*മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു*
ഈ പരിപാടിയുടെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ബാനറുകൾ
തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഒരു ബാനർ ഇവിടെ
ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റു സൈറ്റുകൾ വഴിയുള്ള പ്രചരണങ്ങൾക്ക് ബാനർ
ഉപയോഗിക്കാൻ മറക്കേണ്ട...
അതുപോലെ ബാനറിൽ ഉപയോഗിക്കാൻ പറ്റിയ നല്ല ക്യാപ്ഷനുകൾ (പഞ്ച് ലൈൻ)
അയച്ചുതന്നാൽ ഉപകാരമായിരുന്നു...
രാജേഷ്.
2012/2/20 Anoop <anoop.ind(a)gmail.com>
ഈ പരിപാടിക്ക് മികച്ച പ്രതികരണമാണു് ഇപ്പോൾ ലഭിച്ചു
കൊണ്ടിരിക്കുന്നത്.
പരിപാടി ആരംഭിച്ചിട്ട് 5 ദിവസം ആയപ്പോൾ മാത്രം 393
ചിത്രങ്ങൾ<http://commons.wikimedia.org/wiki/Category:Malayalam_loves_Wik…
അപ്ലോഡ് ചെയ്യപ്പെട്ടു!! ചിത്രങ്ങളോടൊപ്പം വീഡിയോകളും ഇത്തവണ
അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.
ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
On Mon, Feb 20, 2012 at 11:06 AM, Rajesh K <rajeshodayanchal(a)gmail.com>wrote;wrote:
> ഇതുവരെ എടുത്ത ചിത്രങ്ങൾ ഇവിടെ
ഉണ്ടല്ലോ...<http://commons.wikimedia.org/wiki/Category:Malayalam_loves_W…
>
> രാജേഷ്
>
>
>
> 2012/2/20 Sivahari Nandakumar <sivaharivkm(a)gmail.com>
>
>>
>> ഇതുവരെ ചേര്‍ത്ത ചിത്രങ്ങള്‍ എവിടെക്കാണാം?
>>
>> --ശിവഹരി
>>
>> 2012, ഫെബ്രുവരി 17 12:53 am ന്, ViswaPrabha (വിശ്വപ്രഭ) <
>> viswaprabha(a)gmail.com> എഴുതി:
>>
>>> ദയവു ചെയ്തു്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ
>>> ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം
>>> വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും.
>>> ജിയോകോഡ് എളുപ്പം ചേർക്കാൻ
http://tools.freeside.sk/
>>> geolocator/geolocator.html
>>>
>>> എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.
>>>
>>> എങ്ങനെ?
>>>
>>> ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ്
>>> ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ ക്ലിക്കു
>>> ചെയ്യുക.
>>>
>>> {Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്.
>>>
>>> അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത്
>>> അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക.
>>>
>>> ഇത്രയും ചെയ്തതിനുശേഷം അപ്ലോഡ് ചെയ്യുക.
>>>
>>> (ഇതിനകം അപ്ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ്
>>> ചെയ്യാം.)
>>>
>>> ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്, വിക്കിമാപ്പിയ
>>> തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ സൈറ്റുകളിലും ഈ ചിത്രവും
>>> അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി ബന്ധപ്പെട്ട മലയാളം/ഇംഗ്ലീഷ്
>>> വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ് ചെയ്ത വ്യക്തികളുടെ
>>> ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്വന്തം പ്രൊഫൈലുകളും
>>> ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ സെർച്ച് വിസിബിലിറ്റി
>>> വർദ്ധിപ്പിക്കും.
>>>
>>> :)
>>>
>>>
>>>
>>> 2012/2/17 manoj k <manojkmohanme03107(a)gmail.com>
>>>
>>>>
https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ്
>>>> നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുമല്ലോ.
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>>
http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: