തെലുഗു എന്ന മൂലപദത്തിന്റെ തദ്ഭവമാണു് തെലുങ്ക് എന്ന മലയാളപദം.
മലയാളത്തിൽ ഉപയോഗിക്കുമ്പോൾ തെലുങ്ക് എന്നു പറയുക / എഴുതുക. മലയാളികൾ തന്നെ ഇംഗ്ലീഷ്/ഹിന്ദി/തെലുങ്ക് തുടങ്ങിയ ഭാഷകൾ ഉപയോഗിക്കുമ്പോൾ ആ ഭാഷകളിൽ ശരിയായ വാക്കായ 'തെലുഗു' എന്നു തന്നെ പറയുക /എഴുതുക
Konkan -> കൊങ്ങൻ, Konkani -> കൊങ്ങണി / കൊങ്ങിണി
Hospital/ aspathal --> ആശുപത്രി Office --> ആപ്പീസ് dilli --> Delhi/ ഡെൽഹി ഉമേശ് --> umesh (ഉമേഷ്)
2009/1/15 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ??????/???????? (Umesh Nair)
---------- Forwarded message ---------- From: "Umesh Nair" umesh.p.nair@gmail.com To: "Malayalam wiki project mailing list" wikiml-l@lists.wikimedia.org Date: Thu, 15 Jan 2009 11:42:34 -0800 Subject: Re: [Wikiml-l] തെലുഗ്/തെലുങ്ക് വിരോധാഭാസമല്ല. വിരോധം തന്നെ ആണു്.
2009/1/15 Sreejith K. sreejithk2000@gmail.com
ഇപ്പോള്‍ *തെലുഗു*, തെലുഗ്, തെലുങ്ക് എന്ന് എങ്ങിനെ എഴുതിയാലും തെലുങ്ക് പേജില്‍ ആണ് വരിക. റീഡയറക്റ്റ് എല്ലാം കൃത്യമായി ഉണ്ട് വിക്കിയില്‍.
പക്ഷെ തെലുങ്ക് എന്ന വിക്കി പേജില്‍http://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8Dതെലുങ്ക് എന്ന ഉച്ചാരണം തെറ്റാണെന്നാണ് പറയുന്നുണ്ട്. തെറ്റായ ഉച്ചാരണമാണ് താളിന്റെ പേര് എന്നത് ഒരു വിരോധാഭാസമല്ലേ?
2009/1/15 Devadas VM vm.devadas@gmail.com
ആംഗലേയത്തില്‍ രണ്ടും *കട്ടയ്ക്ക് കട്ടയാണെന്ന്* കണ്ടു :) പക്ഷേ മലയാളം യുനീകോഡില് "തെലുങ്കാ"ണ് മുന്നില്‍
*തെലുഗ് എന്ന തലക്കെട്ടില്‍ ആര്‍ട്ടിക്കിള്‍ ഇട്ട് തെലുങ്ക് എന്ന വാക്ക് റീഡയറക്റ്റ് ചെയ്താല്‍ പ്രശ്നം തരുമോ? അല്ലെങ്കില്‍ തിരിച്ച്..*
2009/1/15 Sreejith K. sreejithk2000@gmail.com
Thelungu -> Results *1* - *10* of about *29,700,000* for *thelungu *Thelugu -> Results *1* - *10* of about *29,700,000* for *thelugu*
Telungu-> Results *1* - *10* of about *29,800,000* for *telungu* Telugu -> Results *1* - *10* of about *30,300,000* for *telugu
[image: :)]*
2009/1/15 Devadas VM vm.devadas@gmail.com
ഗൂഗിള്‍ സെര്‍ച്ച് തെലുങ്ക് -> Results 1 - 10 of about 63,600 for തെലുങ്ക്. (0.17 seconds) തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds) അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
ഓഫ്. "andhra pradesh" ഭാഗിച്ചാണ് "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ? കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ് കേരളം ഉണ്ടായത് എന്ന് വാദം നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ" മറക്കുന്നില്ല]
2009/1/15 Umesh Nair umesh.p.nair@gmail.com
*സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?*
അതേതു വ്യാകരണം ശ്രീജിത്തേ? മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു പറഞ്ഞു?
2009/1/15 Sreejith K. sreejithk2000@gmail.com
> ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത് > ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന > ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍ > വന്നുപോയതാ. > > സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം? > അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍ > വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ > വോട്ട് തെലുഗിന്. > > *കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്. > മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും > പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍ > ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.* > > -- ശ്രീജിത്ത് കെ > > > 2009/1/15 Devadas VM vm.devadas@gmail.com > >> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്???? >> >> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി >> ശ്രീജിത്തേ) >> >> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്. >> ഇത്രകാലം നമ്മള് പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ? >> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല >> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം >> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ? >> >> ഉമേഷേട്ടന് പറഞ്ഞപോലെ "കലുങ്കി"ലിരുന്ന് ചര്‍ച്ചചെയ്ത "തെലുങ്കി"നെ >> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും, >> തെറ്റാണെങ്കിലും >> ഓഫ്. >> ഇനി നുണ പറച്ചിലിനെ കുറിച്ച്... >> *"imagination is also history*" എന്നാണ് മോഡേണ്‍ തിയറി. അതായത് >> "ഹിറ്റ്ലറെ ഞാനാണ് കൊന്നത് "എന്നു ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം >> അതാകുമെന്ന്, യേത്? >> പിന്നെയല്ലേ "nuNa" >> >> >> >> 2009/1/15 Umesh Nair umesh.p.nair@gmail.com >> >> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു. തെലുഗു എന്നു >>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്. >>> >>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു >>> തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും >>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :) >>> >>> - ഉമേഷ് >>> >>> -- >>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ? >>> http://malayalam.usvishakh.net/blog/posts-categorywise/ >>> >>> >>> >>> 2009/1/15 Sreejith K. sreejithk2000@gmail.com >>> >>>> "A lie repeated a hundred times becomes the truth."http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.htmlഇതാണോ >>>> സാറിന്റെ വിശ്വാസം? [image: :)] >>>> >>>> 2009/1/15 Devadas VM vm.devadas@gmail.com >>>> >>>>> ലിങ്ക് കിട്ടുന്നില്ല. >>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല് നല്ലത്. >>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ? >>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ ഷെന്‍" എന്നു ബംഗാളികള്‍ >>>>> പറയുമ്പോള്‍ >>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത് >>>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ? >>>>> >>>>> >>>>> വേറൊന്ന് >>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച് >>>>> കേട്ടിട്ടുള്ളത്, അല്ലേ? >>>>> >>>>> >>>>> ഓഫ്. >>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട് "തെലുങ്ക്" >>>>> സിനിമകളെ ചര് ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും "തെലുങ്കി"നെ >>>>> സംരക്ഷിക്കും. >>>>> >>>>> 2009/1/15 Anoop anoop.ind@gmail.com >>>>> >>>>>> ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8Dഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും >>>>>> പിന്തുടരണമെന്നാണൊ പറയുന്നത്? >>>>>> >>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു. >>>>>> >>>>>> 2009/1/15 Sreejith K. sreejithk2000@gmail.com >>>>>> >>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ >>>>>>> ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല >>>>>>> എന്നത് 99.99 തരം [image: :)] >>>>>>> >>>>>>> 2009/1/15 Devadas VM vm.devadas@gmail.com >>>>>>> >>>>>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ >>>>>>>> മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ >>>>>>>> പറയുന്ന "തെലുഗ്" അല്ലല്ലോ. >>>>>>>> >>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് >>>>>>>> പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് >>>>>>>> വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ? >>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.) >>>>>>>> >>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു >>>>>>>> >>>>>>>> 2009/1/15 V K Adarsh adarshpillai@gmail.com >>>>>>>> >>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും >>>>>>>>> തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം >>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം. >>>>>>>>> >>>>>>>>> 2009/1/15 Sreejith K. sreejithk2000@gmail.com >>>>>>>>> >>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് >>>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് >>>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ. >>>>>>>>>> >>>>>>>>>> - ശ്രീജിത്ത് കെ >>>>>>>>>> >>>>>>>>>> 2009/1/15 Anoop anoop.ind@gmail.com >>>>>>>>>> >>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍ >>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D തെലുങ്ക്ചലച്ചിത്ര >>>>>>>>>>> അഭിനേതാക്കള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8Dഏതാണു ശരി? >>>>>>>>>>> -- >>>>>>>>>>> With Regards, >>>>>>>>>>> Anoop >>>>>>>>>>> anoop.ind@gmail.com >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>>> projects >>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>> projects >>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> -- >>>>>>>>> sincerely yours >>>>>>>>> >>>>>>>>> V K Adarsh >>>>>>>>> __________________________________ >>>>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college >>>>>>>>> of Engg & Technology,Kollam-10 >>>>>>>>> & web admin of http://urjasamrakshanam.org >>>>>>>>> >>>>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam >>>>>>>>> Mob: 093879 07485 blog: www.blogbhoomi.blogspot.com >>>>>>>>> ******************************************** >>>>>>>>> Environment friendly Request: >>>>>>>>> "Please consider your environmental responsibility and don't >>>>>>>>> print this e-mail unless you really need to" >>>>>>>>> >>>>>>>>> Save Paper; Save Trees >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> Regards, >>>>>>>> >>>>>>>> Devadas V.M >>>>>>>> >>>>>>>> >>>>>>>> ooo0 >>>>>>>> ( ) 0ooo >>>>>>>> \ ( ( ) >>>>>>>> \ _) ) / >>>>>>>> ( _/ >>>>>>>> >>>>>>>> Move the good steps for a better world >>>>>>>> -------------------------------------------------------- >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>> Wikiml-l@lists.wikimedia.org >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>> Wikiml-l@lists.wikimedia.org >>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> >>>>>> -- >>>>>> With Regards, >>>>>> Anoop >>>>>> anoop.ind@gmail.com >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>> Wikiml-l@lists.wikimedia.org >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>>> >>>>> -- >>>>> Regards, >>>>> >>>>> Devadas V.M >>>>> >>>>> >>>>> ooo0 >>>>> ( ) 0ooo >>>>> \ ( ( ) >>>>> \ _) ) / >>>>> ( _/ >>>>> >>>>> Move the good steps for a better world >>>>> -------------------------------------------------------- >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>> Wikiml-l@lists.wikimedia.org >>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikipedia projects >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikipedia projects >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> >> -- >> Regards, >> >> Devadas V.M >> >> >> ooo0 >> ( ) 0ooo >> \ ( ( ) >> \ _) ) / >> ( _/ >> >> Move the good steps for a better world >> -------------------------------------------------------- >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world

Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളികള്‍ പറയുന്നത് നോക്കേണ്ട. അവര്‍ കേട്ടു പഠിച്ചതാവാമ്. വിക്തോര്‍ യൂഗോവിനെ വിക്റ്റര്‍ ഹ്യൂഗോ എന്നാരോ ഭാഷാപോഷിണി വഴി ചൊല്ലിക്കൊടുത്തത് തിരുത്താന്‍ ഇന്നുമായിട്ടില്ല. അതേ പോലെ പല ലാറ്റിനമേരിക്കന്‍ പേരുകകളും. മലയാളികള്‍ പറയുന്നത് നോക്കിയിരുന്നാ...... ചിലയിടങ്ങളില്‍ ഫിത്തി (Fithi) എന്നാണു പോലും.
മലയാളം വിക്കിയിലൂടെ ശരിയായ സത്യം എത്തിക്കാനാവണം നമ്മള് ശ്രമിക്കേണ്ടത്. അല്ലാതെ ഒഴുക്കിനൊത്ത് നീന്തുകയല്ല.
ബിനോയ്, ബിജോയ്, ബിമല്‍, ബിബിന്‍ എന്ന പേരുകള്‍ എന്തേ മലയാളികള്‍ അതേ പടി പിന്തുടരുന്നു? എന്തേ വിനയ്, വിജയ്, വിമല്‍, വിപിന്‍ എന്നാക്കാത്തറ് ജ്യോതി ബസു വിന് ജ്യോതി വാസു എന്നെന്തേ മലയാളികള്‍ പറയാത്തത്. റോബീന്ദ്രനാഥ ടാഗോര്‍ എന്നായിരുന്നു നമ്മള് ഉപയോഗിച്ച് ശീലിച്ചതെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. ഉച്ചാരണം നമുക്കിഷ്ടമുള്ള രീതിയില്‍ വളച്ചതാണ് കാരണം.... തിരുത്താന്‍ സമയമായി.
ഇല്ലെങ്കില്‍ പിന്നെ ബംഗളൂരു, കൊല്‍കത്ത, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍ ഒന്നും തിരിച്ചുവരില്ലായിരുന്നു.
മലയാളികള്‍ പറയുന്നത് നോക്കേണ്ട
എന്നതിനോട് യോജിക്കാൻ വയ്യ. മലയാളം വിക്കിയിൽ പിന്നെ ലാറ്റിനമേരിക്കക്കാരു പറയുന്നത് ചേർക്കണമെന്നാണോ? 'തെലുഗ്" എന്ന പദം തന്നെ ആകാം പക്ഷെ ഇത്രയും കാലം ഭൂരിപക്ഷ മലയാളികളും ഉപയൊഗിച്ച് വന്ന "തെലുങ്ക്" എന്ന തദ്ഭവ പദത്തിനെ റെഫറൻസ്റ്റ്ഹിൽ ഉൾപ്പെടുത്തണം. 'തെറ്റായി ഉച്ചരിക്കുന്നു" എന്ന റെഫറൻസല്ല വേണ്ടത് , മറിച്ച് "തെലുങ്ക്" എന്ന തദ്ഭവവും നിലവിലുണ്ട് എന്ന മട്ടിൽ വേണം.
ഒരിക്കൽ ഓർമ്മപ്പെടുത്തത് "തെലുങ്ക് - തെലുഗ്' ഉച്ചാരണ വൈകല്യമല്ല മറിച്ച് തദ്ഭവമാണ് എന്നതാണ്.
ദേവേന്ദ്രന്റെ നാമങ്ങളിൽ ഒന്നിന്റെ ഭാഗമായ "ഹുത" എന്നതിനെ ആദ്യകാലം മുതലെ ഭാരതവുമായി കച്ചവടബന്ധമുള്ള അറബികൾ "ഹൂദ്" എന്നും പിന്നീട് "ഹുദ" എന്നും വിളിച്ചു. അവർ യൂറോപ്പിൽ കച്ചവടത്തിനു ചെന്നപ്പോൾ "ആംഗ്ലോ സാക്സൻസ്" ആ വാക്ക് "ഗോദ്ദ്" എന്നുച്ചരിച്ചു. പിന്നീട് പരിഷ്കൃത യുറോപ്പിൽ അത് "ഗോഡ്" GOD എന്നായി. ഇനി ഇംഗ്ഗ്ലീഷ് ഉപയോഗിക്കുന്നവരൊട് നിങ്ങൾ ഗോഡ് എന്ന് പറയരുത് മരിച്ച് "ഹൂദ് എന്നോ ഹുതൻ" എന്നോ പറയണം എന്ന് നിർബ്ബന്ധം പിടിക്കാമോ? വർഷങ്ങളായുള്ള "എറ്റിമോളജി" പ്രൊസസിനെ ഒറ്റവിക്കി ലേഖനം കൊണ്ട് അട്ടിമറിക്കാനാകുമെങ്കിൽ :)
2009/1/16 Challiyan challiyan@gmail.com
ബിനോയ്, ബിജോയ്, ബിമല്‍, ബിബിന്‍ എന്ന പേരുകള്‍ എന്തേ മലയാളികള്‍ അതേ പടി പിന്തുടരുന്നു? എന്തേ വിനയ്, വിജയ്, വിമല്‍, വിപിന്‍ എന്നാക്കാത്തറ് ജ്യോതി ബസു വിന് ജ്യോതി വാസു എന്നെന്തേ മലയാളികള്‍ പറയാത്തത്. റോബീന്ദ്രനാഥ ടാഗോര്‍ എന്നായിരുന്നു നമ്മള് ഉപയോഗിച്ച് ശീലിച്ചതെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. ഉച്ചാരണം നമുക്കിഷ്ടമുള്ള രീതിയില്‍ വളച്ചതാണ് കാരണം.... തിരുത്താന്‍ സമയമായി.
ഇല്ലെങ്കില്‍ പിന്നെ ബംഗളൂരു, കൊല്‍കത്ത, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍ ഒന്നും തിരിച്ചുവരില്ലായിരുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
എറ്റിമോളജി പ്രൊസസ്സിനെപ്പറ്റിയല്ല ദേവദാസെ ഇവിടെ പറയുന്നത്. ഒരു പേര് അത് അനനനാട്ടുകര് ഉച്ചരിക്കുന്ന രീതിയാണ് ശരി. മലയാളികള്‍ എത്ര വക്രീകരിച്ചാലും. പാരീസ് എന്നത് പറീഇ എന്നാണ് ഉച്ചാരണം. ഫ്രന്ചുകാര് ഒഴിച്ച് എല്ലാരും പാരിസ്, പാരീസ് ഒക്കെയാണ്. മലയാളികള്‍ക്ക് എറ്റിമോളജി ഇംഗ്ലീഷില്‍ നിന്നല്ലെ വന്നത്. എന്തുകൊണ്ട് നേരിട്ട് ഫ്രന്‍ചില്‍ നിനനനായിക്കൂട. ഇതുവരെ ശീലിച്ചത് പെട്ടന്ന് മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷെ തെറ്റാണെങ്കില്‍ തിരുത്തുന്നത് തന്നെ നല്ലത്. ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത. അത് ഒരു പേര്‍ഷ്യന്‍ വാക്കാണ് ദൈവം എന്നറ്. ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
മലയാളികൾക്ക് എറ്റിമോളജി ഇംഗ്ലീഷിൽ നിന്നാണ് വരുന്നത് എന്നതിനോടും പൂർണ്ണമായി യോജിക്കാൻ വയ്യ. ഫ്രഞ്ചുകാർ ഭരിച്ചിടങ്ങളിൽ അതുകാണാം. മാഹി പ്രവിശ്യ ഒരുദാഹരണം.
തെലുങ്ക് എന്നത് "തെറ്റായ ഉച്ചാരണം" അല്ല മറിച്ച് "തദ്ഭവം അല്ലെങ്കിൽ പദവ്യുല്‍പ്പത്തി" ആണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പരോക്ഷ ബന്ധമുള്ള "എറ്റിമോളജി"യെ പറ്റി പറഞ്ഞതും.
ഹുത -> (cf. Skt. *huta-* "invoked," an epithet of Indra), എന്നു http://www.etymonline.com/index.php?term=god ലിങ്കിൽ കണ്ടൂ
ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
പക്ഷേ എത്ര വർഷം കഴിഞ്ഞായാലും ഒരു "കിംഗ് ആർതർ" സങ്കൽപ്പം തകരുകയും ചെയ്യും :)
*(ഇനി ഇതിൽ തർക്കത്തിനില്ല)*
2009/1/16 Challiyan challiyan@gmail.com
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത. അത് ഒരു പേര്‍ഷ്യന്‍ വാക്കാണ് ദൈവം എന്നറ്. ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഹുത എന്നാല്‍ ഹോമിക്കപ്പെടേണ്ടത് ആരാണൊ അവന്. ദേവേന്ദ്രന് എന്ന് അര്‍ത്ഥം എങ്ങും ഇല്ല. ഏറ്റിമോണ്ലൈനിലല്ലാതെ
ഹുതി= ജീവത്യാഗം, ഹുതം= ഹോമിക്കപ്പെട്ടവന്, ഹുതാഗ്നി=ഹോമാഗ്നി, ഹുതാശനം=അഗ്നി, ഹുതാശനന്‍= രക്തസാക്ഷി ഇതൊക്കെയാണ് നമ്മള്‍ക്ക് ഇന്റര്നെറ്റിലല്ലതെ തപ്പുംമ്മ്മപ്പ്പോള് കിട്ടുന്നനാ ഹിറ്റുകള്‍
ഇംഗ്ലീഷുകാര്ടെ എറ്റിമോളജി ദ്രാവിഡരുടേതുമായി ചേരുമെന്നു തോന്നുന്നില്ല. പിന്നെ ആര്‍ക്കാണോ നമ്മള് സ്വയം സമര്‍പ്പിക്കേണ്ടത് അയാളെയാണ് ഹുദാ എനന്ന വിളിച്ചിരുന്നത്. സംസ്കൃതത്തിലെ ഹുദ എന്ന വാക്ക് വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും ദേവേന്ദ്രന്റ്റെ പര്യായമായി ചിലയിടങ്ങളില്‍ മാത്രം. അത് തേടിപ്പിടിച്ച് ആംഗ്ലോ-സാക്സണ്‍ എറ്റിമോളജി ഉണ്ടാക്കിയെടുത്തവരെ സമ്മതിക്കണം.
വിപിന്‍
16 January 2009 1:46 PM നു, Devadas VM vm.devadas@gmail.com എഴുതി:
മലയാളികൾക്ക് എറ്റിമോളജി ഇംഗ്ലീഷിൽ നിന്നാണ് വരുന്നത് എന്നതിനോടും പൂർണ്ണമായി യോജിക്കാൻ വയ്യ. ഫ്രഞ്ചുകാർ ഭരിച്ചിടങ്ങളിൽ അതുകാണാം. മാഹി പ്രവിശ്യ ഒരുദാഹരണം.
തെലുങ്ക് എന്നത് "തെറ്റായ ഉച്ചാരണം" അല്ല മറിച്ച് "തദ്ഭവം അല്ലെങ്കിൽ പദവ്യുല്‍പ്പത്തി" ആണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പരോക്ഷ ബന്ധമുള്ള "എറ്റിമോളജി"യെ പറ്റി പറഞ്ഞതും.
ഹുത -> (cf. Skt. huta- "invoked," an epithet of Indra), എന്നു http://www.etymonline.com/index.php?term=god ലിങ്കിൽ കണ്ടൂ
ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
പക്ഷേ എത്ര വർഷം കഴിഞ്ഞായാലും ഒരു "കിംഗ് ആർതർ" സങ്കൽപ്പം തകരുകയും ചെയ്യും :)
(ഇനി ഇതിൽ തർക്കത്തിനില്ല)
2009/1/16 Challiyan challiyan@gmail.com
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത. അത് ഒരു പേര്‍ഷ്യന്‍ വാക്കാണ് ദൈവം എന്നറ്. ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
പിന്നെ ആര്‍ക്കാണോ നമ്മള് സ്വയം സമര്‍പ്പിക്കേണ്ടത് അയാളെയാണ് ഹുദാ എനന്ന വിളിച്ചിരുന്നത്.
അയാളെ തന്നെയാണ് ഇന്ദ്രന് എന്ന് വിളിക്കുന്നത് . ഹവിസ് ഇന്ദ്രനില് എത്തിക്കേണ്ടുന്ന "കൊറിയര്‍ ഗയ്" ആണ് അഗ്നിദേവന്. ചിട്ട/മുറപ്രകാരം യാഗം ചെയ്യുമ്പോള്‍ അതിന്റെ വിഹിതം അഗ്നി വഴി ദേവേന്ദ്രനില്‍ എത്തിപ്പെടുന്നു. മറിച്ചാണെങ്കില്‍ മഹാബലിയിലും. അങ്ങനെയാണ് കേട്ടിട്ടുള്ളത്.
"അത് തേടിപ്പിടിച്ച് ആംഗ്ലോ-സാക്സണ്‍ എറ്റിമോളജി ഉണ്ടാക്കിയെടുത്തവരെ സമ്മതിക്കണം." ഈ എറ്റിമോളജി നെറ്റില്‍ തപ്പി കിട്ടിയതല്ല നിത്യ ചൈതന്യയതി എന്നൊരാളെ കേട്ടുകാണുമല്ലോ. പുള്ളി എഴുതിയ ഒരു പുസ്തകത്തിലാണ് ആദ്യമായി കണ്ടിട്ടുള്ളത്. ഇന്ദ്രനും "ഹുത"യുമായി ബന്ധമില്ല എന്നു പറഞ്ഞപ്പോള്‍ ഇന്റര്‍നെറ്റ് മാമൂല് പ്രകാരം ഒരു ലിങ്ക് ഇട്ടെന്നേ ഉള്ളൂ. ഓക്സ് ഫോറ്ഡ് എറ്റിമോളജി ഹാര്‍ഡ് കോപ്പി കയ്യിലുള്ളവര്‍ക്ക് ഒന്ന് റെഫര്‍ ചെയ്യാമോ? (എന്റെ കയ്യിലില്ല, മാത്രമല്ല ഇപ്പോള്‍ യാത്രയിലുമാണ്)
വിഷയം "തെലുങ്കല്ലേ?"
On 1/17/09, Challiyan challiyan@gmail.com wrote:
ഹുത എന്നാല്‍ ഹോമിക്കപ്പെടേണ്ടത് ആരാണൊ അവന്. ദേവേന്ദ്രന് എന്ന് അര്‍ത്ഥം എങ്ങും ഇല്ല. ഏറ്റിമോണ്ലൈനിലല്ലാതെ
ഹുതി= ജീവത്യാഗം, ഹുതം= ഹോമിക്കപ്പെട്ടവന്, ഹുതാഗ്നി=ഹോമാഗ്നി, ഹുതാശനം=അഗ്നി, ഹുതാശനന്‍= രക്തസാക്ഷി ഇതൊക്കെയാണ് നമ്മള്‍ക്ക് ഇന്റര്നെറ്റിലല്ലതെ തപ്പുംമ്മ്മപ്പ്പോള് കിട്ടുന്നനാ ഹിറ്റുകള്‍
ഇംഗ്ലീഷുകാര്ടെ എറ്റിമോളജി ദ്രാവിഡരുടേതുമായി ചേരുമെന്നു തോന്നുന്നില്ല. പിന്നെ ആര്‍ക്കാണോ നമ്മള് സ്വയം സമര്‍പ്പിക്കേണ്ടത് അയാളെയാണ് ഹുദാ എനന്ന വിളിച്ചിരുന്നത്. സംസ്കൃതത്തിലെ ഹുദ എന്ന വാക്ക് വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും ദേവേന്ദ്രന്റ്റെ പര്യായമായി ചിലയിടങ്ങളില്‍ മാത്രം. അത് തേടിപ്പിടിച്ച് ആംഗ്ലോ-സാക്സണ്‍ എറ്റിമോളജി ഉണ്ടാക്കിയെടുത്തവരെ സമ്മതിക്കണം.
വിപിന്‍
16 January 2009 1:46 PM നു, Devadas VM vm.devadas@gmail.com എഴുതി:
മലയാളികൾക്ക് എറ്റിമോളജി ഇംഗ്ലീഷിൽ നിന്നാണ് വരുന്നത് എന്നതിനോടും പൂർണ്ണമായി യോജിക്കാൻ വയ്യ. ഫ്രഞ്ചുകാർ ഭരിച്ചിടങ്ങളിൽ അതുകാണാം. മാഹി പ്രവിശ്യ ഒരുദാഹരണം.
തെലുങ്ക് എന്നത് "തെറ്റായ ഉച്ചാരണം" അല്ല മറിച്ച് "തദ്ഭവം അല്ലെങ്കിൽ പദവ്യുല്‍പ്പത്തി" ആണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പരോക്ഷ ബന്ധമുള്ള "എറ്റിമോളജി"യെ പറ്റി പറഞ്ഞതും.
ഹുത -> (cf. Skt. huta- "invoked," an epithet of Indra), എന്നു http://www.etymonline.com/index.php?term=god ലിങ്കിൽ കണ്ടൂ
ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
പക്ഷേ എത്ര വർഷം കഴിഞ്ഞായാലും ഒരു "കിംഗ് ആർതർ" സങ്കൽപ്പം തകരുകയും ചെയ്യും :)
(ഇനി ഇതിൽ തർക്കത്തിനില്ല)
2009/1/16 Challiyan challiyan@gmail.com
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത. അത് ഒരു പേര്‍ഷ്യന്‍ വാക്കാണ് ദൈവം എന്നറ്. ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
വാക്കുകള്‍ രൂപപ്പെടുന്നതു് അവയുടെ പ്രയോഗത്തിലൂടേയും കൂടിയാണു്. കാലങ്ങളായി ഉപയോഗത്തിലുള്ള ഒരു വാക്കിനെ എങ്ങിനെ തെറ്റെന്നു വിലയിരുത്തും ? ഭാഷയിലെ പ്രയോഗങ്ങളെ മാറ്റിമറിക്കലല്ലല്ലോ വിക്കിയിലൂടെ നടത്തേണ്ടതു് , അവയെ രേഖപ്പെടുത്തിവെക്കുകയല്ലേ വേണ്ടതു് ?
തെലുങ്കരുമായി മലയാളികളുടെ ഏറെ കാലത്തെ ഇടപെടലിലൂടെയാണു് 'തെലുങ്കു് ' എന്ന പ്രയോഗം നിലവില്‍ വന്നതു്. അതു് പാടില്ല എന്നാകുമ്പോള്‍, പരന്ത്രീസു് , കോയമ്പത്തൂര്‍, മംഗലാപുരം, മടിക്കേരി, എന്നൊന്നും പാടില്ലാന്നാകും.
'തെലുങ്കു് ' എന്ന പ്രയോഗം കാലാകാലങ്ങളായി നിലവിലുള്ളതാണെന്നു് ഇവിടെ മിക്കവരും അംഗീകരിച്ച സ്ഥിതിക്കു്, വിക്കികൂടി അതു് അംഗീകരിക്കേണ്ടതാണു്.
- അനില്‍
2009/1/16 Challiyan challiyan@gmail.com
പക്ഷെ തെറ്റാണെങ്കില്‍ തിരുത്തുന്നത് തന്നെ നല്ലത്.
പിന്നെ എന്തിനാണ് ബാംഗ്ലൂരരനനം കല്ക്കട്ടയേം ട്രിവാന്ഡ്രത്തേം ക്രാങ്കനൂരിനേം ബറേക്കയേയും ഒക്കെ ശരിയായ രൂപം കൊടുത്ത് മാറ്റിയത്. കാലാകാലങ്ങളായി തെറ്റ് ആവര്‍ത്തിച്ചാല്‍ തെറ്റ് ശരിയായി മാറുമോ. കാലാകാലങ്ങളായി മരുമക്കത്തായം നിലവിലുണ്ടാര്ന്നല്ലോ. അത് എന്തേ നിര്‍ത്തിയത്.
വേദികളുടെ ഹവിസ്സ്, ഒരോ യാഗത്തിലും വ്യത്യാസമുണ്ട്. ഇന്ദ്രനു മാത്രമല്ല അത് സമര്‍പ്പിക്കുന്നത്. പിന്നെ ഈ യാഗങ്ങള്‍ക്ക് വൈദിക കാലത്തിനേക്കാള്‍ പ്രായമുണ്ട്.
തെലുഗു എന്നതാണ് ശരിയായ ഉച്ചാരണം എങ്കില്‍, എന്ത് തെറ്റ് എത്രകാലമായി തുടര്‍ന്നു വന്നെങ്കിലും അതു തിരുത്തുക തന്നെ വേണം.
വിപിന്‍.
വിപിന്‍,
ഒന്നു് ശരിയെങ്കില്‍, മറ്റൊന്നു് തെറ്റു് എന്ന പ്രശ്നം ഇവിടെയില്ല. ഒരു സംജ്ഞയെ പലവാക്കുകള്കൊണ്ടു് സൂചിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. തെലുങ്കും തെലുഗും ഒരേ ഭാഷയുടെ വ്യത്യസ്ത പേരുകളാണു്. രണ്ടു പ്രയോഗങ്ങളും ശരിയുമാണു്.
ഔദ്യോഗികനാമം തിരുവനന്തപുരം എന്നാക്കിയതു് കൊണ്ടു്, ഇംഗ്ലീഷു് വിക്കിയില്‍ Trivandrum എന്ന വാക്കു് ഇല്ലാതാകില്ല.
ഭാഷ സൃഷ്ടിക്കുന്നതു് പൊതുസമൂഹമാണു്. പൊതുസമൂഹത്തിലെ പ്രയോഗങ്ങളെ വിക്കി മാറ്റി നിര്‍ത്തുമ്പോള്‍, ആ പ്രയോഗം ഇല്ലാതാവുകയല്ല ചെയ്യുന്നതു്, മറിച്ചു്, വിക്കിയുടെ വിശ്വാസത കുറയലും, ഒറ്റപ്പെടലുമാണു് സംഭവിക്കുക.
- അനില്‍
വിപിൻ ഇപ്പോഴും ബ്ലാക്&വൈറ്റ് ക്യാമറകൊണ്ടാണ് ഭാഷയെ കാണുന്നത്. വെളുപ്പല്ലാത്തതൊക്കെ കറുപ്പ് എന്ന മട്ടിൽ. ഭാഷയെ അങ്ങനെ കറുപ്പും, വെളുപ്പും , തെറ്റും , ശരിയുമായി വിഭജിക്കാനാകില്ല.
തെലുങ്ക് എന്നത് ഉച്ചാരണ വൈകല്യമല്ല മാറിച്ച് തദ്ഭവമോ, പദവ്യുൽപ്പത്തിയോ ആണ്. ജപ്പാനെ വിണ്ടും നിപ്പോൺ ആക്കിയെങ്കിലും ഭൂരിപക്ഷം ലോകവാസികൾ ഇപ്പോഴും ജപ്പാൻ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്.
മലയാളം വിക്കിയിലാണ് ആർട്ടിക്കിൾ വരുന്നതെങ്കിൽ ഭൂരിപക്ഷ മലയാളികളും ഉൾപ്പെടുത്തുന്ന പദമായ "തെലുങ്ക്" എന്നൂടെ ചേർക്കണം. ആർട്ടിക്കിൾ ടൈറ്റിൽ "തെലുഗ്" എന്ന് തന്നെ കൊടുക്കാം. പക്ഷേ അതിൽ തെലുങ്ക് എന്ന ശൈലീപ്രയോഗം കൂടെ റെഫറൻസായി ചേർക്കണം. പക്ഷേ അത് "തെറ്റായ ഉച്ചാരണം" എന്ന റെഫറൻസാകരുത്. ഇനി തെലുങ്ക് എന്ന പദം "തെലുഗ്" ആർട്ടിക്കിളിൽ വരുന്നതേ ഇല്ല എങ്കിൽ നിലവിൽല ഗൂഗിൾ സെർച്ച് റീസൽട്ടനുസരിച്ച് ആളുകൾ വിക്കി പേജിൽ എത്തില്ല.
ഭാഷാ പദപ്രയോഗങ്ങളെ പറ്റി പറയുമ്പോൾ "മരുമക്കത്തായം നിർത്തീല്ലേ? സതി നിർത്തിയില്ലേ?" എന്നൊക്കെ ചോദിക്കുന്നത് ബാലിശമാണ്
2009/1/17 Anilkumar KV anilankv@gmail.com
വിപിന്‍,
ഒന്നു് ശരിയെങ്കില്‍, മറ്റൊന്നു് തെറ്റു് എന്ന പ്രശ്നം ഇവിടെയില്ല. ഒരു സംജ്ഞയെ പലവാക്കുകള്കൊണ്ടു് സൂചിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. തെലുങ്കും തെലുഗും ഒരേ ഭാഷയുടെ വ്യത്യസ്ത പേരുകളാണു്. രണ്ടു പ്രയോഗങ്ങളും ശരിയുമാണു്.
ഔദ്യോഗികനാമം തിരുവനന്തപുരം എന്നാക്കിയതു് കൊണ്ടു്, ഇംഗ്ലീഷു് വിക്കിയില്‍ Trivandrum എന്ന വാക്കു് ഇല്ലാതാകില്ല.
ഭാഷ സൃഷ്ടിക്കുന്നതു് പൊതുസമൂഹമാണു്. പൊതുസമൂഹത്തിലെ പ്രയോഗങ്ങളെ വിക്കി മാറ്റി നിര്‍ത്തുമ്പോള്‍, ആ പ്രയോഗം ഇല്ലാതാവുകയല്ല ചെയ്യുന്നതു്, മറിച്ചു്, വിക്കിയുടെ വിശ്വാസത കുറയലും, ഒറ്റപ്പെടലുമാണു് സംഭവിക്കുക.
- അനില്‍
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നാണു് ഉച്ചരിക്കുന്നത്.
എന്നു മാറ്റിയിട്ടുണ്ട്. ലേഖനത്തിന്റെ പേരു് തെലുഗു എന്നു മാറ്റണം. തെലുങ്ക് തെറ്റാണെന്നുള്ള പരാമര്‍ശം വേണ്ട. അങ്ങനാണെങ്കില്‍ മംഗലാപുരം ഒക്കെ തെറ്റാണെന്നു പറയേണ്ടി വരും. ഇതേ പോലുള്ള വ്യതിയാനം ഒക്കെ റീഡയറക്ട് ചെയ്താല്‍ മതി.
ഈ പ്രശ്നം പൂണെയ്ക്കും ഉണ്ട്. നമ്മള് പൂന എന്നേ പറയൂ.
ഷിജു
Date: Sat, 17 Jan 2009 13:49:49 +0530 From: vm.devadas@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] Wikiml-l Digest, Vol 6, Issue 34
വിപിൻ ഇപ്പോഴും ബ്ലാക്&വൈറ്റ് ക്യാമറകൊണ്ടാണ് ഭാഷയെ കാണുന്നത്. വെളുപ്പല്ലാത്തതൊക്കെ കറുപ്പ് എന്ന മട്ടിൽ. ഭാഷയെ അങ്ങനെ കറുപ്പും, വെളുപ്പും , തെറ്റും , ശരിയുമായി വിഭജിക്കാനാകില്ല.
തെലുങ്ക് എന്നത് ഉച്ചാരണ വൈകല്യമല്ല മാറിച്ച് തദ്ഭവമോ, പദവ്യുൽപ്പത്തിയോ ആണ്.
ജപ്പാനെ വിണ്ടും നിപ്പോൺ ആക്കിയെങ്കിലും ഭൂരിപക്ഷം ലോകവാസികൾ ഇപ്പോഴും ജപ്പാൻ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്.
മലയാളം വിക്കിയിലാണ് ആർട്ടിക്കിൾ വരുന്നതെങ്കിൽ ഭൂരിപക്ഷ മലയാളികളും ഉൾപ്പെടുത്തുന്ന പദമായ "തെലുങ്ക്" എന്നൂടെ ചേർക്കണം. ആർട്ടിക്കിൾ ടൈറ്റിൽ "തെലുഗ്" എന്ന് തന്നെ കൊടുക്കാം. പക്ഷേ അതിൽ തെലുങ്ക് എന്ന ശൈലീപ്രയോഗം കൂടെ റെഫറൻസായി ചേർക്കണം. പക്ഷേ അത് "തെറ്റായ ഉച്ചാരണം" എന്ന റെഫറൻസാകരുത്. ഇനി തെലുങ്ക് എന്ന പദം "തെലുഗ്" ആർട്ടിക്കിളിൽ വരുന്നതേ ഇല്ല എങ്കിൽ നിലവിൽല ഗൂഗിൾ സെർച്ച് റീസൽട്ടനുസരിച്ച് ആളുകൾ വിക്കി പേജിൽ എത്തില്ല.
ഭാഷാ പദപ്രയോഗങ്ങളെ പറ്റി പറയുമ്പോൾ "മരുമക്കത്തായം നിർത്തീല്ലേ? സതി നിർത്തിയില്ലേ?" എന്നൊക്കെ ചോദിക്കുന്നത് ബാലിശമാണ്
2009/1/17 Anilkumar KV anilankv@gmail.com
വിപിന്‍,
ഒന്നു് ശരിയെങ്കില്‍, മറ്റൊന്നു് തെറ്റു് എന്ന പ്രശ്നം ഇവിടെയില്ല. ഒരു സംജ്ഞയെ പലവാക്കുകള്കൊണ്ടു് സൂചിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. തെലുങ്കും തെലുഗും ഒരേ ഭാഷയുടെ വ്യത്യസ്ത പേരുകളാണു്. രണ്ടു പ്രയോഗങ്ങളും ശരിയുമാണു്.
ഔദ്യോഗികനാമം തിരുവനന്തപുരം എന്നാക്കിയതു് കൊണ്ടു്, ഇംഗ്ലീഷു് വിക്കിയില്‍ Trivandrum എന്ന വാക്കു് ഇല്ലാതാകില്ല.
ഭാഷ സൃഷ്ടിക്കുന്നതു് പൊതുസമൂഹമാണു്. പൊതുസമൂഹത്തിലെ പ്രയോഗങ്ങളെ വിക്കി മാറ്റി നിര്‍ത്തുമ്പോള്‍, ആ പ്രയോഗം ഇല്ലാതാവുകയല്ല ചെയ്യുന്നതു്, മറിച്ചു്, വിക്കിയുടെ വിശ്വാസത കുറയലും, ഒറ്റപ്പെടലുമാണു് സംഭവിക്കുക.
- അനില്‍
_______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
ദേവദാസ് കലുങ്കിലിരുന്ന് തെലുങ്ക് സിനിമകള്‍ കണ്ടിരുന്നതു കൊണ്ട് തെലുങ്കിനെ പ്രതിരോധിക്കും എന്നു പറഞ്ഞതുകൊണ്ട് തെലുഗുവിനായി ഞാനും ശ്രമിച്ചു എന്നേ ഉള്ളൂ. അല്ലാതെ കാമറ പഴയതൊന്നുമല്ല. പഴയത് ശരി എന്നു പറയുനനനവര് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാരാണെന്നും വിശ്വസിക്കുമില്ല. "തെലുങ്ക്" തെറ്റാണെന്നു പറഞ്ഞില്ല. തെലുഗു ആയിരിക്കണം വിക്കി തലക്കെട്ട് എന്നേ ഉദ്ദേശിച്ചുള്ളൂ.
I do agree "Thelgu" should be the Article Title. But need to mention that there is also a wide usage as "thelungu/thelunku"
Cheeers :)
2009/1/17 Challiyan challiyan@gmail.com
ദേവദാസ് കലുങ്കിലിരുന്ന് തെലുങ്ക് സിനിമകള്‍ കണ്ടിരുന്നതു കൊണ്ട് തെലുങ്കിനെ പ്രതിരോധിക്കും എന്നു പറഞ്ഞതുകൊണ്ട് തെലുഗുവിനായി ഞാനും ശ്രമിച്ചു എന്നേ ഉള്ളൂ. അല്ലാതെ കാമറ പഴയതൊന്നുമല്ല. പഴയത് ശരി എന്നു പറയുനനനവര് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാരാണെന്നും വിശ്വസിക്കുമില്ല. "തെലുങ്ക്" തെറ്റാണെന്നു പറഞ്ഞില്ല. തെലുഗു ആയിരിക്കണം വിക്കി തലക്കെട്ട് എന്നേ ഉദ്ദേശിച്ചുള്ളൂ.
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
dd _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
:) :) :)