>>
>> ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
>>
>>
>> On Mon, Feb 20, 2012 at 11:06 AM, Rajesh K <
>> rajeshodayanchal(a)gmail.com> wrote:
>>
>>> ഇതുവരെ എടുത്ത ചിത്രങ്ങൾ ഇവിടെ
ഉണ്ടല്ലോ...<http://commons.wikimedia.org/wiki/Category:Malayalam_loves_W…
>>>
>>> രാജേഷ്
>>>
>>>
>>>
>>> 2012/2/20 Sivahari Nandakumar <sivaharivkm(a)gmail.com>
>>>
>>>>
>>>> ഇതുവരെ ചേര്‍ത്ത ചിത്രങ്ങള്‍ എവിടെക്കാണാം?
>>>>
>>>> --ശിവഹരി
>>>>
>>>> 2012, ഫെബ്രുവരി 17 12:53 am ന്, ViswaPrabha (വിശ്വപ്രഭ) <
>>>> viswaprabha(a)gmail.com> എഴുതി:
>>>>
>>>>> ദയവു ചെയ്തു്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ
>>>>> ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം
>>>>> വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും.
>>>>> ജിയോകോഡ് എളുപ്പം ചേർക്കാൻ
http://tools.freeside.sk/
>>>>> geolocator/geolocator.html
>>>>>
>>>>> എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.
>>>>>
>>>>> എങ്ങനെ?
>>>>>
>>>>> ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ്
>>>>> ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ
ക്ലിക്കു
>>>>> ചെയ്യുക.
>>>>>
>>>>> {Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്.
>>>>>
>>>>> അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി
>>>>> ചെയ്ത് അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക.
>>>>>
>>>>> ഇത്രയും ചെയ്തതിനുശേഷം അപ്ലോഡ് ചെയ്യുക.
>>>>>
>>>>> (ഇതിനകം അപ്ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ്
>>>>> ചെയ്യാം.)
>>>>>
>>>>> ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്,
>>>>> വിക്കിമാപ്പിയ തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ
>>>>> സൈറ്റുകളിലും ഈ ചിത്രവും അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി
ബന്ധപ്പെട്ട
>>>>> മലയാളം/ഇംഗ്ലീഷ് വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ്
ചെയ്ത
>>>>> വ്യക്തികളുടെ ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള
സ്വന്തം
>>>>> പ്രൊഫൈലുകളും ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ
സെർച്ച്
>>>>> വിസിബിലിറ്റി വർദ്ധിപ്പിക്കും.
>>>>>
>>>>> :)
>>>>>
>>>>>
>>>>>
>>>>> 2012/2/17 manoj k <manojkmohanme03107(a)gmail.com>
>>>>>
>>>>>>
https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ്
>>>>>> നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ
ക്ഷണിക്കുമല്ലോ.
>>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>>
http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>> fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: