പിന്നെ എന്തിനാണ് ബാംഗ്ലൂരരനനം കല്ക്കട്ടയേം ട്രിവാന്ഡ്രത്തേം
ക്രാങ്കനൂരിനേം ബറേക്കയേയും ഒക്കെ ശരിയായ രൂപം കൊടുത്ത് മാറ്റിയത്.
കാലാകാലങ്ങളായി തെറ്റ് ആവര്‍ത്തിച്ചാല്‍ തെറ്റ് ശരിയായി മാറുമോ.
കാലാകാലങ്ങളായി മരുമക്കത്തായം നിലവിലുണ്ടാര്ന്നല്ലോ. അത് എന്തേ
നിര്‍ത്തിയത്.
വേദികളുടെ ഹവിസ്സ്, ഒരോ യാഗത്തിലും വ്യത്യാസമുണ്ട്. ഇന്ദ്രനു മാത്രമല്ല
അത് സമര്‍പ്പിക്കുന്നത്. പിന്നെ ഈ യാഗങ്ങള്‍ക്ക് വൈദിക കാലത്തിനേക്കാള്‍
പ്രായമുണ്ട്.
തെലുഗു എന്നതാണ് ശരിയായ ഉച്ചാരണം എങ്കില്‍, എന്ത് തെറ്റ് എത്രകാലമായി
തുടര്‍ന്നു വന്നെങ്കിലും അതു തിരുത്തുക തന്നെ വേണം.
വിപിന്‍.