സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി
കുതിക്കുകയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ഗുണമേന്മ? സംശയമാണ്. "സിനിമാ ലേഖനങ്ങള്‍" ആകെ വിക്കിയുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു. സിനിമാരംഗവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ആവശ്യമില്ലെന്നല്ല. പക്ഷേ, ദുനിയാവിലുള്ള മുഴുവന്‍ സ്റ്റാര്ലെറ്റുകളുടേയും "ജനംകുണ്ഡലി" വിക്കിപ്പീഡിയയില്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
ജോര്‍ജുകുട്ടി Date: Fri, 27 Feb 2009 15:12:57 +0530 From: abhishekjacob123@gmail.com To: wikiml-l@lists.wikimedia.org Subject: [Wikiml-l] 9000 ലേഖനങ്ങള്‍!!!
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി
_________________________________________________________________ Windows Live™: Discover 10 secrets about the new Windows Live. http://windowslive.com/connect/post/jamiethomson.spaces.live.com-Blog-cns!55...
u said it george kutty...
രാജാവ് നഗ്നനാണെന്ന് പറയുവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ..
കുതിപ്പ് എങ്ങോട്ടാണെന്ന് കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
മുകളിലേക്കല്ല.താഴേക്കാണെന്നാണ് എന്റെ അഭിപ്രായം.
അനൂപ്
2009/2/27 Georgekutty K. A. jorjqt@live.com
കുതിക്കുകയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ഗുണമേന്മ? സംശയമാണ്. "സിനിമാ ലേഖനങ്ങള്‍" ആകെ വിക്കിയുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു. സിനിമാരംഗവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ആവശ്യമില്ലെന്നല്ല. പക്ഷേ, ദുനിയാവിലുള്ള മുഴുവന്‍ സ്റ്റാര്ലെറ്റുകളുടേയും "ജനംകുണ്ഡലി" വിക്കിപ്പീഡിയയില്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
ജോര്‍ജുകുട്ടി
Date: Fri, 27 Feb 2009 15:12:57 +0530 From: abhishekjacob123@gmail.com To: wikiml-l@lists.wikimedia.org Subject: [Wikiml-l] 9000 ലേഖനങ്ങള്‍!!!
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി
Windows Live™: Discover 10 secrets about the new Windows Live. View post.http://windowslive.com/connect/post/jamiethomson.spaces.live.com-Blog-cns%21550F681DAD532637%217540.entry?ocid=TXT_TAGLM_WL_t2_ugc_post_022009
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഒരു കാര്യം കൂടി. കുറേയായി പറയണമെന്നു വിചാരിക്കുന്നു. ഭാഷാഭൂഷണത്തിലെ അലങ്കാരങ്ങളും വൃത്തമഞ്ജരിയിലെ വൃത്തങ്ങളും ലക്ഷണം മാത്രം കൊടുത്ത് ഇവിടെ ചെറിയ താളുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇനി സമാസങ്ങളും കേരളപാണിനീയത്തിലെ കാരികകളും കൂടി വന്നാല്‍ പൂര്‍ത്തിയായി. വിക്കിയുടെ തുടക്കത്തില്‍ ഇതാവശ്യമായിരുന്നിരിക്കാം. എന്നാല്‍ വിജ്ഞാനകോശ സ്വഭാവത്തിന് ഇത് എത്രത്തോളം ഗുണകരമാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇവയെയെല്ലാം കൂടി വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റേണ്ടതാണ്.
സിനിമാക്കാരുടെ ലേഖനങ്ങളില്‍ അല്പം വിവരങ്ങളെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രസ്താവയോഗ്യമല്ലാത്ത കുറേപ്പേര് വന്നിട്ടുണ്ട് എന്നതു ശരിതന്നെ. നോട്ടബിലിറ്റിയുള്ളവയ്ക്ക് ഇടുക തന്നെ വേണം. പക്ഷെ സിബിരാജിന് നോട്ടബിലിറ്റിയും മായ്ക്കുകയും ഇട്ടിട്ടും ഇതുവരെ ഒരു തീരുമാനവുമെടുക്കാന്‍ കഴിഞ്ഞില്ല എന്നതും ഇവിടെ സ്മരിക്കേണ്ടതാണ്.
ഇങ്ങനെ നെല്ലും പതിരും തിരിക്കുമ്പോള്‍ വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം താഴോട്ടുപോകും. ലേഖനത്തിന്റെ എണ്ണമല്ല, ഗുണം തന്നെ പ്രധാനം. ആവശ്യമില്ലാത്തവ കളഞ്ഞും വിപുലീകരിക്കേണ്ടതിനെ അങ്ങനെ ചെയ്തും മലയാളം വിക്കി ഇനിയും എത്രയോ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
സിദ്ധാര്ത്ഥന്
2009/2/27 Anoop anoop.ind@gmail.com
u said it george kutty...
രാജാവ് നഗ്നനാണെന്ന് പറയുവാന്‍ ഒരാളെങ്കിലുമുണ്ടല്ലോ..
കുതിപ്പ് എങ്ങോട്ടാണെന്ന് കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
മുകളിലേക്കല്ല.താഴേക്കാണെന്നാണ് എന്റെ അഭിപ്രായം.
അനൂപ്
2009/2/27 Georgekutty K. A. jorjqt@live.com
കുതിക്കുകയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ഗുണമേന്മ? സംശയമാണ്. "സിനിമാ ലേഖനങ്ങള്‍" ആകെ വിക്കിയുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു. സിനിമാരംഗവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ആവശ്യമില്ലെന്നല്ല. പക്ഷേ, ദുനിയാവിലുള്ള മുഴുവന്‍ സ്റ്റാര്ലെറ്റുകളുടേയും "ജനംകുണ്ഡലി" വിക്കിപ്പീഡിയയില്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
ജോര്‍ജുകുട്ടി
Date: Fri, 27 Feb 2009 15:12:57 +0530 From: abhishekjacob123@gmail.com To: wikiml-l@lists.wikimedia.org Subject: [Wikiml-l] 9000 ലേഖനങ്ങള്‍!!!
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി
Windows Live™: Discover 10 secrets about the new Windows Live. View post.http://windowslive.com/connect/post/jamiethomson.spaces.live.com-Blog-cns%21550F681DAD532637%217540.entry?ocid=TXT_TAGLM_WL_t2_ugc_post_022009
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
സിനിമിപീടിക എന്നൊരു പീഡിക തുടങ്ങുകയാവും നല്ലത്.
9000 നു പിന്നില്‍ പ്രവത്ത്തിച്ച എല്ലാ മനസ്സുകള്‍ക്കും കരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. സിദ്ധാര്ത്ഥന് പറഞ്ഞതിനോട് യോജിക്കുന്നു. അവയെല്ലാം ശാലയിലേക്കാക്കണം.
വിപിന്‍
സിനിമാപീഡിക ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിരിക്കുകയോ ചെയ്യാം. വൃത്തം, അലങ്കാരം എന്നീ വിഷയങ്ങളെക്കുറിച്ചു് നന്നായി പ്രതിപാദിക്കാനറിയാത്തവര് ഒറ്റ വരി ലേഖനം എഴുതും. വിഷയം എന്ന നിലയില്‍ പ്രസക്തമല്ലെങ്കില്‍ വെട്ടണം.വേറെ സിനിമാപീഡികയുണ്ടാക്കാതെ ഇതു തന്നെ ആ പീടികയാക്കുകയും ചെയ്യാം. ചള്ളിയാനോടു് ഒട്ടും ഇക്കാര്യത്തില്‍ യോജിക്കുന്നില്ല. ഞങ്ങള്‍ക്കു് യോജിപ്പിന്റെ നൂറായിരം മേച്ചില്പ്പുറങ്ങളുണ്ടു്.
മഹേഷ് മംഗലാട്ട്
let them be in the Sala till they mature enough. In the present scenario I don't have any hope that those monoliners will get prosperous soon enough.
Vipin
28 February 2009 11:06 PM നു, MAHESH MANGALAT maheshmangalat@gmail.com എഴുതി:
സിനിമാപീഡിക ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിരിക്കുകയോ ചെയ്യാം. വൃത്തം, അലങ്കാരം എന്നീ വിഷയങ്ങളെക്കുറിച്ചു് നന്നായി പ്രതിപാദിക്കാനറിയാത്തവര് ഒറ്റ വരി ലേഖനം എഴുതും. വിഷയം എന്ന നിലയില്‍ പ്രസക്തമല്ലെങ്കില്‍ വെട്ടണം.വേറെ സിനിമാപീഡികയുണ്ടാക്കാതെ ഇതു തന്നെ ആ പീടികയാക്കുകയും ചെയ്യാം. ചള്ളിയാനോടു് ഒട്ടും ഇക്കാര്യത്തില്‍ യോജിക്കുന്നില്ല. ഞങ്ങള്‍ക്കു് യോജിപ്പിന്റെ നൂറായിരം മേച്ചില്പ്പുറങ്ങളുണ്ടു്. മഹേഷ് മംഗലാട്ട് _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
By saying, nothing going to come out. Peoples need to be clear with the thing what they are writing then only the quality and other thing will come out. There are a lot things missing at ml wiki , very ordinary things that unknown to the people. we need to bring that to wikipedia then only this will be in more. Because most senior writers in wiki simply wasting time for arguments, if they concentrate on new subjects , ml.wiki will be grow than this. I am sorry to say this !! :) Please take this comment as friendly.
*Jigesh*
മഹാന്മാരെപ്പറ്റി മഹാന്മാര് ലേഖനങ്ങളെഴുതുന്നത് പരമ്പരാഗത വിജ്ഞാനകോശങ്ങളിലാണ്. വിക്കിപീഡിയയിലല്ല. ആര്‍ക്കും ലേഖനങ്ങളെഴുതാം എന്ന് പൂമുഖത്തില്‍ എഴുതിവച്ചിരിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കുകയാണു വേണ്ടത്. വിക്കിയിലെ പതിനായിരം ലേഖനങ്ങളില്‍ അയ്യായിരമല്ല അതിലേറെയും സിനിമാക്കാരേപ്പറ്റിയാണെങ്കിലും പരിഭ്രമിക്കേണ്ടകാര്യമില്ല. സിനിമാവിഷയങ്ങളില് താല്പര്യമുളളവര് ലേഖനങ്ങള്‍ കൂടുതലായെഴുന്നു മറ്റുള്ളവര്‍ അതു ചെയ്യുന്നില്ല എന്നല്ലേ അതു വ്യക്തമാക്കുന്നുള്ളൂ. സിനിമാക്കാരേപറ്റി ലേഖനങ്ങള്‍ വന്നാല്‍ വിക്കിയുടെ നിലവാരമിടിയും എന്നുള്ള പല്ലവിയില്‍ വലിയ അര്‍ഥമില്ല. ഈ പല്ലവിയുടെ ചുവടുപിടിച്ച് സിനിമാ ലേഖനങ്ങളെഴുതുന്നവരോട് അവജ്ഞയോടെ പെരുമാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വലിയ തെറ്റ്. ഇംഗ്ലീഷ് പീഡിയയില് ഇന്ത്യയില്‍ നിന്നള്ള പ്രമുഖ യൂസര്‍ ബദാനി സ്വന്തം അച്ഛനെപ്പറ്റി എഴുതിയാണ് തുടക്കമിട്ടത്. അവിടുന്നദ്ദേഹം വളര്‍ന്നു; ഒന്നാന്തരമൊരു കോണ്ടിബ്യൂട്ടറായി. നിസാരമെന്നു തോന്നിയേക്കാവുന്ന ലേഖനങ്ങള്‍ എഴുതി തുടക്കമിടുന്ന ലേഖകരെ വളരാന്‍ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. സിനിമാ ലേഖനങ്ങളുടെ പേരില്‍ പരിതപിക്കുന്ന പലരും ഇപ്പോഴും പണ്ടു തുടങ്ങിയ സ്വന്തബന്ധ ലേഖനങ്ങളില്‍ കറങ്ങിക്കിടക്കുകയാണെന്നതു വേറേ കാര്യം.
വിക്കിയില്‍ നോട്ടബിലിറ്റി നിശ്ചയിക്കുന്നത് വിദ്യഭ്യാസ യോഗ്യത നോക്കിയല്ലല്ലോ. സിനിമാ താരങ്ങള്‍ അവരുടെ പ്രഫഷന്റെ സ്വഭാവംകൊണ്ടു തന്നെ നോട്ടബിളാണ്. എല്ലാക്കാലത്തും. എന്നിരുന്നാലും വിക്കിയില്‍ പിറക്കുന്ന സിനിമാ ലേഖനങ്ങള്‍ക്ക് വ്യക്തമായ അവലംബങ്ങള്‍ നല്കുന്നതില് കുറച്ചു കൂടി ശ്രദ്ധകാട്ടണം എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
കുറേ മഹാന്മാര്ക്കു തുട്ടും നല്കി എഴുതാനിരുത്തിയാല് മലയാളം വിക്കിയില്‍ ഒരുപക്ഷേ മഹാന്മാരേപ്പറ്റി പതിനായിരത്തൊന്നു ലേഖനങ്ങള്‍ പിറന്നേക്കും(കൂട്ടത്തില്‍ അവരവരുടെ സ്വന്തക്കാരും കാണും കേട്ടോ). പക്ഷേ വിക്കിപീഡീയ എന്ന മൂവ്മെന്റിന്റെ അര്‍ത്ഥവും സന്ദേശവും അതല്ലല്ലോ.
മലയാളം വിക്കി പതിനായിരം കടക്കുമ്പോള്‍ ലേഖനങ്ങളില്‍ ഒന്‍പതിനായിരവും സിനിമാക്കാരേപ്പറ്റിയാണെങ്കിലും ഈ യൂസര്‍ അവിടെ സന്തോഷിക്കാനും ചെറിയ തിരുത്തലുകള്‍ നടത്താനും പങ്കാളിയാകാനുമുണ്ടാകും.
On Wed, Mar 4, 2009 at 12:17 AM, Jigesh Pallissery jigeshpk@gmail.comwrote:

*Jigesh* _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
You spoke my mind. Thanks Manjith.
2009/3/4 MANJITH JOSEPH manjithkaini@gmail.com

-- Manjith Kainickara http://manjith.com/ http://flickr.com/photos/manjithkaini/
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
സിനിമാ താരങ്ങളുടെ(അതില്‍ കൂടുതലും സിനിമാ നടികളുടെ) പ്രൊഫൈല്‍ പീഡിയ മാത്രമായി മലയാളം വിക്കിപീഡിയ തരം താഴുന്നതില്‍ അതീവ ദു:ഖമുണ്ട്. അതിനെ ഏതൊക്കെ രീതിയില്‍ വ്യാഖ്യാനിച്ചാലും.
ആര്‍ക്കും ലേഖനങ്ങളെഴുതാം എന്ന സ്വാതന്ത്ര്യം, എന്തു ചവറും എഴുതാം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്നം.
ഓടോ: ബദാനി എന്ന യൂസര്‍ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ലേഖനമെഴുത്ത് തുടങ്ങിയത് തന്നെ പറ്റി തന്നെ എഴുതിക്കൊണ്ടാണെന്ന് ജിമ്മി വെയിത്സിനെ ബാംഗ്ലൂരില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം തന്നെ സൂചിപ്പിച്ചതായി ഓര്‍ക്കുന്നു.
പതിനായിരം എന്ന നമ്പറിന് എന്താണിത്ര വലിയ പ്രാധാന്യമെന്നുള്ളത്?
അനൂപ്
2009/3/4 Sreejith K. sreejithk2000@gmail.com
You spoke my mind. Thanks Manjith.
2009/3/4 MANJITH JOSEPH manjithkaini@gmail.com
മഹാന്മാരെപ്പറ്റി മഹാന്മാര് ലേഖനങ്ങളെഴുതുന്നത് പരമ്പരാഗത
വിജ്ഞാനകോശങ്ങളിലാണ്. വിക്കിപീഡിയയിലല്ല. ആര്‍ക്കും ലേഖനങ്ങളെഴുതാം എന്ന് പൂമുഖത്തില്‍ എഴുതിവച്ചിരിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കുകയാണു വേണ്ടത്. വിക്കിയിലെ പതിനായിരം ലേഖനങ്ങളില്‍ അയ്യായിരമല്ല അതിലേറെയും സിനിമാക്കാരേപ്പറ്റിയാണെങ്കിലും പരിഭ്രമിക്കേണ്ടകാര്യമില്ല. സിനിമാവിഷയങ്ങളില് താല്പര്യമുളളവര് ലേഖനങ്ങള്‍ കൂടുതലായെഴുന്നു മറ്റുള്ളവര്‍ അതു ചെയ്യുന്നില്ല എന്നല്ലേ അതു വ്യക്തമാക്കുന്നുള്ളൂ. സിനിമാക്കാരേപറ്റി ലേഖനങ്ങള്‍ വന്നാല്‍ വിക്കിയുടെ നിലവാരമിടിയും എന്നുള്ള പല്ലവിയില്‍ വലിയ അര്‍ഥമില്ല. ഈ പല്ലവിയുടെ ചുവടുപിടിച്ച് സിനിമാ ലേഖനങ്ങളെഴുതുന്നവരോട് അവജ്ഞയോടെ പെരുമാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വലിയ തെറ്റ്. ഇംഗ്ലീഷ് പീഡിയയില് ഇന്ത്യയില്‍ നിന്നള്ള പ്രമുഖ യൂസര്‍ ബദാനി സ്വന്തം അച്ഛനെപ്പറ്റി എഴുതിയാണ് തുടക്കമിട്ടത്. അവിടുന്നദ്ദേഹം വളര്‍ന്നു; ഒന്നാന്തരമൊരു കോണ്ടിബ്യൂട്ടറായി. നിസാരമെന്നു തോന്നിയേക്കാവുന്ന ലേഖനങ്ങള്‍ എഴുതി തുടക്കമിടുന്ന ലേഖകരെ വളരാന്‍ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. സിനിമാ ലേഖനങ്ങളുടെ പേരില്‍ പരിതപിക്കുന്ന പലരും ഇപ്പോഴും പണ്ടു തുടങ്ങിയ സ്വന്തബന്ധ ലേഖനങ്ങളില്‍ കറങ്ങിക്കിടക്കുകയാണെന്നതു വേറേ കാര്യം.
വിക്കിയില്‍ നോട്ടബിലിറ്റി നിശ്ചയിക്കുന്നത് വിദ്യഭ്യാസ യോഗ്യത നോക്കിയല്ലല്ലോ. സിനിമാ താരങ്ങള്‍ അവരുടെ പ്രഫഷന്റെ സ്വഭാവംകൊണ്ടു തന്നെ നോട്ടബിളാണ്. എല്ലാക്കാലത്തും. എന്നിരുന്നാലും വിക്കിയില്‍ പിറക്കുന്ന സിനിമാ ലേഖനങ്ങള്‍ക്ക് വ്യക്തമായ അവലംബങ്ങള്‍ നല്കുന്നതില് കുറച്ചു കൂടി ശ്രദ്ധകാട്ടണം എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
കുറേ മഹാന്മാര്ക്കു തുട്ടും നല്കി എഴുതാനിരുത്തിയാല് മലയാളം വിക്കിയില്‍ ഒരുപക്ഷേ മഹാന്മാരേപ്പറ്റി പതിനായിരത്തൊന്നു ലേഖനങ്ങള്‍ പിറന്നേക്കും(കൂട്ടത്തില്‍ അവരവരുടെ സ്വന്തക്കാരും കാണും കേട്ടോ). പക്ഷേ വിക്കിപീഡീയ എന്ന മൂവ്മെന്റിന്റെ അര്‍ത്ഥവും സന്ദേശവും അതല്ലല്ലോ.
മലയാളം വിക്കി പതിനായിരം കടക്കുമ്പോള്‍ ലേഖനങ്ങളില്‍ ഒന്‍പതിനായിരവും സിനിമാക്കാരേപ്പറ്റിയാണെങ്കിലും ഈ യൂസര്‍ അവിടെ സന്തോഷിക്കാനും ചെറിയ തിരുത്തലുകള്‍ നടത്താനും പങ്കാളിയാകാനുമുണ്ടാകും.
On Wed, Mar 4, 2009 at 12:17 AM, Jigesh Pallissery jigeshpk@gmail.comwrote:
By saying, nothing going to come out. Peoples need to be clear with the thing what they are writing then only the quality and other thing will come out. There are a lot things missing at ml wiki , very ordinary things that unknown to the people. we need to bring that to wikipedia then only this will be in more. Because most senior writers in wiki simply wasting time for arguments, if they concentrate on new subjects , ml.wiki will be grow than this. I am sorry to say this !! :) Please take this comment as friendly.
*Jigesh* _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Manjith Kainickara http://manjith.com/ http://flickr.com/photos/manjithkaini/
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മഞ്ജിത്തിന്റെ അഭിപ്രായത്തോടു് യോജിക്കുന്നു. വന്നു കഴിഞ്ഞ ലേഖനങ്ങളില്‍ പരിഭ്രമിക്കാതെ, അവയെ കൂടുതല്‍ മെച്ചപ്പെടുത്താനും, വിക്കിയുടെ നയവുമായി ഒരു വിധത്തിലും പൊരുത്തപ്പെടാത്തവയുണ്ടെങ്കില് അവയെ ഒഴിവാക്കുകയുമാണു് വേണ്ടതു്.
- അനില്‍