മഞ്ജിത്തിന്റെ അഭിപ്രായത്തോടു് യോജിക്കുന്നു. വന്നു കഴിഞ്ഞ ലേഖനങ്ങളില്‍ പരിഭ്രമിക്കാതെ, അവയെ കൂടുതല്‍ മെച്ചപ്പെടുത്താനും, വിക്കിയുടെ നയവുമായി ഒരു വിധത്തിലും പൊരുത്തപ്പെടാത്തവയുണ്ടെങ്കില്‍ അവയെ ഒഴിവാക്കുകയുമാണു് വേണ്ടതു്.

- അനില്‍