പാഠപുസ്തകങ്ങള്‍ പകര്‍പ്പവകാശ മുക്തമാക്കാത്തിടത്തോളം അതിന് സാധ്യതയില്ല സുഗീഷെ.

2015-07-28 13:51 GMT+05:30 sugeesh | സുഗീഷ് * <sajsugeesh@gmail.com>:
വിശ്വേട്ടൻ പറഞ്ഞതിൽക്കൂടുതലൊന്നും മറ്റാർക്കും പറയാനുണ്ടാകും എന്ന് തോന്നുന്നില്ല. എങ്കിലും എന്റെ ചെറിയ രണ്ട് അഭിപ്രായങ്ങൾ വിശ്വേറ്റന്റെ  അഭിപ്രായത്തോട് അനുബന്ധമായി നൽകാവുന്നതാണ്.

1. കുട്ടികളുടെ പ്രോജക്റ്റുകൾ
2. അദ്ധ്യാപകരുടെ പഠനസഹായികൾ എന്നിവ വിക്കിപാഠശാലയിൽ ചേർക്കാമല്ലോ

2015-07-27 23:52 GMT-07:00 AKBARALI CHARANKAV <sirajnewswdr@gmail.com>:
1       പ്രാദേശിക ചരിത്ര രചന
2       കുട്ടികളുടെ കളികള്‍-പ്രത്യേകിച്ച് അന്യമായി പോയ കളികള്‍-അവയുടെ
പേര്,കളി രീതി, കളിക്കുന്നതിന്റെ ചിത്രം ഫോട്ടോയെടുത്ത് ചേര്‍ക്കാം.ഉദാ.
കല്ല്,പനങ്കുരു,മഞ്ചാടിക്കുരു തുടങ്ങിയവ ഉപയോഗിച്ചുള്ള കളികള്‍
3.      വീടുകളില്‍ പോയ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവര
ശേഖരണം-അവയുടെ ഫോട്ടോകള്‍


On 7/28/15, Meena Kannan <meenakannan7@gmail.com> wrote:
> സുഹൃത്തുക്കളെ,
>
> കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ
> വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ്
> വിദ്യാരംഗം കലാസാഹിത്യ വേദി. സംസ്ഥാനത്താകെ 4 ലക്ഷത്തിലധികം കുട്ടികള്‍
> (യു.പി. എച്ച്.എസ്)ഇതില്‍ അംഗങ്ങളാണ്. വിദ്യാരംഗം മാനുവല്‍ പുതുക്കിയപ്പോള്‍
> വിക്കി ഗ്രന്ഥശാലയിലെയും മറ്റ് വിക്കി പദ്ധതികളിലെയും കുട്ടികളുടെ ഇടപെടല്‍
> മനസ്സിലാക്കി വിക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇടം കരുതിയിട്ടുണ്ട്.
> കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സംസ്ഥാന തല ശില്പശാല
> നാളെയാണ്.(29.7.15)
> കുട്ടികള്‍ക്ക് ചെയ്യാനാകുന്ന 10 പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ ?
>
> കണ്ണന്‍ ഷണ്‍മുഖം,കൊല്ലം
> 9447560350
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam