[2009-08-15 19:00:55] വന്നിരിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം.. യോഗം തുടങ്ങിയിരിക്കുന്നു.. [2009-08-15 19:01:02] ഓകെ [2009-08-15 19:01:02] തുടങ്ങാം [2009-08-15 19:01:11] അദ്ധ്യക്ഷ പ്രസംഗം തന്നെ ആകട്ടെ ആദ്യം [2009-08-15 19:01:21] ഓകെ. [2009-08-15 19:01:23] ശരി [2009-08-15 19:01:27] അതെയതെ [2009-08-15 19:01:30] ഷിജു വരുന്നുണ്ടോ? സര്‍‌വ്വവിജ്ഞാനകോശം വിക്കിപീഡിയയിലേക്ക് പകര്‍ത്തുന്നത് കുറച്ചുപേര്‍ ചേര്‍ന്ന് ഒരു പ്രോജക്ട് ആയി ചെയ്യാം എന്നു പറഞ്ഞിരുന്നു. [2009-08-15 19:01:55] ആദ്യമായി.. ഒരാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.. [2009-08-15 19:02:20] ഹെഡ്ഫോണ്‍ കണക്ട് ചെയ്യണ്ടല്ലോ അല്ലേ? [2009-08-15 19:02:20] വിക്കിപീഡീയയിലെ പ്രധാന താള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് മാത്രമാണെന്നുള്ള ധാരണ പൊതുവേയുണ്ട്. [2009-08-15 19:03:03] അതില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരാളാണ് ശ്രീ സുഭീഷ് ബാലന്‍ എന്ന ഉപയോക്താവ് [2009-08-15 19:03:30] ഹെഡ്ഫോണ്‍ വേണ്ട ടെക്സ്റ്റ് മാത്രേ ഉള്ളൂ [2009-08-15 19:03:40] തിരഞ്ഞെടുത്ത ചിത്രങ്ങള്‍ എന്ന പംക്തി വളരെ നന്നായി കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് നന്ദി പറയുന്നു.. [2009-08-15 19:03:55] എന്റെ വകയും [2009-08-15 19:03:59] ക്ലാപ്പ് ക്ലാപ്പ് [2009-08-15 19:04:11] എന്റെയും വക [2009-08-15 19:04:23] പുള്ളിയുടെ യൂസര്‍ പേജ് ലിങ്ക് തരൂ [2009-08-15 19:04:24] ഇത്തരത്തില്‍ പ്രധാനതാളിന്റെ ഓരോരോ പംക്തിയിലും കൂടുതല്‍ ഉപയോക്താക്കളുടെ പങ്കാളിത്തം ഞാന്‍ ആവശ്യപ്പെടുകയാണ് [2009-08-15 19:04:42] (ഒരു താരകം കൊടുത്താലോ?) [2009-08-15 19:04:49] http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Subeesh_Balan [2009-08-15 19:05:01] ഹ്മ്മ് [2009-08-15 19:05:11] അഭി: ഗുഡ് ഐഡിയ [2009-08-15 19:05:19] പ്രധാന താളിന്റെ പംക്തികൾ എന്നാൽ...... [2009-08-15 19:05:25] വേണ്ടതാണ്. ഐ.ആര്‍.സി. മീറ്റിങ്ങിന്റെ വക എല്ലാവരും ചേര്‍ന്ന് ഒരു നക്ഷത്ര ഉപഹാരം അദ്ദേഹത്തിന് നല്‍കണം.. [2009-08-15 19:05:28] അദ്ധ്യക്ഷനെ പൂര്‍ണമായി പറയാന്‍ അനുവദിക്കൂ [2009-08-15 19:05:51] എണ്ണമിട്ടു പറയൂ സുനിൽ ഭായ്.. [2009-08-15 19:05:54] അയ്യോ സ്വാറി [2009-08-15 19:06:09] പ്രധാന താളില്‍ നാലു പംക്തികളാണ് ഉള്ളത്.. എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഞാന്‍ ഒന്നുകൂടി പറയാം [2009-08-15 19:06:19] 1. തിരഞ്ഞെടുത്ത ലേഖനം [2009-08-15 19:06:24] പറയൂ [2009-08-15 19:06:24] 2. തിര.. ചിത്രം [2009-08-15 19:06:30] 3. പുതിയ ലേഖനങ്ങളില്‍ നിന്ന് [2009-08-15 19:06:35] 4. വാര്‍ത്തകള്‍ [2009-08-15 19:06:55] ഇതിപ്പോൾ ചെയ്യുന്നതാരുക്കെയാ? [2009-08-15 19:07:02] സ്ഥിരം ആൾക്കാർ? [2009-08-15 19:07:16] അഞ്ചാമതൊന്നു കൂടിയുണ്ടെങ്കിലും അത് ഇപ്പോള്‍ ഏകദേശം ഓട്ടോമെറ്റഡായിക്കഴിഞ്ഞു [2009-08-15 19:07:23] ചരിത്രരേഖ [2009-08-15 19:07:54] ഹ്മ്മ് [2009-08-15 19:07:59] ഇതില്‍ ചിത്രം ഇപ്പോള്‍ പൂര്‍ണ്ണമായും സുബീഷ് ആണ് ചെയ്യുന്നത് [2009-08-15 19:08:18] ചിത്രം? [2009-08-15 19:08:27] 1, 3 പറ്റാവുന്ന വിധത്തില്‍ ഞാന്‍ ചെയ്യുന്നു.. [2009-08-15 19:08:32] ചിത്രം = തിരഞ്ഞെടുത്ത ചിത്രം [2009-08-15 19:08:34] തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന്‍ [2009-08-15 19:08:38] ശരി [2009-08-15 19:08:54] -->| pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has joined #wikipedia-ml [2009-08-15 19:09:08] സ്വാഗതം പ്രതീഷ് [2009-08-15 19:09:12] വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്.. [2009-08-15 19:09:35] ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല [2009-08-15 19:09:39] :) [2009-08-15 19:09:48] പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്. [2009-08-15 19:10:17] എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം [2009-08-15 19:10:26] നമസ്കാരം പ്രതീഷ്.. സ്വാഗതം. [2009-08-15 19:10:34] (ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ) [2009-08-15 19:10:40] :) [2009-08-15 19:10:43] ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട് [2009-08-15 19:10:52] ആക്ടീവ് ആയി [2009-08-15 19:10:56] ഹാ [2009-08-15 19:11:00] എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്... [2009-08-15 19:11:09] ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്.. ആദ്യം അഭിക്കു പറയാനുള്ളതു പറയൂ.. [2009-08-15 19:11:42] ഞാൻ ചരിത്രമെടുക്കാം [2009-08-15 19:11:50] -->| santhosh (n=santhosh@117.193.199.115) has joined #wikipedia-ml [2009-08-15 19:11:54] പകുതി [2009-08-15 19:12:03] നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം.. [2009-08-15 19:12:06] സ്വാഗതം സന്തോഷ് [2009-08-15 19:12:14] സന്തോഷ് ഭായ് സ്വാഗതം [2009-08-15 19:12:53] ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ ല്ലേ [2009-08-15 19:12:59] തീര്‍ച്ചയായും. വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം മെയിന്‍റെയിന്‍ ചെയ്യുന്ന [2009-08-15 19:13:17] ചരിത്രത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന താളിനു പുറമേ ഓരോ ദിവസത്തിന്റേയും താള്‍, ഓരോ മാസത്തിന്റേയ്യും താള്‍ എന്നിങ്ങനെ... [2009-08-15 19:13:19] ...വിവിധ താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ് [2009-08-15 19:13:33] ന്റമ്മോ [2009-08-15 19:14:24] അദ്ധ്യക്ഷൻ തുടരൂ [2009-08-15 19:14:28] :) [2009-08-15 19:14:33] എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു ക്ഷണിക്കൂ.. [2009-08-15 19:14:38] ഉം [2009-08-15 19:14:44] ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ് [2009-08-15 19:14:48] പണികിട്ടി [2009-08-15 19:14:49] അതെ. [2009-08-15 19:15:24] കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ് ഇനി സാദിക്കേ.. അഭിപ്രായം പറയൂ. [2009-08-15 19:15:35] ഹമ്പാ [2009-08-15 19:15:36] ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ? [2009-08-15 19:15:40] ഒരു കാര്യം [2009-08-15 19:15:53] അഭി പറയൂ.. [2009-08-15 19:16:15] എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ പദ്ധതിയായാലോ [2009-08-15 19:16:35] ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍ മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും? [2009-08-15 19:16:36] അതാവും നല്ലത് [2009-08-15 19:17:16] പ്രധാനതാളിന്‍റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം [2009-08-15 19:17:22] അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും [2009-08-15 19:17:37] പരിപാലനം തന്നെ [2009-08-15 19:17:44] പ്രധാനതാളിന്‍റെ പരിപാലനം എന്നാവാം [2009-08-15 19:17:55] ഒരു ചിന്ന പെശക് [2009-08-15 19:18:03] ചിന്ന പയ്യനല്ലേ വിട്ടുകള [2009-08-15 19:18:04] പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല [2009-08-15 19:18:05] ;) [2009-08-15 19:18:24] ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്‍ക്ക് ഇഷ്ടാനുസരണം പങ്കെടുക്കുന്ന രീതിയല്ലേ നല്ലത് [2009-08-15 19:18:29] മറ്റുള്ളവ ഉപതാളുകളാക്കിയാല്‍ പോരെ? [2009-08-15 19:18:38] -->| deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has joined #wikipedia-ml [2009-08-15 19:18:46] ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ.... [2009-08-15 19:18:47] സ്വാഗതം ദീപുജി [2009-08-15 19:18:50] നമസ്കാരം ദീപു.. [2009-08-15 19:18:54] തിര.ചിത്രമൊക്കെ [2009-08-15 19:19:03] കാര്യമായ പണിയുണ്ടോ? [2009-08-15 19:19:10] namaskaaram ellavarkkum [2009-08-15 19:19:17] ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു [2009-08-15 19:19:24] സ്വാഗത് ദീപുജീ [2009-08-15 19:19:44] തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും [2009-08-15 19:19:54] മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ് [2009-08-15 19:20:06] കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട് എന്നതുതന്നെ [2009-08-15 19:20:17] ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍ എന്റെങ്കിലും പറയാമോ? [2009-08-15 19:20:28] ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട് [2009-08-15 19:20:32] സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ? [2009-08-15 19:20:42] ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ [2009-08-15 19:20:44] എന്നാലും [2009-08-15 19:20:53] അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന്‍ കൂടുതല്‍ വേണം.. [2009-08-15 19:21:26] പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം [2009-08-15 19:21:36] പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല.. [2009-08-15 19:21:49] എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട് [2009-08-15 19:22:10] തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും [2009-08-15 19:22:19] പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? [2009-08-15 19:22:20] എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ [2009-08-15 19:22:22] ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്‍.. [2009-08-15 19:22:27] അതിന്റെ പ്രവർത്തനങ്ങൾ?? [2009-08-15 19:22:29] അല്ലേ അല്ല. [2009-08-15 19:22:44] കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്‍റെ പ്രശ്നങ്ങളുമുണ്ട് [2009-08-15 19:22:56] ചര്‍ച്ച പുരോഗമിക്കട്ടെ, [2009-08-15 19:22:59] പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്.. [2009-08-15 19:23:09] -->| Guest56211 (n=d@117.206.36.145) has joined #wikipedia-ml [2009-08-15 19:23:40] ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി ചേര്‍ക്കുക [2009-08-15 19:23:42] പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം? [2009-08-15 19:23:43] റൊന്ത് ചുറ്റല്‍ (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി വരുന്ന രീതിയില്‍ വല്ല പരിപാടിയും [2009-08-15 19:23:44] അവസാനം പറേഞ്ഞത് മസിലായില്ല [2009-08-15 19:23:51] ആ അങ്ങനെ പറ [2009-08-15 19:23:53] തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക [2009-08-15 19:24:09] ഓകെ [2009-08-15 19:24:15] ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്.. [2009-08-15 19:24:30] ഇന്‍റര്‍വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി യുആര്‍എല്ലും ചെയ്യാവുന്നതാണ് [2009-08-15 19:24:36] അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ? [2009-08-15 19:25:22] റോന്തു ചുറ്റല്‍ മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്‍ക്കും സാധിക്കുമല്ലോ [2009-08-15 19:25:41] ഉം... [2009-08-15 19:25:45] ഇത് പുതിയ അറിവാണ് [2009-08-15 19:25:49] അതിന്റെ കാരണം? [2009-08-15 19:25:54] |<-- Guest56211 has left freenode (Client Quit) [2009-08-15 19:26:18] സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ? [2009-08-15 19:26:48] പൊതുവേ മീഡിയാവിക്കിയുടെ അപ്‌ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ? [2009-08-15 19:26:54] അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും [2009-08-15 19:26:57] അല്ലാല്ലാ [2009-08-15 19:26:58] ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം [2009-08-15 19:27:02] അത് കൊറേ നാളായി [2009-08-15 19:27:14] അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര്‍ ബഗ്ഗ് എന്തെങ്കിലും ഫയല്‍ ചെയ്ത് ശരിയാക്കിയതാണോ? [2009-08-15 19:27:21] |<-- justinpathalil has left freenode ("Page closed") [2009-08-15 19:27:22] ആവും [2009-08-15 19:27:25] റോന്ത് അഡ്മിനു മാത്രമല്ലല്ലോ [2009-08-15 19:28:07] അല്ലേ? [2009-08-15 19:28:26] ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും മനസ്സിലായിട്ടില്ല [2009-08-15 19:29:01] റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന സ്പെഷ്യല്‍ പേജില്‍ കാണാറുണ്ട്.. [2009-08-15 19:29:24] അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറീയാന്‍ സാധിക്കും [2009-08-15 19:29:40] അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും [2009-08-15 19:30:06] ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത് ചുറ്റിയതായി അടയാളപ്പെടുത്തിയാൽ... [2009-08-15 19:30:07] അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്? [2009-08-15 19:30:19] മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട [2009-08-15 19:30:49] ഒരു പുതിയ ലേഖനവും കണ്ണിൽ‌പ്പെടാതെ പോകില്ല’ [2009-08-15 19:30:54] എന്നുറപ്പു വരുത്താം [2009-08-15 19:31:16] -->| Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml [2009-08-15 19:31:16] =-= Mode #wikipedia-ml +o Jyothis by ChanServ [2009-08-15 19:31:17] ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ് റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്.. [2009-08-15 19:31:20] ഉം [2009-08-15 19:31:22] നമസ്കാരം ജ്യോതിസ് [2009-08-15 19:31:30] Hello folks, Sorry for the delay. [2009-08-15 19:31:35] ഓകെ.. [2009-08-15 19:31:36] Namaskaram Sunil [2009-08-15 19:31:45] വെല്‍ക്കം ജ്യോതിസ് [2009-08-15 19:32:10] തുടക്കത്തില്‍ ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി.. നമ്മുടെ ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ ജ്യോതിസിന്റേത [2009-08-15 19:32:11] ാണ്! [2009-08-15 19:32:18] ഓകെ. [2009-08-15 19:32:19] അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍ [2009-08-15 19:32:27] എന്‍റെയും വക [2009-08-15 19:32:34] ചിയേഴ്സ്! [2009-08-15 19:32:51] thanks. work related issues ippo adhikam kai vekkan time tharunnilla [2009-08-15 19:33:12] ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്.. [2009-08-15 19:33:33] -->| reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined #wikipedia-ml [2009-08-15 19:33:43] തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര് നിര്‍ദ്ദേശിക്കുകയാണ് [2009-08-15 19:33:51] സ്വാഗതം റെജി [2009-08-15 19:33:56] അയ്യോ [2009-08-15 19:33:58] thanku [2009-08-15 19:33:59] സിദ്ധാര്‍ത്ഥന് താല്പര്യമുണ്ടോ? [2009-08-15 19:34:20] അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ് റിപ്പോർട്ടർ :) [2009-08-15 19:34:28] ഒരു അഭിപ്രായം മാത്രം [2009-08-15 19:34:29] അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ [2009-08-15 19:34:42] -->| rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has joined #wikipedia-ml [2009-08-15 19:34:55] അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ് [2009-08-15 19:34:57] രമേഷിന് പിഴ ചുമത്തണം.. [2009-08-15 19:35:01] സ്വാഗതം രമേഷ് [2009-08-15 19:35:10] |<-- reji has left freenode (Client Quit) [2009-08-15 19:35:12] :) [2009-08-15 19:35:17] നന്ദി, അല്‍പ്പം വൈകിപ്പോയി.. [2009-08-15 19:35:19] -->| Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined #wikipedia-ml [2009-08-15 19:35:21] ക്ഷമിക്കണം.. [2009-08-15 19:35:23] നമസ്കാരം രമേഷ്.. [2009-08-15 19:35:27] ടക്സിനും സ്വാഗതം [2009-08-15 19:35:31] ഈശ്വരാ [2009-08-15 19:35:32] സ്വാഗതം ടക്സ് [2009-08-15 19:35:36] ഇന്നെന്തുപറ്റി [2009-08-15 19:35:41] ഒടുക്കത്തെ തെരക്ക് [2009-08-15 19:35:53] അദ്ധ്യക്ഷാ തുടർന്നോളൂ [2009-08-15 19:35:55] പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് [2009-08-15 19:36:17] തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല [2009-08-15 19:36:20] അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും നല്ലത് [2009-08-15 19:36:35] പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക [2009-08-15 19:36:45] എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി.. [2009-08-15 19:37:02] അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്.... [2009-08-15 19:37:05] കിട്ടുമോ? [2009-08-15 19:37:13] ഒന്നോ രണ്ടോ ഒക്കെ.. [2009-08-15 19:37:23] മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ? [2009-08-15 19:37:24] പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍ എന്ന്? [2009-08-15 19:37:41] 15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കുന്നത്. [2009-08-15 19:37:50] സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല [2009-08-15 19:37:53] :( [2009-08-15 19:37:56] അതെ [2009-08-15 19:38:08] മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത് [2009-08-15 19:38:20] -->| ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has joined #wikipedia-ml [2009-08-15 19:38:23] മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ? [2009-08-15 19:38:29] നമസ്കാരം ഷിജു.. [2009-08-15 19:38:34] ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു [2009-08-15 19:38:59] ente karyam december vare kashtamanu. athinu shesham kurekkoodi active aavan patumennu thonnunnu [2009-08-15 19:39:03] ഞാന്‍ ശാപ്പാടടിക്കന്‍ പോയതായിരുന്നു [2009-08-15 19:39:04] :-) [2009-08-15 19:39:06] തന്നെ തന്നെ [2009-08-15 19:39:09] ക്ഷ്മീരു് [2009-08-15 19:39:23] Current project will be winding up by then [2009-08-15 19:39:35] ഓകെ. ജ്യോതിസ്.. [2009-08-15 19:39:36] തിരഞ്ഞെടുത്തെ ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്? പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന രീതിയില്‍ സുനില്‍ അപ്‌ [2009-08-15 19:39:56] പു.ലേ. ഇപ്പോള്‍ കറണ്ട് ആണ് [2009-08-15 19:40:05] 1/2 ദിവസത്തെ ലാഗേയുള്ളൂ.. [2009-08-15 19:40:06] അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം [2009-08-15 19:40:08] അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍. [2009-08-15 19:40:20] എങ്കില്‍ ഞാന്‍ വിട്ടു.. [2009-08-15 19:40:29] മുഴുവനായി വിട്ടുതരല്ലേ.. [2009-08-15 19:40:29] :) [2009-08-15 19:40:39] പയ്യെതിന്നാല്‍ പനയും തിന്നാം [2009-08-15 19:40:43] :) [2009-08-15 19:40:59] -->| Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has joined #wikipedia-ml [2009-08-15 19:41:01] ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. . [2009-08-15 19:41:10] ടിവി ഭായ് സ്വാഗതം!! [2009-08-15 19:41:11] Rameshe, pandu ingane onnu kai vekkamennetatha njan charithrappalaka: :) [2009-08-15 19:41:21] അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന് പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ് [2009-08-15 19:41:24] നമസ്കാരം [2009-08-15 19:41:38] നമസ്കാരം റസിമാന്‍. [2009-08-15 19:41:39] =-= Mode #wikipedia-ml +o vssun by Jyothis [2009-08-15 19:41:39] =-= Mode #wikipedia-ml -o vssun by ChanServ [2009-08-15 19:41:44] രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ് [2009-08-15 19:42:04] പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ ഉള്ളൂ.. [2009-08-15 19:42:19] അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ! [2009-08-15 19:42:21] ;) [2009-08-15 19:42:29] saramilla, there is always a revert option :) [2009-08-15 19:42:35] പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല [2009-08-15 19:42:44] ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്.. [2009-08-15 19:42:55] ഉം [2009-08-15 19:43:11] അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി.. [2009-08-15 19:43:16] രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ [2009-08-15 19:43:21] പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍ തീരുമാനിച്ചു.. [2009-08-15 19:43:32] ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം.. [2009-08-15 19:43:42] യേയ് [2009-08-15 19:43:47] കയ്യടിച്ച് പാസാക്കി [2009-08-15 19:43:50] തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ.. [2009-08-15 19:44:07] ഞാനും കൈയടിച്ചു.. [2009-08-15 19:44:14] എന്റെയും വക [2009-08-15 19:44:28] +1 hearts [2009-08-15 19:44:32] ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി.... [2009-08-15 19:44:38] ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍ വരുത്തേണ്ടതുണ്ടോ? [2009-08-15 19:44:48] അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍ [2009-08-15 19:44:59] ഒരാളെ കിട്ടി.. [2009-08-15 19:45:19] ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍ പറ്റു...:) [2009-08-15 19:45:28] ഹൂയ് [2009-08-15 19:45:29] നോക്കാം.. [2009-08-15 19:45:32] Sunile, yea, I remember that very well [2009-08-15 19:45:35] :) [2009-08-15 19:45:44] ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍ [2009-08-15 19:45:45] ഹാ [2009-08-15 19:45:46] ?? [2009-08-15 19:45:47] ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ [2009-08-15 19:45:49] ഫോർമാറ്റ് [2009-08-15 19:45:50] ... [2009-08-15 19:45:59] ചരിത്രവും വാർത്തയും.... [2009-08-15 19:45:59] btw, Deepu, tux ennivare kandathil special santhosham :) [2009-08-15 19:46:05] നീളത്തിലുള്ള വ്യത്യാസം [2009-08-15 19:46:06] ലേഖനരക്ഷാസംഘത്തില്‍ ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത അംഗങ്ങളുടെ വീട്ടീല്‍ റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്.. [2009-08-15 19:46:13] ഓഫ് ടോപ്പിക് ആണേ.. [2009-08-15 19:46:15] വൃത്തികേടുണ്ടാക്കുന്നു [2009-08-15 19:46:24] പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി.. [2009-08-15 19:46:25] തീര്‍ച്ചയായും [2009-08-15 19:46:27] തല്‍ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍ പരീക്ഷിനമെങ്കില്‍ അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം [2009-08-15 19:46:39] ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ.. [2009-08-15 19:46:39] ടെക്സ്റ്റ് പേജ് [2009-08-15 19:46:52] വിട്ടുപോയി ഷിജു [2009-08-15 19:47:30] അയ്യോ [2009-08-15 19:47:31] ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു. [2009-08-15 19:47:34] ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം [2009-08-15 19:47:42] ഉം.. [2009-08-15 19:47:50] അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ? [2009-08-15 19:48:01] നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ” എന്നതു് [2009-08-15 19:48:06] കുറക്കണം എന്നാണോ കൂട്ടണം എന്നാണോ? [2009-08-15 19:48:12] ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട് [2009-08-15 19:48:12] ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍ ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു [2009-08-15 19:48:15] എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ? [2009-08-15 19:48:20] ഐറ്റം നമ്പർ? [2009-08-15 19:48:23] ;) [2009-08-15 19:48:28] അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത.. [2009-08-15 19:48:49] പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത പരിപാടിയാ.. [2009-08-15 19:48:53] ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു.. [2009-08-15 19:48:59] വൈഡ് സ്ക്രീന്‍ കുഴപ്പമില്ല.. [2009-08-15 19:49:01] |<-- Razimantv has left freenode (Ping timeout: 180 seconds) [2009-08-15 19:49:54] ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന താള്‍ പുതുക്കല്‍ രമേഷ പങ്കാളിയാകും [2009-08-15 19:50:01] -->| Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has joined #wikipedia-ml [2009-08-15 19:50:14] മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ? [2009-08-15 19:50:33] ഏതൊക്കെ? [2009-08-15 19:50:36] ഞാനാനേ ഫസ്റ്റ് [2009-08-15 19:50:42] ത്ര.ലേഖനം [2009-08-15 19:50:43] ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-) [2009-08-15 19:50:49] തിര.ചിത്രം [2009-08-15 19:51:01] നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല വരുന്നത് [2009-08-15 19:51:16] ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ കെട്ടിവക്കുന്നു [2009-08-15 19:51:20] പാസാക്കാമോ? [2009-08-15 19:51:28] ഒരു താരകത്തോടെ പാസാക്കാം [2009-08-15 19:51:29] തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക് [2009-08-15 19:51:30] തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം. [2009-08-15 19:51:31] അത് പുള്ളി നന്നായി ചെയ്യുന്നുണ്ട് [2009-08-15 19:51:32] ഒരു സഹായം [2009-08-15 19:51:33] വേണം [2009-08-15 19:51:35] താരകം നല്കുക [2009-08-15 19:51:37] നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ? [2009-08-15 19:51:42] അതു വേണം സാദിക്ക്.. [2009-08-15 19:51:59] ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ [2009-08-15 19:52:13] ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍ പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും.. [2009-08-15 19:52:24] ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം [2009-08-15 19:52:32] ഉം [2009-08-15 19:52:33] അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ [2009-08-15 19:52:44] അത് അടുത്ത മീറ്റിങ്ങിലാക്കാം.. [2009-08-15 19:52:49] അതെ [2009-08-15 19:52:58] ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി.. [2009-08-15 19:52:59] അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ് കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ” [2009-08-15 19:53:02] നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ [2009-08-15 19:53:14] അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ.. [2009-08-15 19:53:20] ഒന്നായിട്ടു മതി.. [2009-08-15 19:53:21] ഒന്നു മതി എന്നു ഞാൻ [2009-08-15 19:53:22] അങ്ങനെ പറ [2009-08-15 19:53:23] വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍ നോക്കുന്നുണ്ട്. അവിടെം കൈവെക്കണം [2009-08-15 19:53:46] btw, there is something that we decided a while back - making other projects active - Any thoughts? [2009-08-15 19:53:59] പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ [2009-08-15 19:54:12] എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക് കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല.. [2009-08-15 19:54:19] ചൊല്ലുകാരെന്നു പറഞ്ഞാലാരാ [2009-08-15 19:54:39] ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച് [2009-08-15 19:54:46] രണ്ടീസം എന്തോ കാണിച്ച് [2009-08-15 19:54:51] പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഡിസൈന്‍ പരിഷ്കരിക്കേണ്ടി വരുമല്ലേ [2009-08-15 19:54:53] നിർത്തീട്ട് പോന്നു [2009-08-15 19:54:59] തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ വേണ്ടി വരും [2009-08-15 19:55:01] പിന്നെ ആ വഴി പോയിട്ടില്ല :) [2009-08-15 19:55:16] അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ [2009-08-15 19:55:25] Abhiyey, onnu ninte user page nokkikko [2009-08-15 19:55:45] അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്.. [2009-08-15 19:55:51] ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍ [2009-08-15 19:55:52] വിഷയം സജസ്റ്റ് ചെയ്യൂ.. [2009-08-15 19:56:06] ചിത്രങ്ങള്‍ ആയിക്കോട്ടെ [2009-08-15 19:56:20] അംഗമാകുവാനല്ല സിദ്ധാര്‍ത്ഥന്‍ ഒരു ഏറ്റെടുക്കലാണ് വേണ്ടത്. [2009-08-15 19:56:23] സാദിക്കിനു നല്ല താല്പര്യമുള്‍ല വിഷയമാ [2009-08-15 19:56:30] (മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ) [2009-08-15 19:56:48] അതേ, Gegraphy, Biography എന്നിവയില്‍ ഏത് മേഖലയിലാ ലേഖനങ്ങള്‍ കുറവ് എന്നാരെങ്കിലും ഒന്ന് ന്‍സജസ്റ്റ് ചെയ്യാമൊ? [2009-08-15 19:57:01] ഗുണമേന്മ പദ്ധതിയില്‍ ഉള്ള പിഴവുകള്‍ നല്ല കമന്റുകളായി ഇട്ടാല്‍ തന്നെ അത് ഉഷാറാവും [2009-08-15 19:57:11] ഹ്മ്മ് [2009-08-15 19:58:12] അപ്പോൾ അടുത്ത ആഴ്ച?? [2009-08-15 19:58:23] (രമേഷ് ജീ ജിയോ എടുത്തോളൂ) [2009-08-15 19:58:23] സുനിലേ ഒന്നൂടെ പ്രധാന വിഷയം ഫൈനലെസ് ചെയ്യാമോ? [2009-08-15 19:58:26] ലേഖനങ്ങളുടെ കുറവാണോ രമേഷ് പ്രശ്നം.. ഇപ്പോള്‍ അത്യാവശ്യം വേണ്ട ആയിരം ലേഖനങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.. [2009-08-15 19:58:42] അതിനും അഭിനന്ദനങ്ങള്‍ [2009-08-15 19:58:47] ആരൊക്കെ, ഏതൊക്കെ [2009-08-15 19:59:09] അത്തരം ലേഖനങ്ങളെ ഗുണമേന്മയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചാല്‍ മതിയാകും.. [2009-08-15 19:59:10] ജിയൊയില്‍ ഏതാ ഒരു സ്പെസിഫിക് ഏരിയ പറയൂ.. [2009-08-15 19:59:39] btw, ഇന്നത്തെ മിനിട്സ് എവിടെ കിട്ടും? [2009-08-15 19:59:51] കോപ്പി പേസ്റ്റ് ചെയ്തയക്കാം.. [2009-08-15 19:59:57] അങ്ങനെയൊക്കെ ഒരു സാധനമുണ്ടോ [2009-08-15 20:00:01] ന്നാ ആധ്യക്ഷോ [2009-08-15 20:00:09] ഇന്നത്തെ തീരുമാനങ്ങൾ.. [2009-08-15 20:00:18] -->| anilankv (n=chatzill@218.248.73.35) has joined #wikipedia-ml [2009-08-15 20:00:19] ഒന്നു ചുരുക്കി .. [2009-08-15 20:00:22] പറയാമോ [2009-08-15 20:00:27] നമസ്കാരം അഭി.. [2009-08-15 20:00:34] ങ്ഹേ [2009-08-15 20:00:39] ? [2009-08-15 20:00:39] 1. സുഭീഷിന് താരകം [2009-08-15 20:00:41] അതെന്തേ [2009-08-15 20:00:54] ഒകെ [2009-08-15 20:00:57] 2. ചരിത്രരേഖ-> അഭി [2009-08-15 20:01:11] 3. പു.ലേ ++ രമേഷ് [2009-08-15 20:01:32] 4. തിരഞ്ഞെടുത്ത ലേഖനം ++ സിദ്ധാര്‍ത്ഥന്‍ [2009-08-15 20:01:41] അഭി, രമേഷ്: കൂടുതല്‍ വിക്കന്മാരെ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം [2009-08-15 20:01:51] ഏതിലേക്ക്? [2009-08-15 20:01:58] ഇത്രയുമേ ഫൈനലൈസ് ആയിട്ടുള്ളൂ [2009-08-15 20:01:59] 5. തി.ചിത്രം++ സാദിക് [2009-08-15 20:02:09] ഞാന്‍ അനിലന് സ്വാഗതം പറഞ്ഞതാ.. [2009-08-15 20:02:14] ഹാഹാ [2009-08-15 20:02:30] അത് വിട്ടു.. 5. തിരഞ്ഞെടുത്ത ചിത്രം ++ സാദിഖ് [2009-08-15 20:02:35] സുഭീഷിന് ഒന്നൊന്നര താരകം .. എന്തായാലും കൊടുക്കണം.. നല്ല സേവനത്തിന്... [2009-08-15 20:02:37] സ്വാഗതം അനിലന്‍ [2009-08-15 20:02:46] രമേശ്:ഏറ്റെടുത്തവയിലേക്ക് [2009-08-15 20:02:51] I will see if I can add some more pics too [2009-08-15 20:03:05] if there is anything specific that is needed, let me kjnow [2009-08-15 20:03:14] പു.ലേ.. (ചുരുക്കി കേള്‍ക്കുമ്പോള്‍ തെറി കേള്‍ക്കുന്നപോലെ).. എന്തായാലും സുനിലിന്റെ സഹായത്തോടെ കൈവച്ചുതുടങ്ങാം.. [2009-08-15 20:03:21] ഹാഹാ [2009-08-15 20:03:36] :) [2009-08-15 20:03:41] അടുത്ത മീറ്റിങിലെ വിഷയം ആരെങ്കിലും സജസ്റ്റ് ചെയ്യൂ [2009-08-15 20:03:58] ഇപ്പോള്‍ ക്യൂവിലുള്ള ഒരു വിഷയം = സഹോദരവിക്കികള്‍ [2009-08-15 20:04:13] കാമറയുള്ളവര്‍ നല്ല പടങ്ങള്‍ ഇട്ടാല്‍ നന്നായിരുന്നു [2009-08-15 20:04:14] ചിത്രം - ലൈസൻസിങ് [2009-08-15 20:04:17] ലേഖനങ്ങള്‍ക്ക് റേടിംഗ് കൊടുക്കുക [2009-08-15 20:04:25] ഇവിടെ ചര്‍ച്ച ചെയ്ത ഐറ്റംസ് ഒരു ചെറു കഥയാക്കി മെയില്‌ ചെയ്യുമോ?? [2009-08-15 20:04:27] Sadik, vendathu paranjal nokkam [2009-08-15 20:04:42] ചെറുകഥാകാരന്‍ സാദിക് അത് സ്ഥിരമായി ചെയ്യുന്നതാ.. [2009-08-15 20:05:06] ഇതുപോലെ പേസ്റ്റാം :-) [2009-08-15 20:05:09] ഒരു നല്ല ക്യാമറ വാങ്ങിത്തന്നാൽ ഞാൻ ചെയ്യാം! [2009-08-15 20:05:31] അപ്പോൾ അടുത്ത ആഴ്ച സഹോദര വിക്കി ആക്ക്യാലോ? [2009-08-15 20:05:34] റസിമാന്റെ വിഷയം ഒരിക്കല്‍ ചര്‍ച്ച ചെയ്തതാണ് [2009-08-15 20:05:38] ഒരെണ്ണം പോരെ അഭി...ഇന്നാളല്ലെ ഞാന്‍ വാങ്ങി തന്നെ.. [2009-08-15 20:05:41] ഐ മീൻ അടുത്ത മീറ്റിങ് [2009-08-15 20:05:44] ഇപ്പോള് മൂന്നു വിഷയം വന്നു. സഹോദര വിക്കി, ലൈസന്‍സിങ്, റേറ്റിംഗ് [2009-08-15 20:05:46] -->| bluemango (i=bc367935@gateway/web/freenode/x-qubqjvtwkmglyhpa) has joined #wikipedia-ml [2009-08-15 20:05:50] ഇതിലേത് [2009-08-15 20:05:55] നമസ്കാരം അസീസ് [2009-08-15 20:05:59] നമസ്കാരം മാംഗോ ഭായ് [2009-08-15 20:06:04] പരിപാടി തീരുന്നു [2009-08-15 20:06:10] അസ്സലാമു അലൈക്കും [2009-08-15 20:06:11] ലൈസന്‍സിങ്ങ് അതിന്റെ പ്രശ്നങ്ങള്‍ ഒന്ന് നന്നായി വിശദീകരിച്ചാല്‍ നല്ലതാ.. [2009-08-15 20:06:12] ജനഗണമന പാടാൻ വന്നതാന്നോ? [2009-08-15 20:06:15] അതന്നെ ആവാം.. [2009-08-15 20:06:19] റസിമാന്‍: റേറ്റിംഗ് - വിക്കിപദ്ധതി:ഗുണമേന്മ കാണുക [2009-08-15 20:06:39] കൂടുതല്‍ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ലൈസന്‍സിങിനാണ് [2009-08-15 20:06:40] oru samshayam .. creative commons 3.0 ulla images mathramey upload cheyyan padullo ..? [2009-08-15 20:06:48] ഇതിനാവുമ്പോള്‍ പലര്‍ക്കും സംശയങ്ങളുണ്ട് [2009-08-15 20:06:49] ലൈസൻസ് പറഞ്ഞാൽ രമേഷ് ഭായ് ഇമോഷണലാവും ;) [2009-08-15 20:06:54] അത് ദുരീകരിക്കുകയുമാകാം.. [2009-08-15 20:07:06] ഓകെ. അപ്പോ അത് തീരുമാനിക്കാം അല്ലേ [2009-08-15 20:07:08] എങ്കിൽ ലൈസൻസ് തന്നെ [2009-08-15 20:07:12] അതെന്താ ദീപു അങ്ങനെ പറഞ്ഞെ? [2009-08-15 20:07:15] കയ്യടിച്ചു പാസ്ഡ് [2009-08-15 20:07:32] അപ്പോ അടുത്ത 15-നല്ലേ അടുത്ത മീറ്റിംഗ്? [2009-08-15 20:07:36] ക്രി. കോമണ്‍സിന്റെ പഴയ വെര്‍ഷനുകളും പറ്റുമല്ലോ.. [2009-08-15 20:07:39] അടുത്ത വിഷയം: ചിത്രങ്ങള്‍ . അദ്ധ്യക്ഷന്‍ സാദിക്ക്. അടുത്ത ശനി തന്നെ ആക്കിയാല്‍ എന്താ പ്രശ്നം [2009-08-15 20:07:47] pazhaya licences 2 thottullathu pattumo [2009-08-15 20:07:52] തീര്‍ച്ചയായും [2009-08-15 20:07:57] ഒരു മാസത്തെ ദൈര്‍ഘ്യം ആവശ്യമില്ല [2009-08-15 20:08:16] ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഒമ്പരക്ക് ഇവ്ടെ മീറ്റിങ്. ഓക്കെ? [2009-08-15 20:08:30] ഉള്ളവർ കൂടട്ടെ [2009-08-15 20:08:32] ഞാന്‍ റെഡി [2009-08-15 20:08:38] തീറ്റപ്പരിപാടി ഉണ്ടോ? [2009-08-15 20:08:42] അടുത്ത ശനിയാഴ്ച ഈ സമയം തന്നെ വക്കൂ.. [2009-08-15 20:08:43] എല്ലാവരുടേം സൌകര്യം നോക്കിയിരുന്നാൽ നീണ്ടുപോകും [2009-08-15 20:08:46] ക്രി. കോമണ്‍സിന്റെ ഏതോ ഒരു വെര്‍ഷന്‍ പറ്റില്ല.. [2009-08-15 20:08:51] ചായയും ബര്‍ഗറൂം.. [2009-08-15 20:08:52] ഇതിന്റെ ചര്‍ച്ച് മുന്‍പ് നടന്നിരുന്നു.. [2009-08-15 20:08:55] ok [2009-08-15 20:09:01] പുതുമുഖങ്ങളെ കാര്യമായൊന്ന് പരിഗണിക്കാണം [2009-08-15 20:09:06] അപ്പോ അതും തീരുമാനമായി. [2009-08-15 20:09:08] പറ്റുന്ന എല്ലാ ശനിയും മീറ്റിങ്ങ്. പക്ഷെ എല്ലാ മാസവും രണ്ടാം ശനി നിര്‍‌ബന്ധമായും കൂടിയിരിക്കണം [2009-08-15 20:09:13] അടുത്തയാഴ്ച നമുക്ക് വിശദമായ ചര്‍ച്ച നടത്താം.. [2009-08-15 20:09:18] അഗ്ഗ്രീഡ് [2009-08-15 20:09:26] അടുത്ത ശനിയാഴ്ക ഇതേ സമയം വീണ്ടും കാണാം.. [2009-08-15 20:09:36] എന്തായാലും ഇന്നത്തെ ചര്‍ച്ച സമയബന്ധിതമായി നടത്തിയതിന് സുനിലിന് ഒരു അഭിനന്ദനം [2009-08-15 20:09:38] പുതുമുഖം താളിന് പുതിയ മുഖം നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു [2009-08-15 20:09:39] ജനഗണമന........ [2009-08-15 20:09:48] വിചാരം. വിക്കിറൈറ്റര്‍ എന്നിവരൊക്കെ കിടിലന്‍ എഴുത്തുകാരാ.. ഇടക്ക് ഒരു കട്ടനും വടേം കൊടുത്ത് പ്രോത്സാഹിപ്പിക്കണം.. [2009-08-15 20:09:52] അതി നായക... [2009-08-15 20:09:54] അത് പോലേ ഒരു പാടുണ്ട്.. [2009-08-15 20:10:00] സാരേ ജഹാം സെ അച്ഛാ .. ഹിന്ദുസ്ഥാന്‍ ഹമാര.. എല്ലാവര്‍ക്കും സ്വാതന്ത്യദിനാംസകള്‍.. ഭാരത് മാതാ കീ.. ജയ്.. ഈ ടിവിക്കാര്‍ ദേശഭക്തിയുള്ള സിനിമ കാണിച്ച് എന്നെ ഇമോഷണല്‍ ആ [2009-08-15 20:10:05] കാര്യപരിപാടിയുടെ സജസ്ഷന് ഒരു വിക്കിപീഡിയ താള്‍ ആയാലോ? [2009-08-15 20:10:09] ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.. [2009-08-15 20:10:10] ടിം ണിം ടിം ണിം ടിം ണിം ടിം ണിം ??? :( [2009-08-15 20:10:30] ചര്‍ച്ച അവസാനിച്ചതായി പ്രഖ്യാപിക്കുന്നു..