സുഹൃത്തുക്കളേ
 
    സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ അഭിപ്രായം പറഞ്ഞതു്

On 21 April 2012 07:22, Adv. T.K Sujith <tksujith@gmail.com> wrote:

വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍  പഠനശിബിരങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം നല്‍കുവാന്‍ ആലോചനയുണ്ടായിരുന്നു.
 
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.

ഇക്കാര്യങ്ങളില്‍ അവശ്യം നടക്കേണ്ട ചര്‍ച്ചകളോടു് അസഹിഷ്ണുത കാട്ടുന്നതു് ഗുണകരമായിരിക്കില്ല.

സുജിത്തു് സുചിപ്പിച്ച രണ്ടു രേഖകളും സംയോജിപ്പിച്ചു് ലളിതമായൊരു (ബഹുവര്‍ണ്ണ ചിത്രങ്ങളൊന്നുമില്ലാതെ) പുസ്തകം മതിയെങ്കില്‍ അതു് തിങ്കാഴ്ചയോടെ തയ്യാറാക്കി തരാം. അതല്ല ആകര്‍ഷകമായ രീതിയില്‍ മറ്റാരെങ്കിലും ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം.

- അനില്‍