ഈ ചാറ്റ് ലോഗ് വായിച്ച് വട്ടായി ;). ആരെങ്കിലും ഒരു മിനുട്ട്സ് തയ്യാറാക്കി മെയില്‍ ഇടാമോ? ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഫോളോ അപ്പ് ചെയ്യുന്നതിനും അതു സാധിക്കും.
thank youJunaid2009/8/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
.log എക്സ്റ്റന്‍ഷന്‍ കണ്ട് പരിഭവിച്ചിരിക്കുന്നവര്ക്ക് വേണ്ടി ടെക്സ്റ്റ് ഫോര്‍മാറ്റില്‍ കൂടി അയക്കുന്നു. .log എന്നത് .txt എന്നാക്കി അത്രേ ഉള്ളൂ :-)2009/8/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
ലോഗ് അറ്റാച്ച് ചെയ്ത് അയക്കുന്നു.2009/8/15 സുനില്‍ <vssun9@gmail.com>
_______________________________________________കോപ്പി ചെയ്തപ്പോള്‍ കിട്ടിയ ഭാഗങ്ങള്‍ പേസ്റ്റുന്നു..
പൂര്‍ണരൂപം സാദിക്ക് ലോഗ് ചെയ്തിട്ടുണ്ടെങ്കില്‍ അയക്കുന്നതാണ്..
#wikipedia-ml
<vssun> ചിത്രം = തിരഞ്ഞെടുത്ത ചിത്രം <sidharthan> തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന് <justinpathalil> ശരി -->| pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has joined #wikipedia-ml <sidharthan> സ്വാഗതം പ്രതീഷ് <vssun> വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്.. <vssun> ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല <vssun> :) <Sadik_Khalid> പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്. <vssun> എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം <vssun> നമസ്കാരം പ്രതീഷ്.. സ്വാഗതം. <Wikkanabhi> (ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ) <pratheesh> :) <simy_> ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട് <simy_> ആക്ടീവ് ആയി <Wikkanabhi> ഹാ <pratheesh> എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്... <vssun> ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്.. ആദ്യം അഭിക്കു പറയാനുള്ളതു പറയൂ.. <Wikkanabhi> ഞാൻ ചരിത്രമെടുക്കാം -->| santhosh (n=santhosh@117.193.199.115) has joined #wikipedia-ml <Wikkanabhi> പകുതി <vssun> നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം.. <sidharthan> സ്വാഗതം സന്തോഷ് <Wikkanabhi> സന്തോഷ് ഭായ് സ്വാഗതം <Wikkanabhi> ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ ല്ലേ <sidharthan> തീര്‍ച്ചയായും. വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം മെയിന്റെയിന്‍ ചെയ്യുന്ന <vssun> ചരിത്രത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന താളിനു പുറമേ ഓരോ ദിവസത്തിന്റേയും താള്, ഓരോ മാസത്തിന്റേയ്യും താള് എന്നിങ്ങനെ വിവിധ താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ് <Wikkanabhi> ന്റമ്മോ <Wikkanabhi> അദ്ധ്യക്ഷൻ തുടരൂ <Wikkanabhi> :) <vssun> എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു ക്ഷണിക്കൂ.. <Wikkanabhi> ഉം <vssun> ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ് <Wikkanabhi> പണികിട്ടി <sidharthan> അതെ. <vssun> കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ് ഇനി സാദിക്കേ.. അഭിപ്രായം പറയൂ. <Wikkanabhi> ഹമ്പാ <vssun> ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ? <Wikkanabhi> ഒരു കാര്യം <vssun> അഭി പറയൂ.. <Wikkanabhi> എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ പദ്ധതിയായാലോ <simy_> അതാവും നല്ലത് <Sadik_Khalid> ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍ മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും? <sidharthan> പ്രധാനതാളിന്റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം <sidharthan> അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും <Wikkanabhi> പരിപാലനം തന്നെ <Sadik_Khalid> പ്രധാനതാളിന്റെ പരിപാലനം എന്നാവാം <Wikkanabhi> ഒരു ചിന്ന പെശക് <Wikkanabhi> ചിന്ന പയ്യനല്ലേ വിട്ടുകള <sidharthan> പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല <Wikkanabhi> ;) <sidharthan> ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്ക്ക് ഇഷ്ടാനുസരണം പങ്കെടുക്കുന്ന രീതിയല്ലേ നല്ലത് <Sadik_Khalid> മറ്റുള്ളവ ഉപതാളുകളാക്കിയാല് പോരെ? -->| deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has joined #wikipedia-ml <Wikkanabhi> ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ.... <sidharthan> സ്വാഗതം ദീപുജി <vssun> നമസ്കാരം ദീപു.. <Wikkanabhi> തിര.ചിത്രമൊക്കെ <Wikkanabhi> കാര്യമായ പണിയുണ്ടോ? <deepugn> namaskaaram ellavarkkum <Wikkanabhi> ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു <Wikkanabhi> സ്വാഗത് ദീപുജീ <sidharthan> തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും <sidharthan> മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ് <sidharthan> കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട് എന്നതുതന്നെ <vssun> ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍ എന്റെങ്കിലും പറയാമോ? <sidharthan> ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട് <Wikkanabhi> സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ? <Wikkanabhi> ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ <Wikkanabhi> എന്നാലും <vssun> അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന് കൂടുതല്‍ വേണം.. <sidharthan> പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം <vssun> പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല.. <justinpathalil> എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട് <sidharthan> തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും <Wikkanabhi> എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ <Sadik_Khalid> പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? <vssun> ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്.. <Wikkanabhi> അതിന്റെ പ്രവർത്തനങ്ങൾ?? <justinpathalil> അല്ലേ അല്ല. <justinpathalil> കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്റെ പ്രശ്നങ്ങളുമുണ്ട് <justinpathalil> ചര്‍ച്ച പുരോഗമിക്കട്ടെ, <vssun> പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്.. -->| Guest56211 (n=d@117.206.36.145) has joined #wikipedia-ml <vssun> ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി ചേര്‍ക്കുക <sidharthan> പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം? <Sadik_Khalid> റൊന്ത് ചുറ്റല് (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി വരുന്ന രീതിയില്‍ വല്ല പരിപാടിയും <Wikkanabhi> അവസാനം പറേഞ്ഞത് മസിലായില്ല <Wikkanabhi> ആ അങ്ങനെ പറ <vssun> തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക <sidharthan> ഓകെ <vssun> ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്.. <sidharthan> ഇന്റര്വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി യുആര്‍എല്ലും ചെയ്യാവുന്നതാണ് <vssun> അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ? <sidharthan> റോന്തു ചുറ്റല് മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്ക്കും സാധിക്കുമല്ലോ <Wikkanabhi> ഉം... <vssun> ഇത് പുതിയ അറിവാണ് <vssun> അതിന്റെ കാരണം? |<-- Guest56211 has left irc.freenode.net (Client Quit) <sidharthan> സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ? <vssun> പൊതുവേ മീഡിയാവിക്കിയുടെ അപ്ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ? <Wikkanabhi> അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും <Wikkanabhi> അല്ലാല്ലാ <Sadik_Khalid> ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം <Wikkanabhi> അത് കൊറേ നാളായി <vssun> അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര് ബഗ്ഗ് എന്തെങ്കിലും ഫയല്‍ ചെയ്ത് ശരിയാക്കിയതാണോ? |<-- justinpathalil has left irc.freenode.net ("Page closed") <Wikkanabhi> ആവും <Sadik_Khalid> റോന്ത് അഡ്മിനു മാത്രമല്ലല്ലോ <Wikkanabhi> അല്ലേ? <sidharthan> ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും മനസ്സിലായിട്ടില്ല <vssun> റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന സ്പെഷ്യല്‍ പേജില്‍ കാണാറുണ്ട്.. <vssun> അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറീയാന്‍ സാധിക്കും <Wikkanabhi> അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും <Wikkanabhi> ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത് ചുറ്റിയതായി അടയാളപ്പെടുത്തിയാൽ... <sidharthan> അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്? <Wikkanabhi> മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട <Wikkanabhi> ഒരു പുതിയ ലേഖനവും കണ്ണിൽപ്പെടാതെ പോകില്ല’ <Wikkanabhi> എന്നുറപ്പു വരുത്താം -->| Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml <vssun> ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ് റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്.. =-= Mode #wikipedia-ml +o Jyothis by ChanServ <sidharthan> ഉം <vssun> നമസ്കാരം ജ്യോതിസ് <Jyothis> Hello folks, Sorry for the delay. <vssun> ഓകെ.. <Jyothis> Namaskaram Sunil <sidharthan> വെല്‍ക്കം ജ്യോതിസ് <vssun> തുടക്കത്തില്‍ ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി.. നമ്മുടെ ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ ജ്യോതിസിന്റേതാണ്! <sidharthan> ഓകെ. <vssun> അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍ <sidharthan> എന്റെയും വക <Wikkanabhi> ചിയേഴ്സ്! <Jyothis> thanks. work related issues ippo adhikam kai vekkan time tharunnilla <vssun> ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്.. -->| reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined #wikipedia-ml <vssun> തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര് നിര്‍ദ്ദേശിക്കുകയാണ് <sidharthan> സ്വാഗതം റെജി <sidharthan> അയ്യോ <reji> thanku <vssun> സിദ്ധാര്ത്ഥന് താല്പര്യമുണ്ടോ? <Wikkanabhi> അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ് റിപ്പോർട്ടർ :) <Wikkanabhi> ഒരു അഭിപ്രായം മാത്രം
<sidharthan> അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ -->| rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has joined #wikipedia-ml <sidharthan> അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ് <vssun> രമേഷിന് പിഴ ചുമത്തണം.. <sidharthan> സ്വാഗതം രമേഷ് |<-- reji has left irc.freenode.net (Client Quit) <vssun> :) <rameshng> നന്ദി, അല്‍പ്പം വൈകിപ്പോയി.. -->| Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined #wikipedia-ml <rameshng> ക്ഷമിക്കണം.. <vssun> നമസ്കാരം രമേഷ്.. <vssun> ടക്സിനും സ്വാഗതം <Wikkanabhi> ഈശ്വരാ <sidharthan> സ്വാഗതം ടക്സ് <Wikkanabhi> ഇന്നെന്തുപറ്റി <Wikkanabhi> ഒടുക്കത്തെ തെരക്ക് <Wikkanabhi> അദ്ധ്യക്ഷാ തുടർന്നോളൂ <sidharthan> പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് <vssun> തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല <sidharthan> അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും നല്ലത് <vssun> പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക <vssun> എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി.. <Wikkanabhi> അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്.... <Wikkanabhi> കിട്ടുമോ? <vssun> ഒന്നോ രണ്ടോ ഒക്കെ.. <vssun> മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ? <rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍ എന്ന്? <vssun> 15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കുന്നത്. <vssun> സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല <vssun> :( <sidharthan> അതെ <sidharthan> മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത് -->| ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has joined #wikipedia-ml <vssun> മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ? <vssun> നമസ്കാരം ഷിജു.. <sidharthan> ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു <Jyothis> ente karyam december vare kashtamanu. athinu shesham kurekkoodi active aavan patumennu thonnunnu <ShijuAlex> ഞാന്‍ ശാപ്പാടടിക്കന് പോയതായിരുന്നു <sidharthan> :-) <Wikkanabhi> തന്നെ തന്നെ <ShijuAlex> ക്ഷ്മീരു് <Jyothis> Current project will be winding up by then <vssun> ഓകെ. ജ്യോതിസ്.. <rameshng> തിരഞ്ഞെടുത്തെ ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്? പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന രീതിയില്‍ സുനില്‍ അപ് <vssun> പു.ലേ. ഇപ്പോള്‍ കറണ്ട് ആണ് <vssun> 1/2 ദിവസത്തെ ലാഗേയുള്ളൂ.. <sidharthan> അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം <rameshng> അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍. <vssun> എങ്കില്‍ ഞാന്‍ വിട്ടു.. <vssun> :) <rameshng> മുഴുവനായി വിട്ടുതരല്ലേ.. <rameshng> പയ്യെതിന്നാല്‍ പനയും തിന്നാം <vssun> :) -->| Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has joined #wikipedia-ml <rameshng> ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. . <Wikkanabhi> ടിവി ഭായ് സ്വാഗതം!! <Jyothis> Rameshe, pandu ingane onnu kai vekkamennetatha njan charithrappalaka: :) <vssun> അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന് പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ് <Razimantv> നമസ്കാരം <vssun> നമസ്കാരം റസിമാന്‍. =-= Mode #wikipedia-ml +o vssun by Jyothis =-= Mode #wikipedia-ml -o vssun by ChanServ <sidharthan> രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ് <rameshng> പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ ഉള്ളൂ.. <Wikkanabhi> അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ! <Wikkanabhi> ;) <Jyothis> saramilla, there is always a revert option :) <vssun> പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല <vssun> ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്.. <sidharthan> ഉം <vssun> അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി.. <sidharthan> രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ <rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍ തീരുമാനിച്ചു.. <rameshng> ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം.. <Wikkanabhi> യേയ് <Wikkanabhi> കയ്യടിച്ച് പാസാക്കി <rameshng> തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ.. <vssun> ഞാനും കൈയടിച്ചു.. <sidharthan> എന്റെയും വക <Jyothis> +1 hearts <Wikkanabhi> ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി.... <vssun> ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍ വരുത്തേണ്ടതുണ്ടോ? <sidharthan> അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍ <vssun> ഒരാളെ കിട്ടി.. <vssun> ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍ പറ്റു...:) <sidharthan> ഹൂയ് <rameshng> നോക്കാം.. <Jyothis> Sunile, yea, I remember that very well <Jyothis> :) <sidharthan> ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍ <Wikkanabhi> ഹാ <sidharthan> ?? <ShijuAlex> ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ <Wikkanabhi> ഫോർമാറ്റ് <Wikkanabhi> ... <Wikkanabhi> ചരിത്രവും വാർത്തയും.... <Jyothis> btw, Deepu, tux ennivare kandathil special santhosham :) <Wikkanabhi> നീളത്തിലുള്ള വ്യത്യാസം <rameshng> ലേഖനരക്ഷാസംഘത്തില് ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത അംഗങ്ങളുടെ വീട്ടീല് റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്.. <rameshng> ഓഫ് ടോപ്പിക് ആണേ.. <Wikkanabhi> വൃത്തികേടുണ്ടാക്കുന്നു <vssun> പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി.. <sidharthan> തീര്‍ച്ചയായും <ShijuAlex> തല്ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍ പരീക്ഷിനമെങ്കില് അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം <vssun> ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ.. <ShijuAlex> ടെക്സ്റ്റ് പേജ് <sidharthan> വിട്ടുപോയി ഷിജു <Wikkanabhi> അയ്യോ <rameshng> ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു. <ShijuAlex> ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം <vssun> ഉം.. <sidharthan> അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ? <ShijuAlex> നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ” എന്നതു് <vssun> കുറക്കണം എന്നാണോ കൂട്ടണം എന്നാണോ? <sidharthan> ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട് <Sadik_Khalid> ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍ ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു <Wikkanabhi> എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ? <Wikkanabhi> ഐറ്റം നമ്പർ? <Wikkanabhi> ;) <rameshng> അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത.. <rameshng> പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത പരിപാടിയാ.. <vssun> ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു.. <rameshng> വൈഡ് സ്ക്രീന്‍ കുഴപ്പമില്ല.. |<-- Razimantv has left irc.freenode.net (Ping timeout: 180 seconds) <vssun> ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന താള് പുതുക്കല്‍ രമേഷ പങ്കാളിയാകും -->| Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has joined #wikipedia-ml <vssun> മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ? <Razimantv> ഏതൊക്കെ? <Wikkanabhi> ഞാനാനേ ഫസ്റ്റ് <Wikkanabhi> ത്ര.ലേഖനം <Sadik_Khalid> ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-) <Wikkanabhi> തിര.ചിത്രം <sidharthan> നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല വരുന്നത് <Wikkanabhi> ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ കെട്ടിവക്കുന്നു <Wikkanabhi> പാസാക്കാമോ? <Wikkanabhi> ഒരു താരകത്തോടെ പാസാക്കാം <rameshng> തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക് <Sadik_Khalid> തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം. <sidharthan> അത് പുള്ളി നന്നായി ചെയ്യുന്നുണ്ട് <rameshng> ഒരു സഹായം <rameshng> വേണം <sidharthan> താരകം നല്‍കുക <Razimantv> നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ? <vssun> അതു വേണം സാദിക്ക്.. <Sadik_Khalid> ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ <vssun> ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍ പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും.. <Sadik_Khalid> ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം <Wikkanabhi> ഉം <sidharthan> അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ <vssun> അത് അടുത്ത മീറ്റിങ്ങിലാക്കാം.. <Wikkanabhi> അതെ <vssun> ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി.. <rameshng> അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ് കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ” <sidharthan> നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ <rameshng> അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ.. <vssun> ഒന്നായിട്ടു മതി.. <Wikkanabhi> ഒന്നു മതി എന്നു ഞാൻ <Razimantv> അങ്ങനെ പറ <Sadik_Khalid> വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍ നോക്കുന്നുണ്ട്. അവിടെം കൈവെക്കണം <Jyothis> btw, there is something that we decided a while back - making other projects active - Any thoughts? <ShijuAlex> പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ <vssun> എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക് കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല.. <Wikkanabhi> ചൊല്ലുകാരെന്നു പറഞ്ഞാലാരാ <Wikkanabhi> ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച് <Wikkanabhi> രണ്ടീസം എന്തോ കാണിച്ച് <sidharthan> പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഡിസൈന്‍ പരിഷ്കരിക്കേണ്ടി വരുമല്ലേ <Wikkanabhi> നിർത്തീട്ട് പോന്നു <Sadik_Khalid> തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ വേണ്ടി വരും <ShijuAlex> പിന്നെ ആ വഴി പോയിട്ടില്ല :) <Wikkanabhi> അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ <Jyothis> Abhiyey, onnu ninte user page nokkikko <vssun> അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്.. <vssun> വിഷയം സജസ്റ്റ് ചെയ്യൂ.. <sidharthan> ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍ <ShijuAlex> ചിത്രങ്ങള്‍ ആയിക്കോട്ടെ <vssun> അംഗമാകുവാനല്ല സിദ്ധാര്ത്ഥന് ഒരു ഏറ്റെടുക്കലാണ് വേണ്ടത്. <ShijuAlex> സാദിക്കിനു നല്ല താല്പര്യമുള്ല വിഷയമാ <Wikkanabhi> (മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ) <rameshng> അതേ, Gegraphy, Biography എന്നിവയില്‍ ഏത് മ
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
http://junaidpv.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l