ഇതിനെ ആരുടെയും താല്പര്യവുമായി കൂട്ടിക്കെട്ടേണ്ട. വെറുതേ വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പ്രയോഗങ്ങള്‍ വിക്കിപീഡിയയുടെ സംസ്കാരത്തിന് യോജിച്ചതല്ല.
പ്രാദേശിക സംഘാടക സമിതി കൂടിയപ്പോള്‍ നടന്ന ചര്‍ച്ചകളുടെ കാര്യം മുന്‍പേ സൂചിപ്പിച്ചു. ഉത്ഘാടകനെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കിടെ അവിടെ വന്ന ഒരു പ്രധാന നിര്‍ദ്ദേശം എറണാകുളത്ത് കിട്ടാവുന്ന പ്രമുഖരായവരെയെല്ലാം, പരിപാടിയിലേക്ക് ക്ഷണിക്കണം. മലയാളം വിക്കിപീഡിയയെക്കുറിച്ച് അവരൊക്കെ ഒന്ന് അറിയട്ടെ എന്നതാണ്. അവര്‍ പരിപാടിയുടെ ഏത് സമയത്തും എത്തട്ടെ നമ്മളുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ എന്നാണ് ചര്‍ച്ചയുണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ സുഹൃത്തുക്കളാണ് പ്രകാശ് ബാരയെയും കവി എസ്. രമേശനെയും പോലെയുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ചത്. അക്കൂട്ടത്തില്‍ നേരത്തേ തന്നെ ഉറപ്പായ ഒരാളാണ് ബാര.
അദ്ദേഹത്തിന്റെ ജാതകവും ഭൂമിശാസ്ത്രവുമൊന്നും എനിക്കറിയില്ല. കാര്യപരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ആളെന്ന നിലയില്‍ ഞാനാണ് ഡിസം. 7 ന് ബാരെയുടെ പേര് സംവാദം താളിലിട്ടിരിക്കുന്ന കരട് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. അത് ചെയ്യും മുന്‍പ് മലയാളം വിക്കിപീഡിയയിലെ ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_%E0%B4%AC%E0%B4%BE%E0%B4%B0%E0%B5%86ബാരെയെക്കുറിച്ച് എഴുതിയിട്ടുള്ള ലേഖനവും നോക്കിയിരുന്നു. അന്ന് അതില്‍ അദ്ദേഹം ജാദുവിന്റെ സൃഷ്ടാക്കളിലൊരാളാണ് എന്ന വിവരം ഇല്ലായിരുന്നു.
ഇപ്രകാരം പ്രത്യേകമായി ക്ഷണിക്കുന്ന പ്രമുഖരെ പങ്കാളികള്‍ എന്ന ഗണത്തില്‍ നിന്ന് അല്പം വ്യത്യാസപ്പെടുത്തിവിശേഷിപ്പിക്കുന്നതാണ് സാധാരണ നടപടി. അതുകൊണ്ടാണ് അതിഥി എന്ന് അവിടെ എഴുതിയിട്ടുള്ളത്. (കാര്യപരിപാടി നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവര്ക്ക് പരിപാടി തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും അതിലേക്കുള്ള അതിഥികളെയും മറ്റും കണ്ടെത്തി ആ പണിപൂര്ത്തിയാക്കണമെന്ന വിചാരം ഉണ്ടാവുമല്ലോ)
കൃത്യം ഒരാഴ്ചകഴിഞ്ഞിട്ടും കരട് പരിപാടി സംബന്ധമായി ഒരു വാക്കുപോലും ആരും സംവാദം താളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഇതു സംബന്ധമായി ഇങ്ങനെ വിവാദമുണ്ടാക്കുന്നത് മലയാളം വിക്കിപീഡിയയ്ക്ക് ഏത് തരത്തില്‍ ഗുണം ചെയ്യുമെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം വരട്ടെ. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ അഭിപ്രായവും പറയാം. ഇവിടെ വിമര്‍ശനമുന്നയിച്ചവരും അന്ന് എറണാകുളത്തിന് എത്തുക. അവരും അഭിപ്രായവും പറയുക.
അജയ് ഡോക്ടര്‍ പറഞ്ഞതുപോലെ ഇതു സംബന്ധമായി സംവാദം നടന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സമവായത്തിലെത്തിയാല്‍ അതിനോടൊപ്പം നില്ക്കുവാന് ഞാനും തയ്യാറാണ്.
സുജിത്ത്
PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദര്ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.
---------- കൈമാറിയ സന്ദേശം ---------- From: Balasankar Chelamattath c.balasankar@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Sat, 15 Dec 2012 23:38:45 +0530 Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ പ്രവീണ്‍,
ഒന്നുകില്‍ അതിഥി അല്ലെങ്കില്‍ പുറത്ത് എന്ന രണ്ട് വഴി മാത്രമേ ഉള്ളോ??? "പങ്കെടുക്കുന്നവര്‍" എന്ന ഒരു കാറ്റഗറി ഇല്ലേ??? ഈ ചടങ്ങില്‍ സംബന്ധിക്കുന്ന എല്ലാവരെയും വിശിഷ്ടാതിഥികളാക്കാന് പറ്റുമോ??
എന്റെ അഭിപ്രായത്തില്‍, അദ്ദേഹം വന്നോട്ടെ, പരിപാടിയില്‍ പങ്കെടുത്തോട്ടെ (ബാക്കി നമ്മള് എല്ലാവരേയും പോലെ), തിരിച്ചു പൊയ്ക്കോട്ടെ.
പിന്നെ, ജീവനോപാധിയല്ല നോക്കേണ്ടത്, പക്ഷേ അദ്ദേഹം മുറുകെ പിടിച്ചിരിക്കുന്ന ആശയങ്ങള്‍ വിക്കിപീഡിയയുമായി യോജിക്കുമോ എന്നു കൂടി നോക്കണം (അതിനെ പറ്റി എനിക്ക് വലിയ വിവരം ഇല്ല... അത് അറിവുള്ളവര്‍ ചെയ്യട്ടെ. )
ഫോണ്ട് സൈസ് കൂട്ടിയത് "അതിഥി" എന്നതിന്റെ പ്രസക്തി കാണിക്കാനായിരുന്നു...താങ്കളുടെ പേര് അബദ്ധത്തില്‍ വലുതായി പോയതാണ് :)
2012/12/15 praveenp me.praveen@gmail.com
ബാലശങ്കരാ അതിഥിയാക്കി പുറത്തിരുത്താൻ പറ്റുമോ? :-) ഞാൻ പറഞ്ഞത് ബാരെയുടെയോ മറ്റോ വ്യക്തിപരമായ ജീവനോപാധി എന്താണെന്ന് നോക്കി അയിത്തം കല്പിച്ചുകളഞ്ഞ് അങ്ങേര് ഭൂഷണമാണോ അല്ലെയോ എന്നൊക്കെ നിർണ്ണയിക്കുന്നതിനെതിരെയാണ്.
(എന്റെ മറുപടിയിൽ ഫോണ്ടിന്റെ സൈസ് വലുതാക്കി വേണമെങ്കിൽ പ്രത്യേകം അറിയിക്കണമെന്നപേക്ഷ.)
On Saturday 15 December 2012 11:13:37 PM IST, Balasankar Chelamattath wrote:
പ്രവീണ്‍, *"അതിഥി" *എന്നത് കണ്ടില്ലേ??
പുള്ളി "പങ്കെടുക്കുന്നതില്‍" ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല... "അതിഥി" ആക്കുന്നത് ഭൂഷണമല്ല എന്നാണ് മിക്കവരും പറഞ്ഞത്...
2012/12/15 praveenp <me.praveen@gmail.com mailto:me.praveen@gmail.com>
On Saturday 15 December 2012 10:44 PM, Anivar Aravind wrote:
പ്രവീണ്‍ സെലക്റ്റീവായി മറുപടികള്‍ ഒഴിവാക്കി വളച്ചൊടിക്കരുത് . ജാദുവും അതിന്റെ ഉടമ പ്രകാശ് ബാരെയും ഇന്റര്‍നെറ്റ്
സെന്‍സര്‍ഷിപ്പില്‍ എങ്ങനെ ഇടപെടുന്നു എന്ന് ഇവിടെ ചൂണ്ടിക്കാട്ടിയതാണ് . പങ്കെടുക്കലല്ല. "അതിഥി"യാവലാണ് പ്രശ്നം എന്ന് പലരും ഇവിടെ വ്യക്തമാക്കിയതാണ് എന്നിട്ടും ഇവിടാരും പറയാത്ത strawman പൊസിഷനുകള്‍ എടുത്തിട്ട് അതിനോടു പ്രതികരിക്കുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല .
ബാരെയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് "ഭൂഷണമല്ല" എന്ന്
പ്രഖ്യാപിച്ചു കളയുന്ന സ്ഥലങ്ങളിലെല്ലാം ഞാനിട്ട മറുപടിയാണത്. ഇത് വിക്കിപീഡിയയുടെ വാർഷികവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലെ ഒരു ക്ഷണിതാവിനെ സംബന്ധിച്ച ചർച്ചയുടെ പ്രസക്ത ഭാഗത്തിനിട്ട മറുപടിയാണത്. അതല്ലാതെ അനിവാറിന്റെ കാഴ്ചപ്പാടിലെ റ്റോറന്റ് പ്രശ്നത്തിനൊന്നും ഇവിടെ മറുപടിയിടേണ്ട ഒരു കാര്യവും 'ഇവിടെ' എനിക്കെന്നല്ല ആർക്കുമില്ല എന്നെന്റെ അഭിപ്രായം. അല്ലെങ്കിൽ തന്നെ സെലക്റ്റീവായി മറുപടിയിട്ട് പൊന്മാൻ കളിക്കാനെന്തെങ്കിലും വക അനിവാറിന്റെ കുറിപ്പിലുണ്ടോ? അയ്യേ! :-) അല്ലെങ്കിൽ തന്നെ ഈ പറഞ്ഞ ബാരെയും അനിവാരുമെല്ലാം ഒരേ തൂവൽപക്ഷികൾ ആയിട്ടാണ് എനിക്കു പലപ്പോഴും തോന്നുന്നത്.
2012/12/15 praveenp <me.praveen@gmail.com <mailto:me.praveen@gmail.com>> On Saturday 15 December 2012 10:10 PM, Anivar Aravind wrote: വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു. തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു
അവൻ നമ്മുടെ പാർട്ടിക്കാരനല്ല, അവനെ നമ്മുടെ കൂടെ കൂട്ടെണ്ട എന്നു
പറയുന്നത് മഹാമനസ്കതയും സ്വാതന്ത്ര്യവുമൊന്നുമല്ല സങ്കുചിതത്വമാണ് എന്നെന്റെ അഭിപ്രായം. എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണ യോജിപ്പുള്ളവരുമാത്രമേ ഒത്തുകൂടാവൂ എന്നൊക്കെ നിയമം വെച്ച് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും ദൃഷ്ടിയിൽ കൂടെ പെടാൻ പാടില്ലാത്തവരെയും നിർണ്ണയിക്കാനാണ് പുറപ്പാടെങ്കിൽ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് സംഗമം നടത്തേണ്ടി വരും എന്നെന്റെ അഭിപ്രായം.
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l

Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
1. ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
2. 2012/12/16 Adv. T.K Sujith tksujith@gmail.com
PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദപി ര്ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.
ഒരു സ്ഥലത്ത് കോപ്പിറൈറ്റ് ഇന്റസ്ട്രിയുടെ വക്താവായി ഇന്റര്‍നെറ്റ് സെന്സര്ഷിപ്പിനിറങ്ങുന്ന ആള് തന്നെ മറ്റൊരിടത്ത് താന്‍ നിര്‍മ്മിച്ച സിനിമ സെന്സര്ചെയ്യപ്പെടുമ്പോള് ഇരയായി മാറുന്നതാണ് ഇതിലെ പ്രശ്നം . അതിന്റെ വൈരുദ്ധ്യം പരിഹരിക്കേണ്ടത് പ്രകാശ്ബാരെയാണ് . അല്ലാതെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരല്ല.
On Sunday 16 December 2012 01:39 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന
ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
2012/12/16 Adv. T.K Sujith <tksujith@gmail.com mailto:tksujith@gmail.com>
PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദപി ര്ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.
ഒരു സ്ഥലത്ത് കോപ്പിറൈറ്റ് ഇന്റസ്ട്രിയുടെ വക്താവായി ഇന്റര്‍നെറ്റ് സെന്സര്ഷിപ്പിനിറങ്ങുന്ന ആള് തന്നെ മറ്റൊരിടത്ത് താന്‍ നിര്‍മ്മിച്ച സിനിമ സെന്സര്ചെയ്യപ്പെടുമ്പോള് ഇരയായി മാറുന്നതാണ് ഇതിലെ പ്രശ്നം . അതിന്റെ വൈരുദ്ധ്യം പരിഹരിക്കേണ്ടത് പ്രകാശ്ബാരെയാണ് . അല്ലാതെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരല്ല.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അദ്ദേഹം വരട്ടെ. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ
അഭിപ്രായവും പറയാം. ഇവിടെ വിമര്‍ശനമുന്നയിച്ചവരും അന്ന് എറണാകുളത്തിന് എത്തുക. അവരും അഭിപ്രായവും പറയുക.
{{കൈ}}
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 01:39 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം
പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
2012/12/16 Adv. T.K Sujith tksujith@gmail.com

വിക്കിപീഡിയയ്ക്ക് ആരും ശത്രുവല്ല. ചില വിക്കിപീഡിയർക്ക് ശത്രുക്കൾ ഉണ്ടാകാം.
ഏജന്റ് ജാദുവും സിനിമയും മറ്റ് കാര്യങ്ങളുമെല്ലാം പ്രകാശ് ബാരെയുടെ തൊഴിലിന്റെ ഭാഗമായ കാര്യങ്ങൾ ആണെന്നും വിക്കിപീഡിയയുമായി അദ്ദേഹത്തിനു യാതൊരു വൈര്യവും ഇല്ലന്നും ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം അതിഥിയോ മുഖ്യപ്രാസംഗികനോ അധ്യക്ഷനോ എന്ത് ആയാലും വിക്കിപീഡിയയ്ക്ക് ഒരു കോട്ടവും തട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറിച്ച് അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരു വ്യക്തി ചടങ്ങിന് ഉണ്ടാകുന്നത് ചടങ്ങിന് കുറച്ചുകൂടി മാധ്യമശ്രദ്ധ കിട്ടാൻ ഇടയാക്കുകയും ചെയ്തേക്കാം. ഒരു വഴക്ക് കൂടാതെ ഒന്നും നടത്താൻ കഴിയാത്ത മലയാളിയുടെ പൊതുസ്വഭാവമാണെന്ന് കരുതി സംഘാടകർ പരിപാടിയുടെ നടത്തിപ്പുകളുമായി മുന്നോട്ട് പോകുക. ചടങ്ങ് ഗംഭീരമാകട്ടെ. ആശംസകൾ.
- ശ്രീജിത്ത് കെ.
2012/12/15 സുനിൽ (Sunil) vssun9@gmail.com
അദ്ദേഹം വരട്ടെ. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ
അഭിപ്രായവും പറയാം. ഇവിടെ വിമര്‍ശനമുന്നയിച്ചവരും അന്ന് എറണാകുളത്തിന് എത്തുക. അവരും അഭിപ്രായവും പറയുക.
{{കൈ}}
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 01:39 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം
പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
2012/12/16 Adv. T.K Sujith tksujith@gmail.com
PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദപി ര്ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.
ഒരു സ്ഥലത്ത് കോപ്പിറൈറ്റ് ഇന്റസ്ട്രിയുടെ വക്താവായി ഇന്റര്‍നെറ്റ് സെന്സര്ഷിപ്പിനിറങ്ങുന്ന ആള് തന്നെ മറ്റൊരിടത്ത് താന്‍ നിര്‍മ്മിച്ച സിനിമ സെന്സര്ചെയ്യപ്പെടുമ്പോള് ഇരയായി മാറുന്നതാണ് ഇതിലെ പ്രശ്നം . അതിന്റെ വൈരുദ്ധ്യം പരിഹരിക്കേണ്ടത് പ്രകാശ്ബാരെയാണ് . അല്ലാതെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരല്ല.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം
പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍
തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല,
അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര്‍ പിടിച്ചാല്‍ മതി .
On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
1. ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര്‍ പിടിച്ചാല്‍ മതി .
പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത് കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്. പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്. സംഗമത്തിന് മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ വന്നാൽ അനിവാറിന്റെ അഭിപ്രായം എന്തായിരിക്കുമാവോ? :-)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം
പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍
തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല,
അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര്‍ പിടിച്ചാല്‍ മതി .
പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത് കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്. പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്.
മാറ്റിയത് അജയ് ബാലചന്ദ്രനാണ് . ഞാനല്ല. പ്രവീണ്പ്രകാശിനതു കാണാനാവുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല.
ബാരെയുടെ ടൊറന്റ് സംബന്ധിച്ച അഭിപ്രായത്തെപ്പറ്റി ആദ്യം പറഞ്ഞത് എന്റെ ഓർമയിൽ anoop narayanan ആണ്. അതിനെപ്പറ്റി എന്റെ അഭിപ്രായം പറയുകയും അനിവാർ അതെപ്പറ്റി മറുപടി അയക്കുകയും ചർച്ച ടൊറന്റിന്റെയും കോപ്പിറൈറ്റിന്റെയും ഇന്റർനെറ്റ് നൈതികതയുടെയും വിക്കിപ്പീഡിയരുടെ മൂല്യങ്ങളുടെയും വഴിക്ക് തിരിയുകയുമായിരുന്നു. ഒരു തവണയേ ഞാനും അനിവാറും ഒന്നര പേജ് വീതം പൊതു മെയിലിംഗ് ലിസ്റ്റിൽ ഡയലോഗടിച്ചുള്ളൂ - എന്റെ ഡയലോഗിന് ഞാൻ മാപ്പുചോദിക്കുന്നു. :)
അതിനുശേഷം നടന്ന മെയിൽ സംഭാഷണങ്ങൾ അനിവാറും ഞാനും തമ്മിൽ നേരിട്ടായിരുന്നു. എന്തായാലും ആ വഴിക്ക് ചർച്ച ചെയ്ത് നമ്മുടെ ഊർജ്ജം നഷ്ടപ്പെടുത്തേണ്ടതില്ല.
അജയ്
________________________________ From: Anivar Aravind anivar@movingrepublic.org To: praveenp me.praveen@gmail.com Cc: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Sunday, 16 December 2012 12:42 PM Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ പ്രവീണ്‍,
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
1. ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന
മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ
ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.
കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന
ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര്‍ പിടിച്ചാല്‍ മതി .
പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത് കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്. പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്.
മാറ്റിയത് അജയ് ബാലചന്ദ്രനാണ് . ഞാനല്ല. പ്രവീണ്പ്രകാശിനതു കാണാനാവുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല.
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Sunday 16 December 2012 12:42 PM, Anivar Aravind wrote:
2012/12/16 praveenp <me.praveen@gmail.com mailto:me.praveen@gmail.com>
On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
1. ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-) അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍ തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി
രണ്ടു പേര് ബാരെയെ ഉൾപ്പെടുത്തിയത് പ്രത്യേകിച്ചൊരു ദോഷവുമുള്ളതൊന്നുമല്ല എന്ന് പറഞ്ഞയുടനെ അനിവാറിനെ ഒറ്റപ്പെടുത്തി ബ്രാൻഡിങ് നടത്തുകയാണെന്ന് പറയുന്നത് എന്തായാലും ഒരു നിഷ്കളങ്ക വാദമല്ല. ഒന്നിലേറെ ഇടങ്ങളിൽ കാലാകാലങ്ങളിൽ അനിവാറിനെ ഞാനേറെക്കാലമായി കാണുന്നതാണല്ലോ. :-) അനിവാർ എത്രത്തോളം ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് എനിക്കറിയില്ല (മെയിലിങ് ലിസ്റ്റിൽ ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്ക് തടസ്സ ന്യായങ്ങൾ നിരത്തുവാൻ, അല്ലെങ്കിൽ കാര്യങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റിയുടെ മാതൃകയിൽ വളച്ചൊടിക്കാൻ മാത്രമാണ് അനിവാറിനെ കാണാറുള്ളത്), ആ അനിവാറിന് ഇവിടെ ഒരു ഉപയോക്താവിനെ വ്യക്തിപരമായി ട്രോളെന്നും മറ്റും വിളിച്ച് സമാശ്വസിക്കാനാവുമെങ്കിൽ, ബ്ലോക്ക് ചെയ്യിക്കാനും സാധിച്ചേക്കും. ആശംസകൾ. :-)
പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള്‍ വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്. കോപ്പിറൈറ്റ് വിഷയത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന ഒന്നരപേജ് മെയിലിനാണ് ഒന്നരപേജ് മറുപടി . അല്ലാതെ ഞാനായിട്ട് പുതിയ ചര്‍ച്ചയൊന്നും ഇവിടെ നടത്തീട്ടില്ല . പ്രകാശ് ബാരെ വരണമെന്നോ വരണ്ട എന്നോ ഞാനിട്ട് പറഞ്ഞിട്ടുമില്ല. അതിഥിയായി ക്ഷണിക്കുന്നതിലെ ഭംഗികേടേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. മീന്‍ വേണ്ടവര്‍ പിടിച്ചാല്‍ മതി .
പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത് കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്. പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്.
മാറ്റിയത് അജയ് ബാലചന്ദ്രനാണ് . ഞാനല്ല. പ്രവീണ്പ്രകാശിനതു കാണാനാവുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല.
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 12:42 PM, Anivar Aravind wrote:
2012/12/16 praveenp me.praveen@gmail.com
On Sunday 16 December 2012 10:00 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
- ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം
പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്കുന്നില്ല.
അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)
അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍ തീരുന്നവയല്ലാത്തതിനാല്‍
തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ ലിങ്കിടേണ്ടിടത്ത് അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട .
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍ പ്രകാശ് ലോബിയിങ്ങ് നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും പറയാത്ത ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി
രണ്ടു പേര് ബാരെയെ ഉൾപ്പെടുത്തിയത് പ്രത്യേകിച്ചൊരു ദോഷവുമുള്ളതൊന്നുമല്ല എന്ന് പറഞ്ഞയുടനെ അനിവാറിനെ ഒറ്റപ്പെടുത്തി ബ്രാൻഡിങ് നടത്തുകയാണെന്ന് പറയുന്നത് എന്തായാലും ഒരു നിഷ്കളങ്ക വാദമല്ല.
പ്രവീണില്‍ നിന്ന് strawman അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന് മുകളിലെ ത്രെഡ് വായിച്ചാലറിയാം . മുഴുവന്‍ സംഭാഷണവും മുകളിലുണ്ട് . "ഹൈജാക്ക് " ആരോപണത്തിന് മറുപടി പറഞ്ഞതിന് വീണ്ടുമൊരു വളച്ചൊടിക്കല്‍ വേണ്ട .
ഒന്നിലേറെ ഇടങ്ങളിൽ കാലാകാലങ്ങളിൽ അനിവാറിനെ ഞാനേറെക്കാലമായി കാണുന്നതാണല്ലോ. :-) അനിവാർ എത്രത്തോളം ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് എനിക്കറിയില്ല (മെയിലിങ് ലിസ്റ്റിൽ ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്ക് തടസ്സ ന്യായങ്ങൾ നിരത്തുവാൻ, അല്ലെങ്കിൽ കാര്യങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റിയുടെ മാതൃകയിൽ വളച്ചൊടിക്കാൻ മാത്രമാണ് അനിവാറിനെ കാണാറുള്ളത്), ആ അനിവാറിന് ഇവിടെ ഒരു ഉപയോക്താവിനെ വ്യക്തിപരമായി ട്രോളെന്നും മറ്റും വിളിച്ച് സമാശ്വസിക്കാനാവുമെങ്കിൽ, ബ്ലോക്ക് ചെയ്യിക്കാനും സാധിച്ചേക്കും. ആശംസകൾ. :-)
താങ്കളുടെ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ ട്രോളിന്റെ പര്യായമായി പ്രവീണ്‍ മാറുന്നത് ഈ ത്രെഡില്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം . സ്വയം മനസ്സിലാക്കി തിരുത്തുന്നുവെങ്കില്‍ തിരുത്തുക . എന്തായാലും തീറ്റ തരല് ഇതോടെ ഞാന്‍ നിര്‍ത്തുന്നു.
അനിവര്‍