അച്ചടിയ്ക്കാനുള്ള വിഷയങ്ങൾ ക്രോഡീകരിച്ച് ആർക്കുവേണമെങ്കിലും
ചെയ്യാമല്ലോ ? അതിന് മെനക്കെടാതെ കുത്തിയിരുന്ന് ചർച്ചിച്ചതുകൊണ്ട്
എന്താണ് നേട്ടം... !!!
On 4/21/12, Sivahari Nandakumar <sivaharivkm(a)gmail.com> wrote:
തുക തിരിച്ചു നല്‍കണ്ട അച്ചടിക്കാം.
--ശിവഹരി
2012, ഏപ്രില്‍ 21 12:49 pm ന്, Rajesh K <rajeshodayanchal(a)gmail.com> എഴുതി:
അനിലേട്ടന്റെ അഭിപ്രായം തന്നെയാണ് എന്റേയും.
പണം ഉള്ള സ്ഥിതിക്ക് ആ പുസ്തകം ഉണ്ടാക്കുന്നതു നല്ലതായിരിക്കും...
... Rajesh
2012/4/21 Anilkumar KV <anilankv(a)gmail.com>
അത്തരത്തിലൊരു കൈപുസ്തകം നല്കുന്നതു്
നല്ലതായിരിക്കും. അതിനുള്ള പണം ലഭിച്ച
സ്ഥിതിക്കു് അച്ചടിച്ചു് വിതരണം ചെയ്യുന്നതു് തന്നെയായിരിക്കും നല്ലതു്.
അതു്
വേണ്ടെന്നു് പറയുന്നതെന്തുകൊണ്ടാണെന്നു് മനസ്സിലായില്ല.
- അനില്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*