കോപ്പി ചെയ്തപ്പോള്‍ കിട്ടിയ ഭാഗങ്ങള്‍
പേസ്റ്റുന്നു..
പൂര്‍ണരൂപം സാദിക്ക് ലോഗ് ചെയ്തിട്ടുണ്ടെങ്കില്‍ അയക്കുന്നതാണ്..
#wikipedia-ml
<vssun> ചിത്രം = തിരഞ്ഞെടുത്ത ചിത്രം
<sidharthan> തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന്
<justinpathalil> ശരി
-->|pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has
joined #wikipedia-ml
<sidharthan> സ്വാഗതം പ്രതീഷ്
<vssun>വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്..
<vssun>ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല
<vssun>:)
<Sadik_Khalid> പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്.
<vssun> എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ
അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം
<vssun>നമസ്കാരം പ്രതീഷ്.. സ്വാഗതം.
<Wikkanabhi>(ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ)
<pratheesh>:)
<simy_>ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട്
<simy_>ആക്ടീവ് ആയി
<Wikkanabhi> ഹാ
<pratheesh> എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്...
<vssun> ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്..
ആദ്യം അഭിക്കു പറയാനുള്ളതു പറയൂ..
<Wikkanabhi> ഞാൻ ചരിത്രമെടുക്കാം
-->|santhosh (n=santhosh(a)117.193.199.115) has joined #wikipedia-ml
<Wikkanabhi> പകുതി
<vssun>നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം..
<sidharthan> സ്വാഗതം സന്തോഷ്
<Wikkanabhi> സന്തോഷ് ഭായ് സ്വാഗതം
<Wikkanabhi> ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ
ല്ലേ
<sidharthan> തീര്‍ച്ചയായും. വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ
ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം
മെയിന്റെയിന്‍ ചെയ്യുന്ന
<vssun> ചരിത്രത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന
താളിനു പുറമേ ഓരോ ദിവസത്തിന്റേയും താള്, ഓരോ മാസത്തിന്റേയ്യും താള്
എന്നിങ്ങനെ വിവിധ താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ്
<Wikkanabhi> ന്റമ്മോ
<Wikkanabhi> അദ്ധ്യക്ഷൻ തുടരൂ
<Wikkanabhi> :)
<vssun> എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു
ക്ഷണിക്കൂ..
<Wikkanabhi> ഉം
<vssun>ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ്
<Wikkanabhi> പണികിട്ടി
<sidharthan> അതെ.
<vssun>കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ്
ഇനി സാദിക്കേ.. അഭിപ്രായം പറയൂ.
<Wikkanabhi> ഹമ്പാ
<vssun>ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ?
<Wikkanabhi> ഒരു കാര്യം
<vssun>അഭി പറയൂ..
<Wikkanabhi> എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ
പദ്ധതിയായാലോ
<simy_> അതാവും നല്ലത്
<Sadik_Khalid> ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍
മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും?
<sidharthan> പ്രധാനതാളിന്റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം
<sidharthan> അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും
<Wikkanabhi> പരിപാലനം തന്നെ
<Sadik_Khalid> പ്രധാനതാളിന്റെ പരിപാലനം എന്നാവാം
<Wikkanabhi> ഒരു ചിന്ന പെശക്
<Wikkanabhi> ചിന്ന പയ്യനല്ലേ വിട്ടുകള
<sidharthan> പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന്
തോന്നുന്നില്ല
<Wikkanabhi> ;)
<sidharthan> ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്ക്ക് ഇഷ്ടാനുസരണം
പങ്കെടുക്കുന്ന രീതിയല്ലേ നല്ലത്
<Sadik_Khalid> മറ്റുള്ളവ ഉപതാളുകളാക്കിയാല് പോരെ?
-->|deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has
joined #wikipedia-ml
<Wikkanabhi> ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ....
<sidharthan> സ്വാഗതം ദീപുജി
<vssun> നമസ്കാരം ദീപു..
<Wikkanabhi> തിര.ചിത്രമൊക്കെ
<Wikkanabhi> കാര്യമായ പണിയുണ്ടോ?
<deepugn> namaskaaram ellavarkkum
<Wikkanabhi> ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു
<Wikkanabhi> സ്വാഗത് ദീപുജീ
<sidharthan> തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും
<sidharthan> മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ്
<sidharthan> കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട്
എന്നതുതന്നെ
<vssun> ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍
എന്റെങ്കിലും പറയാമോ?
<sidharthan> ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു
കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്
<Wikkanabhi> സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ?
<Wikkanabhi> ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ
<Wikkanabhi> എന്നാലും
<vssun> അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന് കൂടുതല്‍
വേണം..
<sidharthan> പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍
സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം
<vssun> പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല..
<justinpathalil> എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട്
<sidharthan> തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച
ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും
<Wikkanabhi> എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ
<Sadik_Khalid> പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
<vssun> ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്..
<Wikkanabhi> അതിന്റെ പ്രവർത്തനങ്ങൾ??
<justinpathalil> അല്ലേ അല്ല.
<justinpathalil> കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്റെ
പ്രശ്നങ്ങളുമുണ്ട്
<justinpathalil> ചര്‍ച്ച പുരോഗമിക്കട്ടെ,
<vssun> പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്..
-->|Guest56211 (n=d(a)117.206.36.145) has joined #wikipedia-ml
<vssun>ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി
ചേര്‍ക്കുക
<sidharthan> പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം?
<Sadik_Khalid> റൊന്ത് ചുറ്റല് (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി
വരുന്ന രീതിയില്‍ വല്ല പരിപാടിയും
<Wikkanabhi> അവസാനം പറേഞ്ഞത് മസിലായില്ല
<Wikkanabhi> ആ അങ്ങനെ പറ
<vssun> തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക
<sidharthan> ഓകെ
<vssun>ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്..
<sidharthan> ഇന്റര്വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി
യുആര്‍എല്ലും ചെയ്യാവുന്നതാണ്
<vssun> അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ?
<sidharthan> റോന്തു ചുറ്റല് മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ
സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്ക്കും സാധിക്കുമല്ലോ
<Wikkanabhi> ഉം...
<vssun> ഇത് പുതിയ അറിവാണ്
<vssun>അതിന്റെ കാരണം?
|<--Guest56211 has left
irc.freenode.net (Client Quit)
<sidharthan>സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ?
<vssun>പൊതുവേ മീഡിയാവിക്കിയുടെ അപ്ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം
വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ?
<Wikkanabhi> അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും
<Wikkanabhi> അല്ലാല്ലാ
<Sadik_Khalid> ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം
<Wikkanabhi> അത് കൊറേ നാളായി
<vssun> അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര് ബഗ്ഗ് എന്തെങ്കിലും ഫയല്‍
ചെയ്ത് ശരിയാക്കിയതാണോ?
|<--justinpathalil has left
irc.freenode.net ("Page closed")
<Wikkanabhi> ആവും
<Sadik_Khalid> റോന്ത് അഡ്മിനു മാത്രമല്ലല്ലോ
<Wikkanabhi> അല്ലേ?
<sidharthan> ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും
മനസ്സിലായിട്ടില്ല
<vssun> റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന
സ്പെഷ്യല്‍ പേജില്‍ കാണാറുണ്ട്..
<vssun> അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട്
പെട്ടെന്ന് തിരിച്ചറീയാന്‍ സാധിക്കും
<Wikkanabhi> അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും
<Wikkanabhi> ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത്
ചുറ്റിയതായി അടയാളപ്പെടുത്തിയാൽ...
<sidharthan> അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം
പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്?
<Wikkanabhi> മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട
<Wikkanabhi> ഒരു പുതിയ ലേഖനവും കണ്ണിൽപ്പെടാതെ പോകില്ല’
<Wikkanabhi> എന്നുറപ്പു വരുത്താം
-->|Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml
<vssun>ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ്
റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്..
=-=Mode #wikipedia-ml +o Jyothis by ChanServ
<sidharthan>ഉം
<vssun>നമസ്കാരം ജ്യോതിസ്
<Jyothis>Hello folks, Sorry for the delay.
<vssun>ഓകെ..
<Jyothis>Namaskaram Sunil
<sidharthan>വെല്‍ക്കം ജ്യോതിസ്
<vssun>തുടക്കത്തില്‍ ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി..
നമ്മുടെ ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ
ജ്യോതിസിന്റേതാണ്!
<sidharthan> ഓകെ.
<vssun>അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍
<sidharthan> എന്റെയും വക
<Wikkanabhi> ചിയേഴ്സ്!
<Jyothis> thanks. work related issues ippo adhikam kai vekkan time
tharunnilla
<vssun> ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്..
-->|reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined
#wikipedia-ml
<vssun>തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര്
നിര്‍ദ്ദേശിക്കുകയാണ്
<sidharthan> സ്വാഗതം റെജി
<sidharthan> അയ്യോ
<reji> thanku
<vssun> സിദ്ധാര്ത്ഥന് താല്പര്യമുണ്ടോ?
<Wikkanabhi> അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ്
റിപ്പോർട്ടർ :)
<Wikkanabhi>ഒരു അഭിപ്രായം മാത്രം
<sidharthan>അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ
-->|rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has
joined #wikipedia-ml
<sidharthan>അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ്
<vssun>രമേഷിന് പിഴ ചുമത്തണം..
<sidharthan>സ്വാഗതം രമേഷ്
|<--reji has left
irc.freenode.net (Client Quit)
<vssun>:)
<rameshng>നന്ദി, അല്‍പ്പം വൈകിപ്പോയി..
-->|Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined
#wikipedia-ml
<rameshng> ക്ഷമിക്കണം..
<vssun>നമസ്കാരം രമേഷ്..
<vssun>ടക്സിനും സ്വാഗതം
<Wikkanabhi>ഈശ്വരാ
<sidharthan>സ്വാഗതം ടക്സ്
<Wikkanabhi> ഇന്നെന്തുപറ്റി
<Wikkanabhi> ഒടുക്കത്തെ തെരക്ക്
<Wikkanabhi> അദ്ധ്യക്ഷാ തുടർന്നോളൂ
<sidharthan> പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്
<vssun> തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല
<sidharthan> അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും
നല്ലത്
<vssun> പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക
<vssun> എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി..
<Wikkanabhi> അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്....
<Wikkanabhi> കിട്ടുമോ?
<vssun> ഒന്നോ രണ്ടോ ഒക്കെ..
<vssun>മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ?
<rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍
എന്ന്?
<vssun> 15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു
കൊണ്ടിരിക്കുന്നത്.
<vssun> സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല
<vssun> :(
<sidharthan> അതെ
<sidharthan> മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത്
-->|ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has
joined #wikipedia-ml
<vssun>മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ?
<vssun>നമസ്കാരം ഷിജു..
<sidharthan>ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു
<Jyothis> ente karyam december vare kashtamanu. athinu shesham
kurekkoodi active aavan patumennu thonnunnu
<ShijuAlex> ഞാന്‍ ശാപ്പാടടിക്കന് പോയതായിരുന്നു
<sidharthan> :-)
<Wikkanabhi> തന്നെ തന്നെ
<ShijuAlex> ക്ഷ്മീരു്
<Jyothis> Current project will be winding up by then
<vssun> ഓകെ. ജ്യോതിസ്..
<rameshng> തിരഞ്ഞെടുത്തെ ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍
ചര്‍ച്ച ചെയ്യുന്നത്? പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന
രീതിയില്‍ സുനില്‍ അപ്
<vssun>പു.ലേ. ഇപ്പോള്‍ കറണ്ട് ആണ്
<vssun>1/2 ദിവസത്തെ ലാഗേയുള്ളൂ..
<sidharthan>അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം
<rameshng> അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍.
<vssun> എങ്കില്‍ ഞാന്‍ വിട്ടു..
<vssun> :)
<rameshng> മുഴുവനായി വിട്ടുതരല്ലേ..
<rameshng> പയ്യെതിന്നാല്‍ പനയും തിന്നാം
<vssun> :)
-->|Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has
joined #wikipedia-ml
<rameshng> ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. .
<Wikkanabhi> ടിവി ഭായ് സ്വാഗതം!!
<Jyothis> Rameshe, pandu ingane onnu kai vekkamennetatha njan
charithrappalaka: :)
<vssun>അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന്
പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്
<Razimantv> നമസ്കാരം
<vssun>നമസ്കാരം റസിമാന്‍.
=-=Mode #wikipedia-ml +o vssun by Jyothis
=-=Mode #wikipedia-ml -o vssun by ChanServ
<sidharthan> രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന
തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ്
<rameshng>പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ
ഉള്ളൂ..
<Wikkanabhi>അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ!
<Wikkanabhi> ;)
<Jyothis> saramilla, there is always a revert option :)
<vssun> പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല
<vssun> ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്..
<sidharthan> ഉം
<vssun>അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി..
<sidharthan> രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ
<rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍
തീരുമാനിച്ചു..
<rameshng> ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം..
<Wikkanabhi> യേയ്
<Wikkanabhi> കയ്യടിച്ച് പാസാക്കി
<rameshng> തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ..
<vssun> ഞാനും കൈയടിച്ചു..
<sidharthan> എന്റെയും വക
<Jyothis> +1 hearts
<Wikkanabhi> ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി....
<vssun> ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍
വരുത്തേണ്ടതുണ്ടോ?
<sidharthan> അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍
<vssun> ഒരാളെ കിട്ടി..
<vssun> ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍
പറ്റു...:)
<sidharthan> ഹൂയ്
<rameshng> നോക്കാം..
<Jyothis> Sunile, yea, I remember that very well
<Jyothis> :)
<sidharthan> ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍
<Wikkanabhi> ഹാ
<sidharthan> ??
<ShijuAlex> ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ
<Wikkanabhi> ഫോർമാറ്റ്
<Wikkanabhi> ...
<Wikkanabhi> ചരിത്രവും വാർത്തയും....
<Jyothis> btw, Deepu, tux ennivare kandathil special santhosham :)
<Wikkanabhi> നീളത്തിലുള്ള വ്യത്യാസം
<rameshng> ലേഖനരക്ഷാസംഘത്തില് ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത
അംഗങ്ങളുടെ വീട്ടീല് റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്..
<rameshng> ഓഫ് ടോപ്പിക് ആണേ..
<Wikkanabhi> വൃത്തികേടുണ്ടാക്കുന്നു
<vssun> പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി..
<sidharthan> തീര്‍ച്ചയായും
<ShijuAlex> തല്ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍
പരീക്ഷിനമെങ്കില് അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം
<vssun>ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ..
<ShijuAlex>ടെക്സ്റ്റ് പേജ്
<sidharthan>വിട്ടുപോയി ഷിജു
<Wikkanabhi>അയ്യോ
<rameshng>ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം
തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു.
<ShijuAlex> ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം
<vssun> ഉം..
<sidharthan> അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ?
<ShijuAlex> നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ”
എന്നതു്
<vssun> കുറക്കണം എന്നാണോ കൂട്ടണം എന്നാണോ?
<sidharthan> ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക്
അഭിപ്രായമുണ്ട്
<Sadik_Khalid> ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍
ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു
<Wikkanabhi> എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ?
<Wikkanabhi> ഐറ്റം നമ്പർ?
<Wikkanabhi> ;)
<rameshng> അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത..
<rameshng> പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത
പരിപാടിയാ..
<vssun> ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു..
<rameshng> വൈഡ് സ്ക്രീന്‍ കുഴപ്പമില്ല..
|<--Razimantv has left
irc.freenode.net (Ping timeout: 180 seconds)
<vssun>ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ
ലേഖനങ്ങളില്‍ നിന്ന് എന്ന താള് പുതുക്കല്‍ രമേഷ പങ്കാളിയാകും
-->|Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has
joined #wikipedia-ml
<vssun>മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ?
<Razimantv> ഏതൊക്കെ?
<Wikkanabhi> ഞാനാനേ ഫസ്റ്റ്
<Wikkanabhi> ത്ര.ലേഖനം
<Sadik_Khalid> ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-)
<Wikkanabhi> തിര.ചിത്രം
<sidharthan> നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല
വരുന്നത്
<Wikkanabhi> ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ
കെട്ടിവക്കുന്നു
<Wikkanabhi> പാസാക്കാമോ?
<Wikkanabhi> ഒരു താരകത്തോടെ പാസാക്കാം
<rameshng> തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക്
<Sadik_Khalid> തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം.
<sidharthan> അത് പുള്ളി നന്നായി ചെയ്യുന്നുണ്ട്
<rameshng> ഒരു സഹായം
<rameshng> വേണം
<sidharthan> താരകം നല്‍കുക
<Razimantv> നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ?
<vssun> അതു വേണം സാദിക്ക്..
<Sadik_Khalid> ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ
<vssun> ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍
പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും..
<Sadik_Khalid> ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം
<Wikkanabhi> ഉം
<sidharthan> അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ
<vssun> അത് അടുത്ത മീറ്റിങ്ങിലാക്കാം..
<Wikkanabhi> അതെ
<vssun>ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി..
<rameshng> അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ്
കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ”
<sidharthan> നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ
<rameshng> അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ..
<vssun> ഒന്നായിട്ടു മതി..
<Wikkanabhi> ഒന്നു മതി എന്നു ഞാൻ
<Razimantv> അങ്ങനെ പറ
<Sadik_Khalid> വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍
നോക്കുന്നുണ്ട്. അവിടെം കൈവെക്കണം
<Jyothis> btw, there is something that we decided a while back - making
other projects active - Any thoughts?
<ShijuAlex> പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ
<vssun> എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക്
കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല..
<Wikkanabhi> ചൊല്ലുകാരെന്നു പറഞ്ഞാലാരാ
<Wikkanabhi> ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച്
<Wikkanabhi> രണ്ടീസം എന്തോ കാണിച്ച്
<sidharthan> പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ
ഡിസൈന്‍ പരിഷ്കരിക്കേണ്ടി വരുമല്ലേ
<Wikkanabhi> നിർത്തീട്ട് പോന്നു
<Sadik_Khalid> തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍
കൂടുതല്‍ ആളുകളെ വേണ്ടി വരും
<ShijuAlex> പിന്നെ ആ വഴി പോയിട്ടില്ല :)
<Wikkanabhi> അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ
<Jyothis> Abhiyey, onnu ninte user page nokkikko
<vssun> അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്..
<vssun> വിഷയം സജസ്റ്റ് ചെയ്യൂ..
<sidharthan> ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍
<ShijuAlex> ചിത്രങ്ങള്‍ ആയിക്കോട്ടെ
<vssun> അംഗമാകുവാനല്ല സിദ്ധാര്ത്ഥന് ഒരു ഏറ്റെടുക്കലാണ് വേണ്ടത്.
<ShijuAlex> സാദിക്കിനു നല്ല താല്പര്യമുള്ല വിഷയമാ
<Wikkanabhi> (മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ)
<rameshng> അതേ, Gegraphy, Biography എന്നിവയില്‍ ഏത് മ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l