സുഹൃത്തുക്കളേ, വിക്കിസംഗമോത്സവത്തോടനുബന്ധിച് ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍ പഠനശിബിരങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം നല്കുവാന് ആലോചനയുണ്ടായിരുന്നു.
*ഇവിടെ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B5%E0%B5%8D_%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE *കാണുന്ന പതിവ് ചോദ്യങ്ങള്‍ എന്ന നാം ശിബിരങ്ങളില്‍ ഉപയോഗിക്കുന്ന പുസ്തകവും, വിക്കിമീഡിയ ഫൌണ്ടേഷന് പ്രസിദ്ധീകരിച്ചിരിക്കുന്ന *വെല്‍ക്കം റ്റു വിക്കിപീഡിയhttp://outreach.wikimedia.org/wiki/File:Welcome2WP_English_082310.pdf * എന്ന കൈപ്പുസ്തകവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സചിത്ര - ബഹുവര്‍ണ്ണ കൈപ്പുസ്തകമാണ് ഉദ്ദേശിച്ചത്.
ഒരാള്‍ക്ക് വേഗത്തിലും ലളിതമായും വിക്കിപീഡിയ, ഗ്രന്ഥശാല, നിഘണ്ടു, കോമണ്‍സ് എന്നിവയില്‍ എങ്ങനെ പ്രവര്‍ത്തിക്കാം എന്ന് ഈ പുസ്തകം വായിക്കുകവഴി മനസ്സിലാക്കാനാവണം എന്നാണ് ഉദ്ദേശിച്ചത്.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഗ്രാന്റില്‍ 30,000/- രൂപ ഇത്തരത്തിലൊരു പുസ്തകത്തിന്റെ അച്ചടിക്കായി അനുവദിച്ചിട്ടുള്ളതാണ്.
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.... ആ സ്ഥിതിക്ക് ഈ ഇനത്തില്‍ ഫൌണ്ടേഷന് അനുവദിച്ചിട്ടുള്ള ഗ്രാന്റ് തിരികെ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാമല്ലോ...
-സുജിത്
അത്തരത്തിലൊരു കൈപുസ്തകം നല്കുന്നതു് നല്ലതായിരിക്കും. അതിനുള്ള പണം ലഭിച്ച സ്ഥിതിക്കു് അച്ചടിച്ചു് വിതരണം ചെയ്യുന്നതു് തന്നെയായിരിക്കും നല്ലതു്. അതു് വേണ്ടെന്നു് പറയുന്നതെന്തുകൊണ്ടാണെന്നു് മനസ്സിലായില്ല.
- അനില്‍
അനിലേട്ടന്റെ അഭിപ്രായം തന്നെയാണ് എന്റേയും. പണം ഉള്ള സ്ഥിതിക്ക് ആ പുസ്തകം ഉണ്ടാക്കുന്നതു നല്ലതായിരിക്കും... ... Rajesh
2012/4/21 Anilkumar KV anilankv@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
തുക തിരിച്ചു നല്‍കണ്ട അച്ചടിക്കാം.
--ശിവഹരി
2012, ഏപ്രില്‍ 21 12:49 pm ന്, Rajesh K rajeshodayanchal@gmail.com എഴുതി:

അച്ചടിയ്ക്കാനുള്ള വിഷയങ്ങൾ ക്രോഡീകരിച്ച് ആർക്കുവേണമെങ്കിലും ചെയ്യാമല്ലോ ? അതിന് മെനക്കെടാതെ കുത്തിയിരുന്ന് ചർച്ചിച്ചതുകൊണ്ട് എന്താണ് നേട്ടം... !!!
On 4/21/12, Sivahari Nandakumar sivaharivkm@gmail.com wrote:

-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
ഈ പദ്ധതിക്ക് ഒരു തവണ തുടക്കമിട്ടതാണു. ചെയ്യുന്നവന്റെ തോളിൽ വച്ച് കെറ്റ്റ്റാനാണു എല്ലാവർക്കും താത്പര്യം. എല്ലാവരും ചർച്ചിക്കാൻ മാത്രമേ കാണു. കാര്യത്തോടടുക്കുമ്പോൾ അവരുടേതായ ജോലിത്തിരക്കുകൾ. സൗകര്യപ്രദമായി വിഭജിച്ചുബ്ല് നൽകിയ പോലും സമാനുബന്ധമായി ചെയ്തു ത്Iർക്കാൻ ആരുമില്ല. (ചുരുക്കം ചിലരൊഴിച്ച് ) :(
സസ്നേഹം അഖിൽ
Sent from Android 2.2 FROYO On Apr 21, 2012 2:09 PM, "sugeesh | സുഗീഷ് *" sajsugeesh@gmail.com wrote:
അച്ചടിയ്ക്കാനുള്ള വിഷയങ്ങൾ ക്രോഡീകരിച്ച് ആർക്കുവേണമെങ്കിലും ചെയ്യാമല്ലോ ? അതിന് മെനക്കെടാതെ കുത്തിയിരുന്ന് ചർച്ചിച്ചതുകൊണ്ട് എന്താണ് നേട്ടം... !!!
On 4/21/12, Sivahari Nandakumar sivaharivkm@gmail.com wrote:
തുക തിരിച്ചു നല്‍കണ്ട അച്ചടിക്കാം.
--ശിവഹരി
2012, ഏപ്രില്‍ 21 12:49 pm ന്, Rajesh K rajeshodayanchal@gmail.com
എഴുതി:
അനിലേട്ടന്റെ അഭിപ്രായം തന്നെയാണ് എന്റേയും. പണം ഉള്ള സ്ഥിതിക്ക് ആ പുസ്തകം ഉണ്ടാക്കുന്നതു നല്ലതായിരിക്കും... ... Rajesh
2012/4/21 Anilkumar KV anilankv@gmail.com
അത്തരത്തിലൊരു കൈപുസ്തകം നല്കുന്നതു് നല്ലതായിരിക്കും. അതിനുള്ള പണം
ലഭിച്ച
സ്ഥിതിക്കു് അച്ചടിച്ചു് വിതരണം ചെയ്യുന്നതു് തന്നെയായിരിക്കും നല്ലതു്. അതു് വേണ്ടെന്നു് പറയുന്നതെന്തുകൊണ്ടാണെന്നു് മനസ്സിലായില്ല.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
സുഹൃത്തുക്കളേ
സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ അഭിപ്രായം പറഞ്ഞതു്
On 21 April 2012 07:22, Adv. T.K Sujith tksujith@gmail.com wrote:
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍ പഠനശിബിരങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം നല്കുവാന് ആലോചനയുണ്ടായിരുന്നു.
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.
ഇക്കാര്യങ്ങളില്‍ അവശ്യം നടക്കേണ്ട ചര്ച്ചകളോടു് അസഹിഷ്ണുത കാട്ടുന്നതു് ഗുണകരമായിരിക്കില്ല.
സുജിത്തു് സുചിപ്പിച്ച രണ്ടു രേഖകളും സംയോജിപ്പിച്ചു് ലളിതമായൊരു (ബഹുവര്‍ണ്ണ ചിത്രങ്ങളൊന്നുമില്ലാതെ) പുസ്തകം മതിയെങ്കില്‍ അതു് തിങ്കാഴ്ചയോടെ തയ്യാറാക്കി തരാം. അതല്ല ആകര്‍ഷകമായ രീതിയില്‍ മറ്റാരെങ്കിലും ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം.
- അനില്‍
On 4/21/12, Anilkumar KV anilankv@gmail.com wrote:
സുഹൃത്തുക്കളേ
സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ
അഭിപ്രായം പറഞ്ഞതു്

സാധ്യതയെ ആരും തന്നെ തള്ളിക്കളഞ്ഞിട്ടില്ല. സമയമില്ലാത്തതിനാലും കൂടുതൽ ആർക്കും ചെയ്യാൻ സമയക്കുറവുള്ളതിനാലും മാറ്റിവച്ചു എന്നത് നേരാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആരെങ്കിലും ചെയ്യാമെങ്കിൽ എയ്തോട്ടെ എന്ന നിലപാടു തന്നെയായിരുന്നു അപ്പോഴും ഇപ്പോഴും.

ആര് അസഹിഷ്ണുതകാട്ടി?

അനിലിന് അഭിനന്ദനങ്ങൾ. ചെയ്യാം എന്ന് ഉറപ്പുണ്ട് എങ്കിൽ ചെയ്യാമല്ലോ ? അതിനിവിടെ ചർച്ച്യ്ക്കിട്ടാൽ ഒരു ഈച്ച / കൊതുകു പോലും മറുപടി പറയില്ല. എന്തായാലും അനിൽ അതിന്റെ ചുക്കാൻ പിടിക്കാൻ തയ്യാറാണ് എന്നറിഞ്ഞതിൽ സന്തോഷം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..
തീർച്ചയായും ്അച്ചടിക്കാനുള്ള നടപടികൾ ആരംഭിക്കണം
Zuhairali Thiruvizhamkunnu
9497351189
face book http://www.facebook.com/zuhairalik http://on.fb.me/azpqD1
2012/4/22 sugeesh | സുഗീഷ് * sajsugeesh@gmail.com
On 4/21/12, Anilkumar KV anilankv@gmail.com wrote:
സുഹൃത്തുക്കളേ
സുജിത്തു് സൂചിപ്പിച്ച താഴെ കാണുന്ന കാര്യങ്ങളെ കുറിച്ചാണു് ഇവിടെ
അഭിപ്രായം പറഞ്ഞതു്
On 21 April 2012 07:22, Adv. T.K Sujith tksujith@gmail.com wrote:
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍ നടക്കുന്ന പഠന ശിബിരങ്ങളില്‍
പഠനശിബിരങ്ങളില്‍
വിതരണം ചെയ്യുന്നതിനുമായി ഒരു കൈപ്പുസ്തകം നല്കുവാന്
ആലോചനയുണ്ടായിരുന്നു.
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.
സാധ്യതയെ ആരും തന്നെ തള്ളിക്കളഞ്ഞിട്ടില്ല. സമയമില്ലാത്തതിനാലും കൂടുതൽ ആർക്കും ചെയ്യാൻ സമയക്കുറവുള്ളതിനാലും മാറ്റിവച്ചു എന്നത് നേരാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആരെങ്കിലും ചെയ്യാമെങ്കിൽ എയ്തോട്ടെ എന്ന നിലപാടു തന്നെയായിരുന്നു അപ്പോഴും ഇപ്പോഴും.
ഇക്കാര്യങ്ങളില്‍ അവശ്യം നടക്കേണ്ട ചര്ച്ചകളോടു് അസഹിഷ്ണുത കാട്ടുന്നതു് ഗുണകരമായിരിക്കില്ല.
ആര് അസഹിഷ്ണുതകാട്ടി?
സുജിത്തു് സുചിപ്പിച്ച രണ്ടു രേഖകളും സംയോജിപ്പിച്ചു് ലളിതമായൊരു
(ബഹുവര്‍ണ്ണ
ചിത്രങ്ങളൊന്നുമില്ലാതെ) പുസ്തകം മതിയെങ്കില്‍ അതു് തിങ്കാഴ്ചയോടെ
തയ്യാറാക്കി
തരാം. അതല്ല ആകര്‍ഷകമായ രീതിയില്‍ മറ്റാരെങ്കിലും ചെയ്യാന്‍
തയ്യാറാണെങ്കില്‍
സ്വാഗതം.
അനിലിന് അഭിനന്ദനങ്ങൾ. ചെയ്യാം എന്ന് ഉറപ്പുണ്ട് എങ്കിൽ ചെയ്യാമല്ലോ ? അതിനിവിടെ ചർച്ച്യ്ക്കിട്ടാൽ ഒരു ഈച്ച / കൊതുകു പോലും മറുപടി പറയില്ല. എന്തായാലും അനിൽ അതിന്റെ ചുക്കാൻ പിടിക്കാൻ തയ്യാറാണ് എന്നറിഞ്ഞതിൽ സന്തോഷം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdfhttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍ സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ് www.atps.in/വിക്കിപുസ്തകം.odthttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.odtഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
- അനില്‍
അനിലേട്ടാ സൂപ്പര്‍!! വളരെ നന്നായിരിക്കുന്നു. കുറച്ച് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അല്പം കൂടി വിപുലപ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.
Rajesh
2012/4/23 Anilkumar KV anilankv@gmail.com