അദ്ദേഹം വരട്ടെ. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ അഭിപ്രായവും പറയാം. ഇവിടെ വിമര്‍ശനമുന്നയിച്ചവരും അന്ന് എറണാകുളത്തിന് എത്തുക. അവരും അഭിപ്രായവും പറയുക.

{{കൈ}}

2012/12/16 praveenp <me.praveen@gmail.com>

On Sunday 16 December 2012 01:39 AM, Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി

1.  ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന മെയിലിങ്ങ്ലിസ്റ്റ് തത്വം പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍ പ്രകാശിന് മറുപടിനല്‍കുന്നില്ല.

അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത വിശദമാക്കാൻ അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ ത്രെഡ്. ഇതിനുമുമ്പ് അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ തീരുന്ന കാര്യത്തിന് ഒരു ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന് വിളിച്ച് ഒളിച്ചോടുന്നത്. ആശംസകൾ. :-)

പ്രകാശ്ബാരെ അല്ലെങ്കിൽ മറ്റൊരാൾ അത്രയുമേയുള്ളു. പക്ഷേ തനിക്കിഷ്ടമല്ല, അയാള് വരേണ്ട എന്നൊരു മുട്ട് ന്യായത്തിൽ, ടോറന്റ് പ്രശ്നം ഒന്നര പേജ് മെയിലാക്കി, ഒരു പ്രശ്നമുണ്ടാക്കി കിട്ടിയ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുത്.


2012/12/16 Adv. T.K Sujith <tksujith@gmail.com>

PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദപി ര്‍ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.

ഒരു സ്ഥലത്ത് കോപ്പിറൈറ്റ് ഇന്റസ്ട്രിയുടെ വക്താവായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനിറങ്ങുന്ന ആള്‍ തന്നെ മറ്റൊരിടത്ത് താന്‍ നിര്‍മ്മിച്ച സിനിമ സെന്‍സര്‍ചെയ്യപ്പെടുമ്പോള്‍ ഇരയായി മാറുന്നതാണ് ഇതിലെ പ്രശ്നം . അതിന്റെ വൈരുദ്ധ്യം പരിഹരിക്കേണ്ടത് പ്രകാശ്ബാരെയാണ് . അല്ലാതെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരല്ല.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l