സുഹൃത്തുക്കളെ,
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍ (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍ പുതുക്കിയപ്പോള്‍ വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍ മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല ശില്പശാല നാളെയാണ്.(29.7.15) കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?
കണ്ണന് ഷണ്മുഖം,കൊല്ലം 9447560350
1 പ്രാദേശിക ചരിത്ര രചന 2 കുട്ടികളുടെ കളികള്‍-പ്രത്യേകിച്ച് അന്യമായി പോയ കളികള്‍-അവയുടെ പേര്,കളി രീതി, കളിക്കുന്നതിന്റെ ചിത്രം ഫോട്ടോയെടുത്ത് ചേര്‍ക്കാം.ഉദാ. കല്ല്,പനങ്കുരു,മഞ്ചാടിക്കുരു തുടങ്ങിയവ ഉപയോഗിച്ചുള്ള കളികള്‍ 3. വീടുകളില്‍ പോയ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവര ശേഖരണം-അവയുടെ ഫോട്ടോകള്‍
On 7/28/15, Meena Kannan meenakannan7@gmail.com wrote:

വിശ്വേട്ടൻ പറഞ്ഞതിൽക്കൂടുതലൊന്നും മറ്റാർക്കും പറയാനുണ്ടാകും എന്ന് തോന്നുന്നില്ല. എങ്കിലും എന്റെ ചെറിയ രണ്ട് അഭിപ്രായങ്ങൾ വിശ്വേറ്റന്റെ അഭിപ്രായത്തോട് അനുബന്ധമായി നൽകാവുന്നതാണ്.
1. കുട്ടികളുടെ പ്രോജക്റ്റുകൾ 2. അദ്ധ്യാപകരുടെ പഠനസഹായികൾ എന്നിവ വിക്കിപാഠശാലയിൽ ചേർക്കാമല്ലോ
2015-07-27 23:52 GMT-07:00 AKBARALI CHARANKAV sirajnewswdr@gmail.com:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
പാഠപുസ്തകങ്ങള്‍ പകര്‍പ്പവകാശ മുക്തമാക്കാത്തിടത്തോളം അതിന് സാധ്യതയില്ല സുഗീഷെ.
2015-07-28 13:51 GMT+05:30 sugeesh | സുഗീഷ് * sajsugeesh@gmail.com:
വിശ്വേട്ടൻ പറഞ്ഞതിൽക്കൂടുതലൊന്നും മറ്റാർക്കും പറയാനുണ്ടാകും എന്ന് തോന്നുന്നില്ല. എങ്കിലും എന്റെ ചെറിയ രണ്ട് അഭിപ്രായങ്ങൾ വിശ്വേറ്റന്റെ അഭിപ്രായത്തോട് അനുബന്ധമായി നൽകാവുന്നതാണ്.
- കുട്ടികളുടെ പ്രോജക്റ്റുകൾ
- അദ്ധ്യാപകരുടെ പഠനസഹായികൾ എന്നിവ വിക്കിപാഠശാലയിൽ ചേർക്കാമല്ലോ

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍ (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍
പുതുക്കിയപ്പോള്‍
വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍ മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല
ശില്പശാല
നാളെയാണ്.(29.7.15) കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?

--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9539685727

വിശ്വേട്ടന്റെ പറഞ്ഞതെവിടെ ? സുഗീഷ് അതിവിടെ പങ്കുവെക്കൂ...
On 7/28/15, kannan shanmugam fotographerkannan@gmail.com wrote:

-- Kannan shanmugam
നല്ല സംരഭം 1. സ്കൂൾ ചരിത്രം പെരുമ ലൊക്കേഷൻ [ സ്കൂൾ വിക്കിയിൽ ഉള്ളതുപോലഎയാവരുത് ] 2. ദേശപ്പെരുമ , സ്മരകങ്ങൾക്ക് വിക്കി കോഡിങ്ങ് [ ആലപ്പുഴ ചെയ്തപോലെ ] 3. സ്കൂൾ ചുറ്റുപാടിൽ - ദേശം - ജീവിച്ചുപോയ എഴുത്തുകാർ, കലാകാരൻമാർ, സാമൂഹ്യപ്രവർത്തർ , നല്ല കൃഷിക്കാർ....... തുടങ്ങിയവരെക്കുറിച്ചുള്ള കുറിപ്പുകൾ, ചിത്രങ്ങൾ [ സവിശേഷമായതെന്തും വേണം ] 4. ഗ്രൻഥങ്ങളുടെ ഡിജിറ്റലിസേഷനിൽ പങ്കാളിത്തം 5. താളിയോലകൾ , ആധാരങ്ങൾ [ സവിശേഷതയുള്ളവ ] ആവശ്യമായ നോട്ടോടുകൂടി വിക്കിയിൽ ചേർക്കൽ [ പുതിയവയായോ നിലവിലുള്ള ലേഖനങ്ങൾക്ക് ആധികാരികത വർദ്ധിപ്പിക്കാനോ....] 6.ദേശത്ത് സവിശേഷമായുള്ള ഭക്ഷണസാധനങ്ങൾ, വസ്ത്ര വൈദ്യ ശാസ്ത്ര സാങ്കേതിക [ തോട്ടരക്കത്തില്പോലെ യുള്ളവ ], കലാരൂപങ്ങൾ, പാട്ടുകൾ, കളികൾ .....കണക്ക് ശൈലികൾ, യൂണിറ്റുകൾ, ഭാഷ [ വാണിയം കുളത്തെ പൊരുത്ത് ഭാഷ പോലെ ] എന്നിവയുടെ സംഭരണം 7. നിലവിലുള്ള ലേഖനങ്ങളുടെ ആധികാരികത് ഉയർത്താനുള്ള തെറ്റുതിരുത്തലുകൾ [ വർക്ക് പ്ളാൻ ചെയ്ത് കൊടുക്കണം ] 8. ആരാധനാലയങ്ങൾ, ചടങ്ങുകൾ, പഴമ, തുടങ്ങിയവ 9. കാർഷികം .... വിത്തുകൾ, വളം, കൃഷിപ്പണി, കാലം, സ്ഥലം.... സവിശേഷതയുള്ള 10. ആരാധ്യരായ അദ്ധ്യാപകരെ വിക്കിയിൽ രേഖപ്പെടുത്തൽ [ ഒരു നാട്ടിൽ ഒന്നോ അരയോ ഒക്കെ ഉണ്ടാവും ]
2015-07-28 14:04 GMT+05:30 kannan shanmugam fotographerkannan@gmail.com:

വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ
ഇടപെടല്‍
മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല

2015-07-28 8:35 GMT+05:30 Meena Kannan meenakannan7@gmail.com:

@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
1. വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി, എന്നാൽ നേരിട്ടു പരിചയപ്പെടുക. 2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക. 3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക. 4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
5. വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
6. മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
7. വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
8. വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
9. വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക. ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
10. മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.
നന്ദി
2015-07-29 7:28 GMT+03:00 Sebin Jacob sebinajacob@gmail.com:
@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
- വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി,
എന്നാൽ നേരിട്ടു പരിചയപ്പെടുക. 2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക. 3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക. 4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
- വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത
തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
- മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ
എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
- വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച്
ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
- വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ
വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
- വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക.
ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
- മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ
ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Nice
S.V.Ramanunni sujanika [iPhone]
On 29-Jul-2015, at 9:58 am, Sebin Jacob sebinajacob@gmail.com wrote:
@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി, എന്നാൽ നേരിട്ടു പരിചയപ്പെടുക.
തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക.
അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക.
വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക. ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
* മലയാളം ടൈപ്പിംങ് പരിശീലനം * സ്വന്തം സ്ക്കൂളിലെ പഠനപ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ ആവിഷ്കാരങ്ങളും മറ്റും ഉപയോഗിച്ച് സ്ക്കൂൾ വിക്കി പരിപോഷിപ്പിക്കൽ. * വിവരശേഖരണത്തിന് വിക്കിപ്പീഡിയ ഉപയോഗിക്കേണ്ടതെങ്ങിനെ എന്ന് പരിചയപ്പെടുത്തൽ.
On 7/29/15, AKBARALI CHARANKAV sirajnewswdr@gmail.com wrote:
നന്ദി
2015-07-29 7:28 GMT+03:00 Sebin Jacob sebinajacob@gmail.com:
@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
- വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി,
എന്നാൽ നേരിട്ടു പരിചയപ്പെടുക. 2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക. 3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക. 4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
- വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത
തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
- മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ
എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
- വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച്
ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
- വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ
വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
- വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക.
ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
- മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ
ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യവുമായി അടുത്ത ബന്ധമുള്ള ഒന്നല്ലേ . സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ആക്റ്റീവായിരുന്നു
ലൈബ്രറി, പുസ്തകാസ്വാദനക്കുറിപ്പികള്, സാഹിത്യാധിഷ്ഠിതമായ പ്രസംഗം, ക്വിസ്, ഉപന്യാസം കഥാ/കവിതാ രചന , സാഹിത്യകാമ്പുകള് എന്നിവയൊക്കെയാണു ഇതിന്റെ ആക്റ്റിവിറ്റികളായിരുന്നത്
ഇവയിലെല്ലാം ഒരു വിക്കിമീഡിയ കമ്പോണന്റ് ചേര്‍ക്കലാണു ആദ്യം നടക്കേണ്ടതു് . പലരും പറഞ്ഞവയ്ക്കുപുറമേ വിക്കി ഗ്രന്ഥശാലയും വിക്കിപീഡിയയിലെ സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഒരു കമ്പോണന്റായി ഇവയിലെല്ലാം ഉപയോഗിയ്ക്കുന്നതു നന്നാവും ചത്തുകിടക്കുന്ന സ്കൂള്‍ വിക്കിയില്‍ പുസ്തകാസ്വാദനക്കുറിപ്പുകള്ക്കു ഒരിടം ഉണ്ടാക്കുന്നത് നന്നായിരിയ്ക്കും . വിക്കി എഡിറ്റിങ്ങ് പഠിയ്ക്കാനുള്ള ഒരു കളരിയായി അതുമാറും
നല്ല നിര്‍ദേശങ്ങള്‍
On 7/29/15, Sujanika sujanika@gmail.com wrote:
Nice
S.V.Ramanunni sujanika [iPhone]
On 29-Jul-2015, at 9:58 am, Sebin Jacob sebinajacob@gmail.com wrote:
@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
- വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി,
എന്നാൽ നേരിട്ടു പരിചയപ്പെടുക. 2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക. 3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക. 4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
- വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത
തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
- മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ
എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
- വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച്
ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
- വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ
വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
- വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക.
ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
- മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ
ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l