സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തോടനുബന്ധിച്
ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍
നടക്കുന്ന പഠന ശിബിരങ്ങളില്‍ പഠനശിബിരങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി ഒരു
കൈപ്പുസ്തകം നല്കുവാന് ആലോചനയുണ്ടായിരുന്നു.
*ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B5%E0%B5%8D_%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>
*കാണുന്ന പതിവ് ചോദ്യങ്ങള്‍ എന്ന നാം ശിബിരങ്ങളില്‍ ഉപയോഗിക്കുന്ന പുസ്തകവും,
വിക്കിമീഡിയ ഫൌണ്ടേഷന് പ്രസിദ്ധീകരിച്ചിരിക്കുന്ന *വെല്‍ക്കം റ്റു
വിക്കിപീഡിയ<http://outreach.wikimedia.org/wiki/File:Welcome2WP_English_0…
* എന്ന കൈപ്പുസ്തകവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സചിത്ര - ബഹുവര്‍ണ്ണ
കൈപ്പുസ്തകമാണ് ഉദ്ദേശിച്ചത്.
ഒരാള്‍ക്ക് വേഗത്തിലും ലളിതമായും വിക്കിപീഡിയ, ഗ്രന്ഥശാല, നിഘണ്ടു, കോമണ്‍സ്
എന്നിവയില്‍ എങ്ങനെ പ്രവര്‍ത്തിക്കാം എന്ന് ഈ പുസ്തകം വായിക്കുകവഴി
മനസ്സിലാക്കാനാവണം എന്നാണ് ഉദ്ദേശിച്ചത്.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഗ്രാന്റില്‍ 30,000/- രൂപ ഇത്തരത്തിലൊരു
പുസ്തകത്തിന്റെ അച്ചടിക്കായി അനുവദിച്ചിട്ടുള്ളതാണ്.
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു
പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.... ആ സ്ഥിതിക്ക് ഈ ഇനത്തില്‍
ഫൌണ്ടേഷന് അനുവദിച്ചിട്ടുള്ള ഗ്രാന്റ് തിരികെ നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കാമല്ലോ...
-സുജിത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841