കുതിക്കുകയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ഗുണമേന്മ? സംശയമാണ്. "സിനിമാ
ലേഖനങ്ങള്‍" ആകെ വിക്കിയുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു.
സിനിമാരംഗവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ആവശ്യമില്ലെന്നല്ല. പക്ഷേ,
ദുനിയാവിലുള്ള മുഴുവന്‍ സ്റ്റാര്ലെറ്റുകളുടേയും "ജനംകുണ്ഡലി"
വിക്കിപ്പീഡിയയില്‍ കടന്നുകൂടുന്നത് തടയാന്‍ എന്തെങ്കിലും
ചെയ്യേണ്ടിയിരിക്കുന്നു.
ജോര്‍ജുകുട്ടി
Date: Fri, 27 Feb 2009 15:12:57 +0530
From: abhishekjacob123(a)gmail.com
To: wikiml-l(a)lists.wikimedia.org
Subject: [Wikiml-l] 9000 ലേഖനങ്ങള്‍!!!
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന് പിന്നിട്ട വിവരം
എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ
10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക് നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍
പങ്കുചേര്‍ന്ന ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!
വിക്കനഭി
_________________________________________________________________
Windows Live™: Discover 10 secrets about the new Windows Live.
http://windowslive.com/connect/post/jamiethomson.spaces.live.com-Blog-cns!5…