മലയാളികൾക്ക് എറ്റിമോളജി ഇംഗ്ലീഷിൽ നിന്നാണ് വരുന്നത് എന്നതിനോടും പൂർണ്ണമായി യോജിക്കാൻ വയ്യ. ഫ്രഞ്ചുകാർ ഭരിച്ചിടങ്ങളിൽ അതുകാണാം. മാഹി പ്രവിശ്യ ഒരുദാഹരണം.

തെലുങ്ക് എന്നത് "തെറ്റായ ഉച്ചാരണം" അല്ല മറിച്ച് "തദ്ഭവം അല്ലെങ്കിൽ പദവ്യുല്‍പ്പത്തി" ആണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പരോക്ഷ ബന്ധമുള്ള "എറ്റിമോളജി"യെ പറ്റി പറഞ്ഞതും.
 
ഹുത ->  (cf. Skt. huta- "invoked," an epithet of Indra), എന്നു http://www.etymonline.com/index.php?term=god ലിങ്കിൽ കണ്ടൂ
 
ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം
കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
 
പക്ഷേ എത്ര വർഷം കഴിഞ്ഞായാലും ഒരു "കിംഗ് ആർതർ" സങ്കൽ‌പ്പം തകരുകയും ചെയ്യും :)
 
(ഇനി ഇതിൽ തർക്കത്തിനില്ല)
 
2009/1/16 Challiyan <challiyan@gmail.com>
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത.  അത് ഒരു പേര്‍ഷ്യന്‍ വാക്കാണ്
ദൈവം എന്നറ്.  ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.

An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------