let them be in the Sala till they mature enough. In the present
scenario I don't have any hope that those monoliners will get
prosperous soon enough.
Vipin
28 February 2009 11:06 PM നു, MAHESH MANGALAT <maheshmangalat(a)gmail.com> എഴുതി:
സിനിമാപീഡിക ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിരിക്കുകയോ
ചെയ്യാം. വൃത്തം, അലങ്കാരം
എന്നീ വിഷയങ്ങളെക്കുറിച്ചു് നന്നായി പ്രതിപാദിക്കാനറിയാത്തവര് ഒറ്റ വരി ലേഖനം
എഴുതും. വിഷയം എന്ന നിലയില്‍ പ്രസക്തമല്ലെങ്കില്‍ വെട്ടണം.വേറെ
സിനിമാപീഡികയുണ്ടാക്കാതെ ഇതു തന്നെ ആ പീടികയാക്കുകയും ചെയ്യാം.
ചള്ളിയാനോടു് ഒട്ടും ഇക്കാര്യത്തില്‍ യോജിക്കുന്നില്ല. ഞങ്ങള്‍ക്കു്
യോജിപ്പിന്റെ നൂറായിരം മേച്ചില്പ്പുറങ്ങളുണ്ടു്.
മഹേഷ് മംഗലാട്ട്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot;
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/