Johnson AJ +919447062441
On Apr 19, 2012 11:02 AM, "Sivahari Nandakumar" <sivaharivkm(a)gmail.com>
wrote:
എറണാകുളത്തെ ജോണ്സണ് മാഷിന്റെ നമ്പര്‍ തരാമോ?
കുറച്ച് മാഷിനെ
ഏല്‍പ്പിക്കാം....
--ശിവഹരി
2012, ഏപ്രില്‍ 19 10:58 am ന്, Sivahari Nandakumar <
sivaharivkm(a)gmail.com> എഴുതി:
> കോട്ടയത്ത് എം.ജി സര്‍വ്വകലാശാലയില്‍ കുറച്ച് എത്തിച്ചിട്ടുണ്ട്.
> കോട്ടയത്ത് വേറെ ആരാണുള്ളത്.... എറണാകുളത്ത് ഞാന്‍ പ്രചരിപ്പിക്കാം.
>
> --ശിവഹരി
>
> 2012, ഏപ്രില്‍ 14 3:33 pm ന്, Ajay Kuyiloor <ajaykuyiloor(a)gmail.xn--com>-38usk3f0ewa;എഴുതി:
>
> കണ്ണൂരേക്ക് കൊണ്ടുവന്നത് ലൈബ്രറി കൗൺസിലിൽ എത്തിക്കുമോ?
>>
>>
>> On 14 April 2012 15:08, Adv. T.K Sujith <tksujith(a)gmail.com> wrote:
>>
>>> ബ്രോഷര്‍ 50 എണ്ണം പ്രശോഭ് കോഴിക്കോടേക്കും.
>>> 50 എണ്ണം ജിഷ കണ്ണൂരേക്കും കൊണ്ടുപോയിട്ടുണ്ട്.
>>> 100 എണ്ണം എറണാകുളത്ത് ശിവഹരിയുടെ പക്കലുണ്ട്...
>>> കൊച്ചിന് യൂണിവേഴ്സിറ്റിയിലും മറ്റും ശിവഹരി കൊടുക്കും.
>>> ആന്പതെണ്ണം ആലപ്പുഴയില്‍ എന്റെ പക്കലുണ്ട്....
>>> ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയുമല്ലോ....
>>>
>>>
>>> 2012/4/14 <wikiml-l-request(a)lists.wikimedia.org>
>>>
>>>> Send Wikiml-l mailing list submissions to
>>>> wikiml-l(a)lists.wikimedia.org
>>>>
>>>> To subscribe or unsubscribe via the World Wide Web, visit
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>> or, via email, send a message with subject or body 'help' to
>>>> wikiml-l-request(a)lists.wikimedia.org
>>>>
>>>> You can reach the person managing the list at
>>>> wikiml-l-owner(a)lists.wikimedia.org
>>>>
>>>> When replying, please edit your Subject line so it is more specific
>>>> than "Re: Contents of Wikiml-l digest..."
>>>>
>>>> Today's Topics:
>>>>
>>>> 1. Re: ????????????????????? ??? ??????????? ?????????? ??????
>>>> ????????? ??????? (Ramesh N G)
>>>> 2. Re: ???????????????? 2012 - ????????????? (kannan shanmugam)
>>>>
>>>>
>>>> ---------- Forwarded message ----------
>>>> From: Ramesh N G <rameshng(a)gmail.com>
>>>> To: Malayalam Wikimedia Project Mailing list <
>>>> wikiml-l(a)lists.wikimedia.org>
>>>> Cc:
>>>> Date: Fri, 13 Apr 2012 21:44:36 +0530
>>>> Subject: Re: [Wikiml-l] വിക്കിപീഡിയന്മാര്‍ക്കു് ഒരു വര്‍ഷത്തേക്ക്
>>>> സൌജന്യമായി ‘ഹൈബീം റിസര്‍ച്ച്’ അംഗത്വം
>>>> അകൗണ്ട് ശരിയായി...
>>>> കിട്ടിപോയി..
>>>>
>>>>
>>>> On Wed, Apr 4, 2012 at 4:55 AM, ViswaPrabha (വിശ്വപ്രഭ) <
>>>> viswaprabha(a)gmail.com> wrote:
>>>>
>>>>>
>>>>> പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
>>>>>
>>>>> *ഹൈബീം റിസര്‍ച്ച്
<http://en.wikipedia.org/wiki/HighBeam_Research>
>>>>> * എന്ന ഇന്റര്‍നെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം
>>>>> തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അര്‍ഹരായ ഒരു സംഘം
വിക്കിപീഡിയ
>>>>> എഡിറ്റര്‍മാര്‍ക്കു് (തുടക്കത്തില്‍) ഒരു വര്‍ഷത്തേക്കു് ഹൈബീം വെബ്
>>>>> സൈറ്റിന്റെ സേവനങ്ങള്‍ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000
പേര്‍ക്കാണു്
>>>>> ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തല്ക്കാലം
കണക്കാക്കിയിരിക്കുന്നതു്.
>>>>> ആഗോളാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകള്‍
പരിഗണിച്ച്
>>>>> നിശ്ചിതമാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യരാവുന്നവരില്‍ നിന്നും
>>>>> നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
>>>>>
>>>>> ഇന്റര്‍നെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള
>>>>> വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള
>>>>> ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളില്‍ മുഖ്യനിരയില്‍
നില്ക്കുന്ന
>>>>> ഒന്നാണു് ഹൈ ബീം റിസര്‍ച്ച്. സാധാരണ ഗതിയില്‍ അവരുടെ സേവനങ്ങള്‍ക്കു്
>>>>> നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാര്‍ഷിക വരിസംഖ്യയായി
നല്കേണ്ടതുണ്ടു്.
>>>>> എന്നാല്‍ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം
>>>>> ആയിരത്തിനു മുകളില്‍ എഡിറ്റുകള്‍ / സംഭാവനകള്‍ നടത്തിയ വിക്കിപീഡിയ
>>>>> സഹകാരികള്‍ക്കു് തെരഞ്ഞെടുക്കപ്പെട്ടാല്‍, ഒരു വര്‍ഷത്തേക്കെങ്കിലും
>>>>> സൌജന്യമായി ഇതേ സൌകര്യങ്ങള്‍ ലഭിയ്ക്കും. വിക്കിപീഡിയയില്‍
ചേര്‍ക്കുന്ന
>>>>> വിവരങ്ങള്‍ക്കു് ആധികാരികമായ അവലംബങ്ങള്‍ ലഭ്യമാവും എന്നതു കൂടാതെ,
സ്വന്തം
>>>>> വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
>>>>>
>>>>> മലയാളം വിക്കിപീഡിയയിലെ സജീവപ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും എന്ന
>>>>> നിലയില്‍ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രില്‍
ഒമ്പതിനു
>>>>> മുമ്പ്, ഈ അവസരം മുതലാക്കി
*അപേക്ഷാതാളില്‍<http://en.wikipedia.org/wiki/Wikipedia:HighBeam/Applications>
>>>>> * പേരു ചേര്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ
>>>>> പരിപാടിയെക്കുറിച്ച് താങ്കള്‍ക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു
>>>>> വിക്കിപീഡിയ പ്രവര്‍ത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ.
നന്ദി!
>>>>>
>>>>> അപേക്ഷ സമര്‍പ്പിക്കേണ്ട താള്: (ഇംഗ്ലീഷ് വിക്കിപീഡിയയില്‍):
>>>>>
http://en.wikipedia.org/wiki/Wikipedia:HighBeam/Applications
>>>>> ViswaPrabha
(
വിശ്വപ്രഭ)<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B…
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> ---------- Forwarded message ----------
>>>> From: kannan shanmugam <fotographerkannan(a)gmail.com>
>>>> To: Malayalam Wikimedia Project Mailing list <
>>>> wikiml-l(a)lists.wikimedia.org>
>>>> Cc:
>>>> Date: Sat, 14 Apr 2012 14:25:43 +0530
>>>> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷന്
>>>> രജിസ്ട്രേഷന് 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ
>>>> പണമേല്പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
>>>> അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് അപ്ഡേറ്റ്
>>>> ചെയ്യാമോ?.......
>>>>
>>>> @ അജയ്
>>>> ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ. കിടിലം. പ്രത്യേക
>>>> അഭിനന്ദനങ്ങള്‍
>>>> രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച
>>>> പോസ്റ്റ്
>>>> മറ്റ് ജില്ലകള്ക്കൊക്കെ ഇതില്‍ നിന്നയക്കണോ?
>>>> സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്
>>>>
>>>>
>>>> 2012/4/12 kannan shanmugam <fotographerkannan(a)gmail.com>
>>>>
>>>>> വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
>>>>>
>>>>> 2012/4/12 Adv. T.K Sujith <tksujith(a)gmail.com>
>>>>>
>>>>>>
>>>>>> സുഹൃത്തുക്കളേ,
>>>>>> നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍
>>>>>> പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
>>>>>>
>>>>>> ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ
നേരില്‍
>>>>>> കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
>>>>>>
>>>>>> നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ
>>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര്
>>>>>> ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഇതാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…BB>.
>>>>>>
>>>>>>
>>>>>> പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി
>>>>>> അവലോകനം എന്നൊരു ഭാഗമുണ്ട്.
>>>>>>
>>>>>> - മലയാളം വിക്കിപീഡിയ
>>>>>> - വിക്കിഗ്രന്ഥശാല
>>>>>> - വിക്കിനിഘണ്ടു
>>>>>> - വിക്കിചൊല്ലുകള്‍
>>>>>> - വിക്കിപാഠശാല
>>>>>>
>>>>>>
>>>>>> എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്...
>>>>>> അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍
>>>>>> മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
>>>>>> --
>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>> 09846012841
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Kannan shanmugam
>>>>>
>>>>
>>>>
>>>>
>>>> --
>>>> Kannan shanmugam
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l(a)lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>> 09846012841
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Regards,
>> Ajay Kuyiloor.
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: