ഈ പരിപാടിക്ക് മികച്ച പ്രതികരണമാണു് ഇപ്പോൾ ലഭിച്ചു
കൊണ്ടിരിക്കുന്നത്.
പരിപാടി ആരംഭിച്ചിട്ട് 5 ദിവസം ആയപ്പോൾ മാത്രം 393
അപ്ലോഡ് ചെയ്യപ്പെട്ടു!! ചിത്രങ്ങളോടൊപ്പം വീഡിയോകളും ഇത്തവണ
അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.
ഏവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
On Mon, Feb 20, 2012 at 11:06 AM, Rajesh K <rajeshodayanchal(a)gmail.com>wrote;wrote:
ഇതുവരെ എടുത്ത ചിത്രങ്ങൾ ഇവിടെ
ഉണ്ടല്ലോ...<http://commons.wikimedia.org/wiki/Category:Malayalam_loves_W…
രാജേഷ്
2012/2/20 Sivahari Nandakumar <sivaharivkm(a)gmail.com>
>
> ഇതുവരെ ചേര്‍ത്ത ചിത്രങ്ങള്‍ എവിടെക്കാണാം?
>
> --ശിവഹരി
>
> 2012, ഫെബ്രുവരി 17 12:53 am ന്, ViswaPrabha (വിശ്വപ്രഭ) <
> viswaprabha(a)gmail.com> എഴുതി:
>
>> ദയവു ചെയ്തു്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ കഴിയുന്നിടത്തൊക്കെ
>> ജിയോക്കോഡ് ചേർക്കുവാൻ ശ്രമിക്കുക. അതുകൊണ്ട് കേരളത്തിനും മലയാളം
>> വിക്കിപീഡിയയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പാടു നേട്ടങ്ങൾ ഉണ്ടാവും.
>> ജിയോകോഡ് എളുപ്പം ചേർക്കാൻ
http://tools.freeside.sk/
>> geolocator/geolocator.html
>>
>> എന്ന വെബ് സൈറ്റ് ഉപയോഗിക്കാം.
>>
>> എങ്ങനെ?
>>
>> ചിത്രം എടുത്ത പ്രദേശം ഭൂപടത്തിൽ കണ്ടെത്തി, അതിനൊത്ത ടെമ്പ്ലേറ്റ്
>> ഇടതുവശത്തു കീഴെ കാണുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ ക്ലിക്കു
>> ചെയ്യുക.
>>
>> {Coords...} എന്നു തുടങ്ങുന്ന റ്റാഗുകളാണു് കൂടുതൽ നല്ലതു്.
>>
>> അപ്പോൾ വരുന്ന ടെക്സ്റ്റ് പെട്ടിയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത്
>> അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഡീറ്റെയിത്സിൽ ചേർക്കുക.
>>
>> ഇത്രയും ചെയ്തതിനുശേഷം അപ്ലോഡ് ചെയ്യുക.
>>
>> (ഇതിനകം അപ്ലോഡ് ചെയ്തു കഴിഞ്ഞ ചിത്രങ്ങൾക്കും ഇതുപോലെ ജിയോടാഗ്
>> ചെയ്യാം.)
>>
>> ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്പ്, ഓപ്പൺ സ്റ്റ്രീറ്റ് മാപ്, വിക്കിമാപ്പിയ
>> തുടങ്ങിയ സൈറ്റുകളിലും നൂറുകണക്കിനു സെർച്ച് എഞ്ചിൻ സൈറ്റുകളിലും ഈ ചിത്രവും
>> അത് ചിത്രീകരിച്ച പ്രദേശവും ചിത്രവുമായി ബന്ധപ്പെട്ട മലയാളം/ഇംഗ്ലീഷ്
>> വാക്കുകളും അവ ഉൾപ്പെട്ട വിക്കിലേഖനങ്ങളും അപ്ലോഡ് ചെയ്ത വ്യക്തികളുടെ
>> ഉപയോക്തൃനാമവും അവർ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള സ്വന്തം പ്രൊഫൈലുകളും
>> ബ്ലോഗുകൾ തുടങ്ങിയ സൈറ്റുകളും എല്ലാം പരസ്പരം തമ്മിൽ സെർച്ച് വിസിബിലിറ്റി
>> വർദ്ധിപ്പിക്കും.
>>
>> :)
>>
>>
>>
>> 2012/2/17 manoj k <manojkmohanme03107(a)gmail.com>
>>
>>>
https://www.facebook.com/events/341953615844498/ ഒരു ഇവന്റ് പേജ്
>>> നന്നായി ഓടുന്നുണ്ട്. താല്പര്യമുള്ള സുഹൃത്തുക്കളെയൊക്കെ ക്ഷണിക്കുമല്ലോ.
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: