1 പ്രാദേശിക ചരിത്ര രചന 2 കുട്ടികളുടെ കളികള്‍-പ്രത്യേകിച്ച് അന്യമായി പോയ കളികള്‍-അവയുടെ പേര്,കളി രീതി, കളിക്കുന്നതിന്റെ ചിത്രം ഫോട്ടോയെടുത്ത് ചേര്‍ക്കാം.ഉദാ. കല്ല്,പനങ്കുരു,മഞ്ചാടിക്കുരു തുടങ്ങിയവ ഉപയോഗിച്ചുള്ള കളികള്‍ 3. വീടുകളില്‍ പോയ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവര ശേഖരണം-അവയുടെ ഫോട്ടോകള്‍
On 7/28/15, Meena Kannan meenakannan7@gmail.com wrote:
സുഹൃത്തുക്കളെ,
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍ (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍ പുതുക്കിയപ്പോള്‍ വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍ മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല ശില്പശാല നാളെയാണ്.(29.7.15) കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?
കണ്ണന് ഷണ്മുഖം,കൊല്ലം 9447560350