ആംഗലേയത്തില്‍ രണ്ടും *കട്ടയ്ക്ക് കട്ടയാണെന്ന്*
കണ്ടു :)
പക്ഷേ മലയാളം യുനീകോഡില് "തെലുങ്കാ"ണ് മുന്നില്‍
*തെലുഗ് എന്ന തലക്കെട്ടില്‍ ആര്‍ട്ടിക്കിള്‍ ഇട്ട് തെലുങ്ക് എന്ന വാക്ക്
റീഡയറക്റ്റ് ചെയ്താല്‍ പ്രശ്നം തരുമോ? അല്ലെങ്കില്‍ തിരിച്ച്..*
2009/1/15 Sreejith K. <sreejithk2000(a)gmail.com>
Thelungu -> Results *1* - *10* of about
*29,700,000* for *thelungu
*Thelugu -> Results *1* - *10* of about *29,700,000* for *thelugu*
Telungu-> Results *1* - *10* of about *29,800,000* for *telungu*
Telugu -> Results *1* - *10* of about *30,300,000* for *telugu
*
[image: :)]*
*
2009/1/15 Devadas VM <vm.devadas(a)gmail.com>
> ഗൂഗിള്‍ സെര്‍ച്ച്
> തെലുങ്ക് -> Results 1 - 10 of about 63,600 for തെലുങ്ക്. (0.17
> seconds)
> തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds)
> അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
>
>
> ഓഫ്.
> "andhra pradesh" ഭാഗിച്ചാണ് "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ
> തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ
> ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ?
> കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ് കേരളം ഉണ്ടായത് എന്ന് വാദം
> നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ"
മറക്കുന്നില്ല]
>
>
>
>
> 2009/1/15 Umesh Nair <umesh.p.nair(a)gmail.com>
>
>> *സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ
>> വ്യാകരണപ്രകാരം?*
>>
>> അതേതു വ്യാകരണം ശ്രീജിത്തേ? മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു
>> പറഞ്ഞു?
>>
>>
>>
>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>
>>> ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത്
>>> ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന
>>> ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍
>>> വന്നുപോയതാ.
>>>
>>> സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
>>> അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍
>>> വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ
>>> വോട്ട് തെലുഗിന്.
>>>
>>> *കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്.
>>> മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും
>>> പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍
>>> ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*
>>>
>>> -- ശ്രീജിത്ത് കെ
>>>
>>>
>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>
>>>> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
>>>>
>>>> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി
>>>> ശ്രീജിത്തേ)
>>>>
>>>> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
>>>> ഇത്രകാലം നമ്മള് പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ്
എന്നാണോ?
>>>> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല
>>>> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ
മക്കള്‍ വാദം
>>>> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
>>>>
>>>> ഉമേഷേട്ടന് പറഞ്ഞപോലെ "കലുങ്കി"ലിരുന്ന് ചര്‍ച്ചചെയ്ത
"തെലുങ്കി"നെ
>>>> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും,
>>>> തെറ്റാണെങ്കിലും
>>>> ഓഫ്.
>>>> ഇനി നുണ പറച്ചിലിനെ കുറിച്ച്...
>>>> *"imagination is also history*" എന്നാണ് മോഡേണ്‍ തിയറി. അതായത്
>>>> "ഹിറ്റ്ലറെ ഞാനാണ് കൊന്നത് "എന്നു ഇമാജിന്‍ ചെയ്താല്‍ മതി,
എന്റെ ചരിത്രം
>>>> അതാകുമെന്ന്, യേത്?
>>>> പിന്നെയല്ലേ "nuNa"
>>>>
>>>>
>>>>
>>>> 2009/1/15 Umesh Nair <umesh.p.nair(a)gmail.com>
>>>>
>>>> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു. തെലുഗു എന്നു
>>>>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
>>>>>
>>>>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു
>>>>> തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും
തെലുങ്കന്മാരെയും
>>>>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
>>>>>
>>>>> - ഉമേഷ്
>>>>>
>>>>> --
>>>>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
>>>>>
http://malayalam.usvishakh.net/blog/posts-categorywise/
>>>>>
>>>>>
>>>>>
>>>>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>>>>
>>>>>> "A lie repeated a hundred times becomes the
truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
>>>>>> സാറിന്റെ വിശ്വാസം? [image: :)]
>>>>>>
>>>>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>>>>
>>>>>>> ലിങ്ക് കിട്ടുന്നില്ല.
>>>>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല്
നല്ലത്.
>>>>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി
അല്ലേ?
>>>>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ
ഷെന്‍" എന്നു ബംഗാളികള്‍
>>>>>>> പറയുമ്പോള്‍
>>>>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ
സെന്‍" എന്നും പറയുന്നത്
>>>>>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ?
>>>>>>>
>>>>>>>
>>>>>>> വേറൊന്ന്
>>>>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ
പ്രയോഗിച്ച്
>>>>>>> കേട്ടിട്ടുള്ളത്, അല്ലേ?
>>>>>>>
>>>>>>>
>>>>>>> ഓഫ്.
>>>>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട്
"തെലുങ്ക്"
>>>>>>> സിനിമകളെ ചര് ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും
"തെലുങ്കി"നെ
>>>>>>> സംരക്ഷിക്കും.
>>>>>>>
>>>>>>> 2009/1/15 Anoop <anoop.ind(a)gmail.com>
>>>>>>>
>>>>>>>>
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%…
ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>>>>>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>>>>>>
>>>>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>>>>>>
>>>>>>>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>>>>>>>
>>>>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ
>>>>>>>>> ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം.
അവരു മലയാളം വായിക്കില്ല
>>>>>>>>> എന്നത് 99.99 തരം [image: :)]
>>>>>>>>>
>>>>>>>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>>>>>>>
>>>>>>>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത്
അപ്പോള്‍
>>>>>>>>>> മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ
വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍
>>>>>>>>>> പറയുന്ന "തെലുഗ്" അല്ലല്ലോ.
>>>>>>>>>>
>>>>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും
"കേരളം" എന്ന്
>>>>>>>>>> പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍
സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന്
>>>>>>>>>> വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന
റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>>>>>>
>>>>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>>>>>>
>>>>>>>>>> 2009/1/15 V K Adarsh
<adarshpillai(a)gmail.com>
>>>>>>>>>>
>>>>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര
പ്രസിദ്ധീകരണങ്ങളും
>>>>>>>>>>> തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ
വിനിമയം നടത്തുന്നതും, കുറച്ച് കാലം
>>>>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ്
എന്റെ അഭിപ്രായം.
>>>>>>>>>>>
>>>>>>>>>>> 2009/1/15 Sreejith K.
<sreejithk2000(a)gmail.com>
>>>>>>>>>>>
>>>>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ
എന്നാണ്
>>>>>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ
എഴുതുന്നതും വായിക്കുന്നതും തെലുഗ്
>>>>>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu
എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>>>>>>>
>>>>>>>>>>>> - ശ്രീജിത്ത് കെ
>>>>>>>>>>>>
>>>>>>>>>>>> 2009/1/15 Anoop
<anoop.ind(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>
തെലുങ്ക്ചലച്ചിത്ര
>>>>>>>>>>>>>
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
>>>>>>>>>>>>> --
>>>>>>>>>>>>> With Regards,
>>>>>>>>>>>>> Anoop
>>>>>>>>>>>>> anoop.ind(a)gmail.com
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>>> projects
>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>> projects
>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> sincerely yours
>>>>>>>>>>>
>>>>>>>>>>> V K Adarsh
>>>>>>>>>>> __________________________________
>>>>>>>>>>> Off: Lecturer, Dept:of Mechanical
Engineering,Younus college
>>>>>>>>>>> of Engg & Technology,Kollam-10
>>>>>>>>>>> & web admin of
http://urjasamrakshanam.org
>>>>>>>>>>>
>>>>>>>>>>> Res:
'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>>>>>>>> Mob: 093879 07485 blog:
www.blogbhoomi.blogspot.com
>>>>>>>>>>> ********************************************
>>>>>>>>>>> Environment friendly Request:
>>>>>>>>>>> "Please consider your environmental
responsibility and don't
>>>>>>>>>>> print this e-mail unless you really need
to"
>>>>>>>>>>>
>>>>>>>>>>> Save Paper; Save Trees
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Regards,
>>>>>>>>>>
>>>>>>>>>> Devadas V.M
>>>>>>>>>>
>>>>>>>>>>
>>>>>>>>>> ooo0
>>>>>>>>>> ( ) 0ooo
>>>>>>>>>> \ ( ( )
>>>>>>>>>> \ _) ) /
>>>>>>>>>> ( _/
>>>>>>>>>>
>>>>>>>>>> Move the good steps for a better world
>>>>>>>>>>
--------------------------------------------------------
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> With Regards,
>>>>>>>> Anoop
>>>>>>>> anoop.ind(a)gmail.com
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Regards,
>>>>>>>
>>>>>>> Devadas V.M
>>>>>>>
>>>>>>>
>>>>>>> ooo0
>>>>>>> ( ) 0ooo
>>>>>>> \ ( ( )
>>>>>>> \ _) ) /
>>>>>>> ( _/
>>>>>>>
>>>>>>> Move the good steps for a better world
>>>>>>> --------------------------------------------------------
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l(a)lists.wikimedia.org
>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l(a)lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Regards,
>>>>
>>>> Devadas V.M
>>>>
>>>>
>>>> ooo0
>>>> ( ) 0ooo
>>>> \ ( ( )
>>>> \ _) ) /
>>>> ( _/
>>>>
>>>> Move the good steps for a better world
>>>> --------------------------------------------------------
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l(a)lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
>
> Devadas V.M
>
>
> ooo0
> ( ) 0ooo
> \ ( ( )
> \ _) ) /
> ( _/
>
> Move the good steps for a better world
> --------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Devadas V.M
ooo0
( ) 0ooo
\ ( ( )
\ _) ) /
( _/
Move the good steps for a better world
--------------------------------------------------------
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org