തീർച്ചയായും ്അച്ചടിക്കാനുള്ള നടപടികൾ ആരംഭിക്കണം
Zuhairali
Thiruvizhamkunnu
9497351189
face book
<http://on.fb.me/azpqD1>
2012/4/22 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
On 4/21/12, Anilkumar KV <anilankv(a)gmail.com>
wrote:
സുഹൃത്തുക്കളേ
സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ
അഭിപ്രായം പറഞ്ഞതു്
On 21 April 2012 07:22, Adv. T.K Sujith <tksujith(a)gmail.com> wrote:
>
> വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും
> വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍
പഠനശിബിരങ്ങളില്‍
> വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം
നല്കുവാന്
ആലോചനയുണ്ടായിരുന്നു.
> പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു
> പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.
സാധ്യതയെ ആരും തന്നെ
തള്ളിക്കളഞ്ഞിട്ടില്ല. സമയമില്ലാത്തതിനാലും കൂടുതൽ
ആർക്കും ചെയ്യാൻ സമയക്കുറവുള്ളതിനാലും മാറ്റിവച്ചു എന്നത് നേരാണ്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആരെങ്കിലും ചെയ്യാമെങ്കിൽ എയ്തോട്ടെ എന്ന
നിലപാടു തന്നെയായിരുന്നു അപ്പോഴും ഇപ്പോഴും.
ഇക്കാര്യങ്ങളില്‍ അവശ്യം നടക്കേണ്ട ചര്ച്ചകളോടു് അസഹിഷ്ണുത കാട്ടുന്നതു്
ഗുണകരമായിരിക്കില്ല.
ആര് അസഹിഷ്ണുതകാട്ടി?
സുജിത്തു് സുചിപ്പിച്ച രണ്ടു രേഖകളും
സംയോജിപ്പിച്ചു് ലളിതമായൊരു
(ബഹുവര്‍ണ്ണ
ചിത്രങ്ങളൊന്നുമില്ലാതെ) പുസ്തകം മതിയെങ്കില്‍ അതു്
തിങ്കാഴ്ചയോടെ
തയ്യാറാക്കി
തരാം. അതല്ല ആകര്‍ഷകമായ രീതിയില്‍ മറ്റാരെങ്കിലും
ചെയ്യാന്‍
തയ്യാറാണെങ്കില്‍
സ്വാഗതം.
അനിലിന് അഭിനന്ദനങ്ങൾ. ചെയ്യാം
എന്ന് ഉറപ്പുണ്ട് എങ്കിൽ ചെയ്യാമല്ലോ ?
അതിനിവിടെ ചർച്ച്യ്ക്കിട്ടാൽ ഒരു ഈച്ച / കൊതുകു പോലും മറുപടി പറയില്ല.
എന്തായാലും അനിൽ അതിന്റെ ചുക്കാൻ പിടിക്കാൻ തയ്യാറാണ് എന്നറിഞ്ഞതിൽ
സന്തോഷം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l