അനിലേട്ടാ സൂപ്പര്‍!!
വളരെ നന്നായിരിക്കുന്നു.
കുറച്ച് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അല്പം കൂടി വിപുലപ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

Rajesh


2012/4/23 Anilkumar KV <anilankv@gmail.com>
ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍ സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്  www.atps.in/വിക്കിപുസ്തകം.odt എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l