കോപ്പി ചെയ്തപ്പോള്‍ കിട്ടിയ ഭാഗങ്ങള്‍ പേസ്റ്റുന്നു..
പൂര്‍ണരൂപം സാദിക്ക് ലോഗ് ചെയ്തിട്ടുണ്ടെങ്കില്‍ അയക്കുന്നതാണ്..
#wikipedia-ml
<vssun>ചിത്രം = തിരഞ്ഞെടുത്ത ചിത്രം
<sidharthan>തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന്
<justinpathalil>ശരി
-->|pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has
joined #wikipedia-ml
<sidharthan>സ്വാഗതം പ്രതീഷ്
<vssun>വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്..
<vssun>ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല
<vssun>:)
<Sadik_Khalid>പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്.
<vssun>എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ
അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം
<vssun>നമസ്കാരം പ്രതീഷ്.. സ്വാഗതം.
<Wikkanabhi>(ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ)
<pratheesh>:)
<simy_>ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട്
<simy_>ആക്ടീവ് ആയി
<Wikkanabhi>ഹാ
<pratheesh>എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്...
<vssun>ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്..
ആദ്യം അഭിക്കു പറയാനുള്ളതു പറയൂ..
<Wikkanabhi>ഞാൻ ചരിത്രമെടുക്കാം
-->|santhosh (n=santhosh(a)117.193.199.115) has joined #wikipedia-ml
<Wikkanabhi>പകുതി
<vssun>നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം..
<sidharthan>സ്വാഗതം സന്തോഷ്
<Wikkanabhi>സന്തോഷ് ഭായ് സ്വാഗതം
<Wikkanabhi>ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ ല്ലേ
<sidharthan>തീര്‍ച്ചയായും. വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ
ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം
മെയിന്റെയിന്‍ ചെയ്യുന്ന
<vssun>ചരിത്രത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന
താളിനു പുറമേ ഓരോ ദിവസത്തിന്റേയും താള്, ഓരോ മാസത്തിന്റേയ്യും താള്
എന്നിങ്ങനെ വിവിധ താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ്
<Wikkanabhi>ന്റമ്മോ
<Wikkanabhi>അദ്ധ്യക്ഷൻ തുടരൂ
<Wikkanabhi>:)
<vssun>എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു
ക്ഷണിക്കൂ..
<Wikkanabhi>ഉം
<vssun>ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ്
<Wikkanabhi>പണികിട്ടി
<sidharthan>അതെ.
<vssun>കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ് ഇനി
സാദിക്കേ.. അഭിപ്രായം പറയൂ.
<Wikkanabhi>ഹമ്പാ
<vssun>ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ?
<Wikkanabhi>ഒരു കാര്യം
<vssun>അഭി പറയൂ..
<Wikkanabhi>എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ പദ്ധതിയായാലോ
<simy_>അതാവും നല്ലത്
<Sadik_Khalid>ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍
മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും?
<sidharthan>പ്രധാനതാളിന്റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം
<sidharthan>അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും
<Wikkanabhi>പരിപാലനം തന്നെ
<Sadik_Khalid>പ്രധാനതാളിന്റെ പരിപാലനം എന്നാവാം
<Wikkanabhi>ഒരു ചിന്ന പെശക്
<Wikkanabhi>ചിന്ന പയ്യനല്ലേ വിട്ടുകള
<sidharthan>പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന്
തോന്നുന്നില്ല
<Wikkanabhi>;)
<sidharthan>ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്ക്ക് ഇഷ്ടാനുസരണം പങ്കെടുക്കുന്ന
രീതിയല്ലേ നല്ലത്
<Sadik_Khalid>മറ്റുള്ളവ ഉപതാളുകളാക്കിയാല് പോരെ?
-->|deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has joined
#wikipedia-ml
<Wikkanabhi>ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ....
<sidharthan>സ്വാഗതം ദീപുജി
<vssun>നമസ്കാരം ദീപു..
<Wikkanabhi>തിര.ചിത്രമൊക്കെ
<Wikkanabhi>കാര്യമായ പണിയുണ്ടോ?
<deepugn>namaskaaram ellavarkkum
<Wikkanabhi>ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു
<Wikkanabhi>സ്വാഗത് ദീപുജീ
<sidharthan>തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും
<sidharthan>മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ്
<sidharthan>കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട്
എന്നതുതന്നെ
<vssun>ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍ എന്റെങ്കിലും
പറയാമോ?
<sidharthan>ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു
കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്
<Wikkanabhi>സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ?
<Wikkanabhi>ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ
<Wikkanabhi>എന്നാലും
<vssun>അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന് കൂടുതല്‍ വേണം..
<sidharthan>പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍
സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം
<vssun>പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല..
<justinpathalil>എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട്
<sidharthan>തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച
ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും
<Wikkanabhi>എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ
<Sadik_Khalid>പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
<vssun>ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്..
<Wikkanabhi>അതിന്റെ പ്രവർത്തനങ്ങൾ??
<justinpathalil>അല്ലേ അല്ല.
<justinpathalil>കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്റെ
പ്രശ്നങ്ങളുമുണ്ട്
<justinpathalil>ചര്‍ച്ച പുരോഗമിക്കട്ടെ,
<vssun>പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്..
-->|Guest56211 (n=d(a)117.206.36.145) has joined #wikipedia-ml
<vssun>ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി
ചേര്‍ക്കുക
<sidharthan>പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം?
<Sadik_Khalid>റൊന്ത് ചുറ്റല് (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി വരുന്ന
രീതിയില്‍ വല്ല പരിപാടിയും
<Wikkanabhi>അവസാനം പറേഞ്ഞത് മസിലായില്ല
<Wikkanabhi>ആ അങ്ങനെ പറ
<vssun>തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക
<sidharthan>ഓകെ
<vssun>ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്..
<sidharthan>ഇന്റര്വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി യുആര്‍എല്ലും
ചെയ്യാവുന്നതാണ്
<vssun>അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ?
<sidharthan>റോന്തു ചുറ്റല് മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ
സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്ക്കും സാധിക്കുമല്ലോ
<Wikkanabhi>ഉം...
<vssun>ഇത് പുതിയ അറിവാണ്
<vssun>അതിന്റെ കാരണം?
|<--Guest56211 has left
irc.freenode.net (Client Quit)
<sidharthan>സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ?
<vssun>പൊതുവേ മീഡിയാവിക്കിയുടെ അപ്ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം
വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ?
<Wikkanabhi>അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും
<Wikkanabhi>അല്ലാല്ലാ
<Sadik_Khalid>ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം
<Wikkanabhi>അത് കൊറേ നാളായി
<vssun>അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര് ബഗ്ഗ് എന്തെങ്കിലും ഫയല്‍ ചെയ്ത്
ശരിയാക്കിയതാണോ?
|<--justinpathalil has left
irc.freenode.net ("Page closed")
<Wikkanabhi>ആവും
<Sadik_Khalid>റോന്ത് അഡ്മിനു മാത്രമല്ലല്ലോ
<Wikkanabhi>അല്ലേ?
<sidharthan>ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും
മനസ്സിലായിട്ടില്ല
<vssun>റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന സ്പെഷ്യല്‍
പേജില്‍ കാണാറുണ്ട്..
<vssun>അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട് പെട്ടെന്ന്
തിരിച്ചറീയാന്‍ സാധിക്കും
<Wikkanabhi>അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും
<Wikkanabhi>ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത് ചുറ്റിയതായി
അടയാളപ്പെടുത്തിയാൽ...
<sidharthan>അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം
പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്?
<Wikkanabhi>മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട
<Wikkanabhi>ഒരു പുതിയ ലേഖനവും കണ്ണിൽപ്പെടാതെ പോകില്ല’
<Wikkanabhi>എന്നുറപ്പു വരുത്താം
-->|Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml
<vssun>ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ്
റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്..
=-=Mode #wikipedia-ml +o Jyothis by ChanServ
<sidharthan>ഉം
<vssun>നമസ്കാരം ജ്യോതിസ്
<Jyothis>Hello folks, Sorry for the delay.
<vssun>ഓകെ..
<Jyothis>Namaskaram Sunil
<sidharthan>വെല്‍ക്കം ജ്യോതിസ്
<vssun>തുടക്കത്തില്‍ ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി..
നമ്മുടെ ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ
ജ്യോതിസിന്റേതാണ്!
<sidharthan>ഓകെ.
<vssun>അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍
<sidharthan>എന്റെയും വക
<Wikkanabhi>ചിയേഴ്സ്!
<Jyothis>thanks. work related issues ippo adhikam kai vekkan time
tharunnilla
<vssun>ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്..
-->|reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined
#wikipedia-ml
<vssun>തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര്
നിര്‍ദ്ദേശിക്കുകയാണ്
<sidharthan>സ്വാഗതം റെജി
<sidharthan>അയ്യോ
<reji>thanku
<vssun>സിദ്ധാര്ത്ഥന് താല്പര്യമുണ്ടോ?
<Wikkanabhi>അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ്
റിപ്പോർട്ടർ :)
<Wikkanabhi>ഒരു അഭിപ്രായം മാത്രം
<sidharthan>അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ
-->|rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has joined
#wikipedia-ml
<sidharthan>അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ്
<vssun>രമേഷിന് പിഴ ചുമത്തണം..
<sidharthan>സ്വാഗതം രമേഷ്
|<--reji has left
irc.freenode.net (Client Quit)
<vssun>:)
<rameshng>നന്ദി, അല്‍പ്പം വൈകിപ്പോയി..
-->|Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined
#wikipedia-ml
<rameshng>ക്ഷമിക്കണം..
<vssun>നമസ്കാരം രമേഷ്..
<vssun>ടക്സിനും സ്വാഗതം
<Wikkanabhi>ഈശ്വരാ
<sidharthan>സ്വാഗതം ടക്സ്
<Wikkanabhi>ഇന്നെന്തുപറ്റി
<Wikkanabhi>ഒടുക്കത്തെ തെരക്ക്
<Wikkanabhi>അദ്ധ്യക്ഷാ തുടർന്നോളൂ
<sidharthan>പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്
<vssun>തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല
<sidharthan>അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും നല്ലത്
<vssun>പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക
<vssun>എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി..
<Wikkanabhi>അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്....
<Wikkanabhi>കിട്ടുമോ?
<vssun>ഒന്നോ രണ്ടോ ഒക്കെ..
<vssun>മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ?
<rameshng>പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍ എന്ന്?
<vssun>15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു
കൊണ്ടിരിക്കുന്നത്.
<vssun>സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല
<vssun>:(
<sidharthan>അതെ
<sidharthan>മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത്
-->|ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has
joined #wikipedia-ml
<vssun>മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ?
<vssun>നമസ്കാരം ഷിജു..
<sidharthan>ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു
<Jyothis>ente karyam december vare kashtamanu. athinu shesham kurekkoodi
active aavan patumennu thonnunnu
<ShijuAlex>ഞാന്‍ ശാപ്പാടടിക്കന് പോയതായിരുന്നു
<sidharthan>:-)
<Wikkanabhi>തന്നെ തന്നെ
<ShijuAlex>ക്ഷ്മീരു്
<Jyothis>Current project will be winding up by then
<vssun>ഓകെ. ജ്യോതിസ്..
<rameshng>തിരഞ്ഞെടുത്തെ ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍
ചര്‍ച്ച ചെയ്യുന്നത്? പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന
രീതിയില്‍ സുനില്‍ അപ്
<vssun>പു.ലേ. ഇപ്പോള്‍ കറണ്ട് ആണ്
<vssun>1/2 ദിവസത്തെ ലാഗേയുള്ളൂ..
<sidharthan>അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം
<rameshng>അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍.
<vssun>എങ്കില്‍ ഞാന്‍ വിട്ടു..
<vssun>:)
<rameshng>മുഴുവനായി വിട്ടുതരല്ലേ..
<rameshng>പയ്യെതിന്നാല്‍ പനയും തിന്നാം
<vssun>:)
-->|Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has
joined #wikipedia-ml
<rameshng>ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. .
<Wikkanabhi>ടിവി ഭായ് സ്വാഗതം!!
<Jyothis>Rameshe, pandu ingane onnu kai vekkamennetatha njan
charithrappalaka: :)
<vssun>അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന്
പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്
<Razimantv>നമസ്കാരം
<vssun>നമസ്കാരം റസിമാന്‍.
=-=Mode #wikipedia-ml +o vssun by Jyothis
=-=Mode #wikipedia-ml -o vssun by ChanServ
<sidharthan>രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന തിരഞ്ഞെടുത്ത
ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ്
<rameshng>പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ
ഉള്ളൂ..
<Wikkanabhi>അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ!
<Wikkanabhi>;)
<Jyothis>saramilla, there is always a revert option :)
<vssun>പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല
<vssun>ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്..
<sidharthan>ഉം
<vssun>അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി..
<sidharthan>രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ
<rameshng>പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍
തീരുമാനിച്ചു..
<rameshng>ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം..
<Wikkanabhi>യേയ്
<Wikkanabhi>കയ്യടിച്ച് പാസാക്കി
<rameshng>തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ..
<vssun>ഞാനും കൈയടിച്ചു..
<sidharthan>എന്റെയും വക
<Jyothis>+1 hearts
<Wikkanabhi>ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി....
<vssun>ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍ വരുത്തേണ്ടതുണ്ടോ?
<sidharthan>അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍
<vssun>ഒരാളെ കിട്ടി..
<vssun>ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍ പറ്റു...:)
<sidharthan>ഹൂയ്
<rameshng>നോക്കാം..
<Jyothis>Sunile, yea, I remember that very well
<Jyothis>:)
<sidharthan>ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍
<Wikkanabhi>ഹാ
<sidharthan>??
<ShijuAlex>ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ
<Wikkanabhi>ഫോർമാറ്റ്
<Wikkanabhi>...
<Wikkanabhi>ചരിത്രവും വാർത്തയും....
<Jyothis>btw, Deepu, tux ennivare kandathil special santhosham :)
<Wikkanabhi>നീളത്തിലുള്ള വ്യത്യാസം
<rameshng>ലേഖനരക്ഷാസംഘത്തില് ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത അംഗങ്ങളുടെ
വീട്ടീല് റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്..
<rameshng>ഓഫ് ടോപ്പിക് ആണേ..
<Wikkanabhi>വൃത്തികേടുണ്ടാക്കുന്നു
<vssun>പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി..
<sidharthan>തീര്‍ച്ചയായും
<ShijuAlex>തല്ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍
പരീക്ഷിനമെങ്കില് അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം
<vssun>ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ..
<ShijuAlex>ടെക്സ്റ്റ് പേജ്
<sidharthan>വിട്ടുപോയി ഷിജു
<Wikkanabhi>അയ്യോ
<rameshng>ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം
തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു.
<ShijuAlex>ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം
<vssun>ഉം..
<sidharthan>അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ?
<ShijuAlex>നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ”
എന്നതു്
<vssun>കുറക്കണം എന്നാണോ കൂട്ടണം എന്നാണോ?
<sidharthan>ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്
<Sadik_Khalid>ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍
ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു
<Wikkanabhi>എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ?
<Wikkanabhi>ഐറ്റം നമ്പർ?
<Wikkanabhi>;)
<rameshng>അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത..
<rameshng>പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത
പരിപാടിയാ..
<vssun>ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു..
<rameshng>വൈഡ് സ്ക്രീന്‍ കുഴപ്പമില്ല..
|<--Razimantv has left
irc.freenode.net (Ping timeout: 180 seconds)
<vssun>ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ ലേഖനങ്ങളില്‍
നിന്ന് എന്ന താള് പുതുക്കല്‍ രമേഷ പങ്കാളിയാകും
-->|Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has
joined #wikipedia-ml
<vssun>മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ?
<Razimantv>ഏതൊക്കെ?
<Wikkanabhi>ഞാനാനേ ഫസ്റ്റ്
<Wikkanabhi>ത്ര.ലേഖനം
<Sadik_Khalid>ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-)
<Wikkanabhi>തിര.ചിത്രം
<sidharthan>നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല വരുന്നത്
<Wikkanabhi>ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ
കെട്ടിവക്കുന്നു
<Wikkanabhi>പാസാക്കാമോ?
<Wikkanabhi>ഒരു താരകത്തോടെ പാസാക്കാം
<rameshng>തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക്
<Sadik_Khalid>തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം.
<sidharthan>അത് പുള്ളി നന്നായി ചെയ്യുന്നുണ്ട്
<rameshng>ഒരു സഹായം
<rameshng>വേണം
<sidharthan>താരകം നല്‍കുക
<Razimantv>നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ?
<vssun>അതു വേണം സാദിക്ക്..
<Sadik_Khalid>ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ
<vssun>ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍
പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും..
<Sadik_Khalid>ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം
<Wikkanabhi>ഉം
<sidharthan>അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ
<vssun>അത് അടുത്ത മീറ്റിങ്ങിലാക്കാം..
<Wikkanabhi>അതെ
<vssun>ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി..
<rameshng>അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ്
കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ”
<sidharthan>നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ
<rameshng>അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ..
<vssun>ഒന്നായിട്ടു മതി..
<Wikkanabhi>ഒന്നു മതി എന്നു ഞാൻ
<Razimantv>അങ്ങനെ പറ
<Sadik_Khalid>വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍
നോക്കുന്നുണ്ട്. അവിടെം കൈവെക്കണം
<Jyothis>btw, there is something that we decided a while back - making other
projects active - Any thoughts?
<ShijuAlex>പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ
<vssun>എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക്
കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല..
<Wikkanabhi>ചൊല്ലുകാരെന്നു പറഞ്ഞാലാരാ
<Wikkanabhi>ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച്
<Wikkanabhi>രണ്ടീസം എന്തോ കാണിച്ച്
<sidharthan>പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഡിസൈന്‍
പരിഷ്കരിക്കേണ്ടി വരുമല്ലേ
<Wikkanabhi>നിർത്തീട്ട് പോന്നു
<Sadik_Khalid>തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍
കൂടുതല്‍ ആളുകളെ വേണ്ടി വരും
<ShijuAlex>പിന്നെ ആ വഴി പോയിട്ടില്ല :)
<Wikkanabhi>അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ
<Jyothis>Abhiyey, onnu ninte user page nokkikko
<vssun>അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്..
<vssun>വിഷയം സജസ്റ്റ് ചെയ്യൂ..
<sidharthan>ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍
<ShijuAlex>ചിത്രങ്ങള്‍ ആയിക്കോട്ടെ
<vssun>അംഗമാകുവാനല്ല സിദ്ധാര്ത്ഥന് ഒരു ഏറ്റെടുക്കലാണ് വേണ്ടത്.
<ShijuAlex>സാദിക്കിനു നല്ല താല്പര്യമുള്ല വിഷയമാ
<Wikkanabhi>(മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ)
<rameshng>അതേ, Gegraphy, Biography എന്നിവയില്‍ ഏത് മേഖലയിലാ ലേഖനങ്ങള്‍ കുറവ്
എന്നാരെങ്കിലും ഒന്ന് ന്സജസ്റ്റ് ചെയ്യാമൊ?
<Sadik_Khalid>ഗുണമേന്മ പദ്ധതിയില്‍ ഉള്ള പിഴവുകള്‍ നല്ല കമന്റുകളായി ഇട്ടാല്‍
തന്നെ അത് ഉഷാറാവും
<Wikkanabhi>ഹ്മ്മ്
<Wikkanabhi>അപ്പോൾ അടുത്ത ആഴ്ച??
<Wikkanabhi>(രമേഷ് ജീ ജിയോ എടുത്തോളൂ)
<Sadik_Khalid>സുനിലേ ഒന്നൂടെ പ്രധാന വിഷയം ഫൈനലെസ് ചെയ്യാമോ?
<vssun>ലേഖനങ്ങളുടെ കുറവാണോ രമേഷ് പ്രശ്നം.. ഇപ്പോള്‍ അത്യാവശ്യം വേണ്ട ആയിരം
ലേഖനങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്..
<vssun>അതിനും അഭിനന്ദനങ്ങള്‍
<Sadik_Khalid>ആരൊക്കെ, ഏതൊക്കെ
<vssun>അത്തരം ലേഖനങ്ങളെ ഗുണമേന്മയില് ഉള്‍പ്പെടുത്തി വികസിപ്പിച്ചാല്‍
മതിയാകും..
<rameshng>ജിയൊയില് ഏതാ ഒരു സ്പെസിഫിക് ഏരിയ പറയൂ..
<Razimantv>btw, ഇന്നത്തെ മിനിട്സ് എവിടെ കിട്ടും?
<vssun>കോപ്പി പേസ്റ്റ് ചെയ്തയക്കാം..
<Wikkanabhi>അങ്ങനെയൊക്കെ ഒരു സാധനമുണ്ടോ
<Wikkanabhi>ന്നാ ആധ്യക്ഷോ
<Wikkanabhi>ഇന്നത്തെ തീരുമാനങ്ങൾ..
-->|anilankv (n=chatzill(a)218.248.73.35) has joined #wikipedia-ml
<Wikkanabhi>ഒന്നു ചുരുക്കി ..
<Wikkanabhi>പറയാമോ
<vssun>നമസ്കാരം അഭി..
<Wikkanabhi>ങ്ഹേ
<vssun>1. സുഭീഷിന് താരകം
<Sadik_Khalid>?
<sidharthan>അതെന്തേ
<Sadik_Khalid>ഒകെ
<vssun>2. ചരിത്രരേഖ-> അഭി
<vssun>3. പു.ലേ ++ രമേഷ്
<vssun>4. തിരഞ്ഞെടുത്ത ലേഖനം ++ സിദ്ധാര്ത്ഥന്
<Sadik_Khalid>അഭി, രമേഷ്: കൂടുതല്‍ വിക്കന്മാരെ അതിലേക്ക് കൊണ്ടുവരാന്‍
ശ്രമിക്കണം
<rameshng>ഏതിലേക്ക്?
<vssun>ഇത്രയുമേ ഫൈനലൈസ് ആയിട്ടുള്ളൂ
<Wikkanabhi>5. തി.ചിത്രം++ സാദിക്
<vssun>ഞാന്‍ അനിലന്‍ സ്വാഗതം പറഞ്ഞതാ..
<Wikkanabhi>ഹാഹാ
<vssun>അത് വിട്ടു.. 5. തിരഞ്ഞെടുത്ത ചിത്രം ++ സാദിഖ്
<rameshng>സുഭീഷിന് ഒന്നൊന്നര താരകം .. എന്തായാലും കൊടുക്കണം.. നല്ല
സേവനത്തിന്...
<vssun>സ്വാഗതം അനിലന്‍
<Sadik_Khalid>രമേശ്:ഏറ്റെടുത്തവയിലേക്ക്
<Jyothis>I will see if I can add some more pics too
<Jyothis>if there is anything specific that is needed, let me kjnow
<rameshng>പു.ലേ.. (ചുരുക്കി കേള്‍ക്കുമ്പോള്‍ തെറി കേള്‍ക്കുന്നപോലെ)..
എന്തായാലും സുനിലിന്റെ സഹായത്തോടെ കൈവച്ചുതുടങ്ങാം..
<Wikkanabhi>ഹാഹാ
<Jyothis>:)
<vssun>അടുത്ത മീറ്റിങിലെ വിഷയം ആരെങ്കിലും സജസ്റ്റ് ചെയ്യൂ
<vssun>ഇപ്പോള്‍ ക്യൂവിലുള്ള ഒരു വിഷയം = സഹോദരവിക്കികള്‍
<Sadik_Khalid>കാമറയുള്ളവര്‍ നല്ല പടങ്ങള്‍ ഇട്ടാല്‍ നന്നായിരുന്നു
<Wikkanabhi>ചിത്രം - ലൈസൻസിങ്
<Razimantv>ലേഖനങ്ങള്‍ക്ക് റേടിംഗ് കൊടുക്കുക
<Tux_>ഇവിടെ ചര്‍ച്ച ചെയ്ത ഐറ്റംസ് ഒരു ചെറു കഥയാക്കി മെയില്‍ ചെയ്യുമോ??
<Jyothis>Sadik, vendathu paranjal nokkam
<rameshng>ചെറുകഥാകാരന്‍ സാദിക് അത് സ്ഥിരമായി ചെയ്യുന്നതാ..
<Sadik_Khalid>ഇതുപോലെ പേസ്റ്റാം :-)
<Wikkanabhi>ഒരു നല്ല ക്യാമറ വാങ്ങിത്തന്നാൽ ഞാൻ ചെയ്യാം!
<Wikkanabhi>അപ്പോൾ അടുത്ത ആഴ്ച സഹോദര വിക്കി ആക്ക്യാലോ?
<vssun>റസിമാന്റെ വിഷയം ഒരിക്കല്‍ ചര്‍ച്ച ചെയ്തതാണ്
<rameshng>ഒരെണ്ണം പോരെ അഭി...ഇന്നാളല്ലെ ഞാന്‍ വാങ്ങി തന്നെ..
<Wikkanabhi>ഐ മീൻ അടുത്ത മീറ്റിങ്
<sidharthan>ഇപ്പോള്‍ മൂന്നു വിഷയം വന്നു. സഹോദര വിക്കി, ലൈസന്‍സിങ്, റേറ്റിംഗ്
-->|bluemango (i=bc367935@gateway/web/freenode/x-qubqjvtwkmglyhpa) has
joined #wikipedia-ml
<sidharthan>ഇതിലേത്
<vssun>നമസ്കാരം അസീസ്
<Wikkanabhi>നമസ്കാരം മാംഗോ ഭായ്
<Wikkanabhi>പരിപാടി തീരുന്നു
<bluemango>അസ്സലാമു അലൈക്കും
<rameshng>ലൈസന്‍സിങ്ങ് അതിന്റെ പ്രശ്നങ്ങള്‍ ഒന്ന് നന്നായി വിശദീകരിച്ചാല്‍
നല്ലതാ..
<Wikkanabhi>ജനഗണമന പാടാൻ വന്നതാന്നോ?
<rameshng>അതന്നെ ആവാം..
<Sadik_Khalid>റസിമാന്‍: റേറ്റിംഗ് - വിക്കിപദ്ധതി:ഗുണമേന്മ കാണുക
<vssun>കൂടുതല്‍ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ലൈസന്സിങിനാണ്
<deepugn>oru samshayam .. creative commons 3.0 ulla images mathramey upload
cheyyan padullo ..?
<vssun>ഇതിനാവുമ്പോള് പലര്‍ക്കും സംശയങ്ങളുണ്ട്
<Wikkanabhi>ലൈസൻസ് പറഞ്ഞാൽ രമേഷ് ഭായ് ഇമോഷണലാവും ;)
<vssun>അത് ദുരീകരിക്കുകയുമാകാം..
<sidharthan>ഓകെ. അപ്പോ അത് തീരുമാനിക്കാം അല്ലേ
<Wikkanabhi>എങ്കിൽ ലൈസൻസ് തന്നെ
<vssun>അതെന്താ ദീപു അങ്ങനെ പറഞ്ഞെ?
<Wikkanabhi>കയ്യടിച്ചു പാസ്ഡ്
<sidharthan>അപ്പോ അടുത്ത 15-നല്ലേ അടുത്ത മീറ്റിംഗ്?
<vssun>ക്രി. കോമണ്‍സിന്റെ പഴയ വെര്‍ഷനുകളും പറ്റുമല്ലോ..
<ShijuAlex>അടുത്ത വിഷയം: ചിത്രങ്ങള്‍ . അദ്ധ്യക്ഷന്‍ സാദിക്ക്. അടുത്ത ശനി
തന്നെ ആക്കിയാല്‍ എന്താ പ്രശ്നം
<deepugn>pazhaya licences 2 thottullathu pattumo
<sidharthan>തീര്‍ച്ചയായും
<sidharthan>ഒരു മാസത്തെ ദൈര്‍ഘ്യം ആവശ്യമില്ല
<Wikkanabhi>ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഒമ്പരക്ക് ഇവ്ടെ മീറ്റിങ്. ഓക്കെ?
<Wikkanabhi>ഉള്ളവർ കൂടട്ടെ
<Sadik_Khalid>ഞാന്‍ റെഡി
<bluemango>തീറ്റപ്പരിപാടി ഉണ്ടോ?
<rameshng>അടുത്ത ശനിയാഴ്ച ഈ സമയം തന്നെ വക്കൂ..
<Wikkanabhi>എല്ലാവരുടേം സൌകര്യം നോക്കിയിരുന്നാൽ നീണ്ടുപോകും
<vssun>ക്രി. കോമണ്‍സിന്റെ ഏതോ ഒരു വെര്ഷന് പറ്റില്ല..
<rameshng>ചായയും ബര്ഗറൂം..
<vssun>ഇതിന്റെ ചര്‍ച്ച് മുന്‍പ് നടന്നിരുന്നു..
<deepugn>ok
<Sadik_Khalid>പുതുമുഖങ്ങളെ കാര്യമായൊന്ന് പരിഗണിക്കാണം
<sidharthan>അപ്പോ അതും തീരുമാനമായി.
<ShijuAlex>പറ്റുന്ന എല്ലാ ശനിയും മീറ്റിങ്ങ്. പക്ഷെ എല്ലാ മാസവും രണ്ടാം ശനി
നിര്‍ബന്ധമായും കൂടിയിരിക്കണം
<vssun>അടുത്തയാഴ്ച നമുക്ക് വിശദമായ ചര്‍ച്ച നടത്താം..
<Wikkanabhi>അഗ്ഗ്രീഡ്
<vssun>അടുത്ത ശനിയാഴ്ക ഇതേ സമയം വീണ്ടും കാണാം..
<sidharthan>എന്തായാലും ഇന്നത്തെ ചര്‍ച്ച സമയബന്ധിതമായി നടത്തിയതിന് സുനിലിന്
ഒരു അഭിനന്ദനം
<Sadik_Khalid>പുതുമുഖം താളിന് പുതിയ മുഖം നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
<Wikkanabhi>ജനഗണമന........
<rameshng>വിചാരം. വിക്കിറൈറ്റര്‍ എന്നിവരൊക്കെ കിടിലന്‍ എഴുത്തുകാരാ.. ഇടക്ക്
ഒരു കട്ടനും വടേം കൊടുത്ത് പ്രോത്സാഹിപ്പിക്കണം..
<Sadik_Khalid>അതി നായക...
<rameshng>അത് പോലേ ഒരു പാടുണ്ട്..
<rameshng>സാരേ ജഹാം സെ അച്ഛാ .. ഹിന്ദുസ്ഥാന്‍ ഹമാര.. എല്ലാവര്ക്കും
സ്വാതന്ത്യദിനാംസകള്.. ഭാരത് മാതാ കീ.. ജയ്.. ഈ ടിവിക്കാര് ദേശഭക്തിയുള്ള
സിനിമ കാണിച്ച് എന്നെ ഇമോഷണല്‍ ആ
<Razimantv>കാര്യപരിപാടിയുടെ സജസ്ഷന് ഒരു വിക്കിപീഡിയ താള് ആയാലോ?
<vssun>ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി..
<bluemango>ടിം ണിം ടിം ണിം ടിം ണിം ടിം ണിം ??? :(
<vssun>ചര്‍ച്ച അവസാനിച്ചതായി പ്രഖ്യാപിക്കുന്നു..