സിനിമാപീഡിക ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിരിക്കുകയോ ചെയ്യാം. വൃത്തം, അലങ്കാരം എന്നീ വിഷയങ്ങളെക്കുറിച്ചു് നന്നായി പ്രതിപാദിക്കാനറിയാത്തവര്‍ ഒറ്റ വരി ലേഖനം എഴുതും. വിഷയം എന്ന നിലയില്‍ പ്രസക്തമല്ലെങ്കില്‍ വെട്ടണം.വേറെ സിനിമാപീഡികയുണ്ടാക്കാതെ ഇതു തന്നെ ആ പീടികയാക്കുകയും ചെയ്യാം.

ചള്ളിയാനോടു് ഒട്ടും ഇക്കാര്യത്തില്‍ യോജിക്കുന്നില്ല. ഞങ്ങള്‍ക്കു് യോജിപ്പിന്റെ നൂറായിരം മേച്ചില്‍പ്പുറങ്ങളുണ്ടു്.

മഹേഷ് മംഗലാട്ട്