തീർച്ചയായും ്അച്ചടിക്കാനുള്ള നടപടികൾ ആരംഭിക്കണം

Zuhairali
Thiruvizhamkunnu

9497351189
 
face book http://www.facebook.com/zuhairalik



2012/4/22 sugeesh | സുഗീഷ് * <sajsugeesh@gmail.com>
On 4/21/12, Anilkumar KV <anilankv@gmail.com> wrote:
> സുഹൃത്തുക്കളേ
>
>     സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ
> അഭിപ്രായം പറഞ്ഞതു്
>
> On 21 April 2012 07:22, Adv. T.K Sujith <tksujith@gmail.com> wrote:
>
>>
>> വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും
>> വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍  പഠനശിബിരങ്ങളില്‍
>> വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം നല്‍കുവാന്‍ ആലോചനയുണ്ടായിരുന്നു.
>>
>
>
>> പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു
>> പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.
സാധ്യതയെ ആരും തന്നെ തള്ളിക്കളഞ്ഞിട്ടില്ല. സമയമില്ലാത്തതിനാലും കൂടുതൽ
ആർക്കും ചെയ്യാൻ സമയക്കുറവുള്ളതിനാലും മാറ്റിവച്ചു എന്നത് നേരാണ്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആരെങ്കിലും ചെയ്യാമെങ്കിൽ എയ്തോട്ടെ എന്ന
നിലപാടു തന്നെയായിരുന്നു അപ്പോഴും ഇപ്പോഴും.
>
> ഇക്കാര്യങ്ങളില്‍ അവശ്യം നടക്കേണ്ട ചര്‍ച്ചകളോടു് അസഹിഷ്ണുത കാട്ടുന്നതു്
> ഗുണകരമായിരിക്കില്ല.
ആര് അസഹിഷ്ണുതകാട്ടി?
> സുജിത്തു് സുചിപ്പിച്ച രണ്ടു രേഖകളും സംയോജിപ്പിച്ചു് ലളിതമായൊരു (ബഹുവര്‍ണ്ണ
> ചിത്രങ്ങളൊന്നുമില്ലാതെ) പുസ്തകം മതിയെങ്കില്‍ അതു് തിങ്കാഴ്ചയോടെ തയ്യാറാക്കി
> തരാം. അതല്ല ആകര്‍ഷകമായ രീതിയില്‍ മറ്റാരെങ്കിലും ചെയ്യാന്‍ തയ്യാറാണെങ്കില്‍
> സ്വാഗതം.
അനിലിന് അഭിനന്ദനങ്ങൾ. ചെയ്യാം എന്ന് ഉറപ്പുണ്ട് എങ്കിൽ ചെയ്യാമല്ലോ ?
അതിനിവിടെ ചർച്ച്യ്ക്കിട്ടാൽ ഒരു ഈച്ച / കൊതുകു പോലും മറുപടി പറയില്ല.
എന്തായാലും അനിൽ അതിന്റെ ചുക്കാൻ പിടിക്കാൻ തയ്യാറാണ് എന്നറിഞ്ഞതിൽ
സന്തോഷം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..



--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l