Banner super...
On Feb 20, 2012 12:01 PM, "Rajesh K" <rajeshodayanchal(a)gmail.com> wrote:
*മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു*
ഈ പരിപാടിയുടെ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ബാനറുകൾ
തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഒരു ബാനർ ഇവിടെ
കൊടുത്തിരിക്കുന്നു<http://commons.wikimedia.org/wiki/File:Malayalam-love…
ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റു സൈറ്റുകൾ വഴിയുള്ള പ്രചരണങ്ങൾക്ക് ബാനർ
ഉപയോഗിക്കാൻ മറക്കേണ്ട...
അതുപോലെ ബാനറിൽ ഉപയോഗിക്കാൻ പറ്റിയ നല്ല ക്യാപ്ഷനുകൾ (പഞ്ച് ലൈൻ)
അയച്ചുതന്നാൽ ഉപകാരമായിരുന്നു...
രാജേഷ്.
2012/2/20 Anoop <anoop.ind(a)gmail.com>
> ഈ പരിപാടിക്ക് മികച്ച പ്രതികരണമാണു് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
> പരിപാടി ആരംഭിച്ചിട്ട് 5 ദിവസം ആയപ്പോൾ മാത്രം 393
ചിത്രങ്ങൾ<http://commons.wikimedia.org/wiki/Category:Malayalam_loves_Wik…
അപ്ലോഡ് ചെയ്യപ്പെട്ടു!! ചിത്രങ്ങളോടൊപ്പം വീഡിയോകളും ഇത്തവണ
> അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.
>
> ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
>
>
> On Mon, Feb 20, 2012 at 11:06 AM, Rajesh K <rajeshodayanchal(a)gmail.com
> > wrote:
>
>> ഇതുവരെ എടുത്ത ചിത്രങ്ങൾ ഇവിടെ
ഉണ്ടല്ലോ...<http://commons.wikimedia.org/wiki/Category:Malayalam_loves_W…
>>
>> രാജേഷ്
>>
>>
>>
>> 2012/2/20 Sivahari Nandakumar <sivaharivkm(a)gmail.com>
>>
>>>
>>> ഇതുവരെ ചേര്‍ത്ത ചിത്രങ്ങള്‍ എവിടെക്കാണാം?
>>>
>>> --ശിവഹരി
>>>
>>> 2012, ഫെബ്രുവരി 17 12:53 am ന്, ViswaPrabha (വിശ്വപ്രഭ) <
>>> viswaprabha(a)gmail.com> എഴുതി:
>>>
>>>> ദയവു ചെയ്തു്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ
>>>> ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം
>>>> വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും.
>>>> ജിയോകോഡ് എളുപ്പം ചേർക്കാൻ
http://tools.freeside.sk/
>>>> geolocator/geolocator.html
>>>>
>>>> എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.
>>>>
>>>> എങ്ങനെ?
>>>>
>>>> ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ്
>>>> ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ ക്ലിക്കു
>>>> ചെയ്യുക.
>>>>
>>>> {Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്.
>>>>
>>>> അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത്
>>>> അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക.
>>>>
>>>> ഇത്രയും ചെയ്തതിനുശേഷം അപ്ലോഡ് ചെയ്യുക.
>>>>
>>>> (ഇതിനകം അപ്ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ്
>>>> ചെയ്യാം.)
>>>>
>>>> ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്, വിക്കിമാപ്പിയ
>>>> തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ സൈറ്റുകളിലും ഈ
ചിത്രവും
>>>> അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി ബന്ധപ്പെട്ട മലയാളം/ഇംഗ്ലീഷ്
>>>> വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ് ചെയ്ത വ്യക്തികളുടെ
>>>> ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്വന്തം പ്രൊഫൈലുകളും
>>>> ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ സെർച്ച് വിസിബിലിറ്റി
>>>> വർദ്ധിപ്പിക്കും.
>>>>
>>>> :)
>>>>
>>>>
>>>>
>>>> 2012/2/17 manoj k <manojkmohanme03107(a)gmail.com>
>>>>
>>>>>
https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ്
>>>>> നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ
ക്ഷണിക്കുമല്ലോ.
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>>
http://sivaharicec.blogspot.com
>>> --------------------------------------------------------
>>> fighting for knowledge freedom
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: