| <vssun> |
ചിത്രം = തിരഞ്ഞെടുത്ത ചിത്രം |
| <sidharthan> |
തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന് |
| <justinpathalil> |
ശരി |
| -->| | pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has joined #wikipedia-ml |
| <sidharthan> |
സ്വാഗതം പ്രതീഷ് |
| <vssun> | വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്.. |
| <vssun> | ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല |
| <vssun> | :) |
| <Sadik_Khalid> |
പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്. |
| <vssun> |
എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം |
|
<vssun> | നമസ്കാരം പ്രതീഷ്.. സ്വാഗതം. |
|
<Wikkanabhi> | (ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ) |
| <pratheesh> | :) |
| <simy_> | ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട് |
| <simy_> | ആക്ടീവ് ആയി |
| <Wikkanabhi> |
ഹാ |
| <pratheesh> |
എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്... |
| <vssun> |
ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്.. ആദ്യം അഭിക്കു പറയാനുള്ളതു പറയൂ.. |
| <Wikkanabhi> |
ഞാൻ ചരിത്രമെടുക്കാം |
| -->| | santhosh (n=santhosh@117.193.199.115) has joined #wikipedia-ml |
| <Wikkanabhi> |
പകുതി |
| <vssun> | നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം.. |
| <sidharthan> |
സ്വാഗതം സന്തോഷ് |
| <Wikkanabhi> |
സന്തോഷ് ഭായ് സ്വാഗതം |
| <Wikkanabhi> |
ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ ല്ലേ |
| <sidharthan> |
തീര്‍ച്ചയായും.
വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില
ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം മെയിന്റെയിന്‍ ചെയ്യുന്ന |
| <vssun> |
ചരിത്രത്തിന്റെ
കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന താളിനു പുറമേ ഓരോ
ദിവസത്തിന്റേയും താള്, ഓരോ മാസത്തിന്റേയ്യും താള് എന്നിങ്ങനെ വിവിധ
താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ് |
| <Wikkanabhi> |
ന്റമ്മോ |
| <Wikkanabhi> |
അദ്ധ്യക്ഷൻ തുടരൂ |
| <Wikkanabhi> |
:) |
| <vssun> |
എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു ക്ഷണിക്കൂ.. |
| <Wikkanabhi> |
ഉം |
| <vssun> | ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ് |
| <Wikkanabhi> |
പണികിട്ടി |
| <sidharthan> |
അതെ. |
| <vssun> | കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ് ഇനി സാദിക്കേ.. അഭിപ്രായം പറയൂ. |
| <Wikkanabhi> |
ഹമ്പാ |
| <vssun> | ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ? |
| <Wikkanabhi> |
ഒരു കാര്യം |
| <vssun> | അഭി പറയൂ.. |
| <Wikkanabhi> |
എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ പദ്ധതിയായാലോ |
| <simy_> |
അതാവും നല്ലത് |
| <Sadik_Khalid> |
ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍ മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും? |
| <sidharthan> |
പ്രധാനതാളിന്റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം |
| <sidharthan> |
അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും |
| <Wikkanabhi> |
പരിപാലനം തന്നെ |
| <Sadik_Khalid> |
പ്രധാനതാളിന്റെ പരിപാലനം എന്നാവാം |
| <Wikkanabhi> |
ഒരു ചിന്ന പെശക് |
| <Wikkanabhi> |
ചിന്ന പയ്യനല്ലേ വിട്ടുകള |
| <sidharthan> |
പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല |
| <Wikkanabhi> |
;) |
| <sidharthan> |
ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്ക്ക് ഇഷ്ടാനുസരണം പങ്കെടുക്കുന്ന രീതിയല്ലേ നല്ലത് |
| <Sadik_Khalid> |
മറ്റുള്ളവ ഉപതാളുകളാക്കിയാല് പോരെ? |
| -->| | deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has joined #wikipedia-ml |
| <Wikkanabhi> |
ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ.... |
| <sidharthan> |
സ്വാഗതം ദീപുജി |
| <vssun> |
നമസ്കാരം ദീപു.. |
| <Wikkanabhi> |
തിര.ചിത്രമൊക്കെ |
| <Wikkanabhi> |
കാര്യമായ പണിയുണ്ടോ? |
| <deepugn> |
namaskaaram ellavarkkum |
| <Wikkanabhi> |
ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു |
| <Wikkanabhi> |
സ്വാഗത് ദീപുജീ |
| <sidharthan> |
തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും |
| <sidharthan> |
മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ് |
| <sidharthan> |
കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട് എന്നതുതന്നെ |
| <vssun> |
ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍ എന്റെങ്കിലും പറയാമോ? |
| <sidharthan> |
ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട് |
| <Wikkanabhi> |
സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ? |
| <Wikkanabhi> |
ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ |
| <Wikkanabhi> |
എന്നാലും |
| <vssun> |
അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന് കൂടുതല്‍ വേണം.. |
| <sidharthan> |
പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം |
| <vssun> |
പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല.. |
| <justinpathalil> |
എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട് |
| <sidharthan> |
തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും |
| <Wikkanabhi> |
എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ |
| <Sadik_Khalid> |
പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? |
| <vssun> |
ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്.. |
| <Wikkanabhi> |
അതിന്റെ പ്രവർത്തനങ്ങൾ?? |
| <justinpathalil> |
അല്ലേ അല്ല. |
| <justinpathalil> |
കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്റെ പ്രശ്നങ്ങളുമുണ്ട് |
| <justinpathalil> |
ചര്‍ച്ച പുരോഗമിക്കട്ടെ, |
| <vssun> |
പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്.. |
| -->| | Guest56211 (n=d@117.206.36.145) has joined #wikipedia-ml |
| <vssun> | ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി ചേര്‍ക്കുക |
| <sidharthan> |
പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം? |
| <Sadik_Khalid> |
റൊന്ത് ചുറ്റല് (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി വരുന്ന രീതിയില്‍ വല്ല പരിപാടിയും |
| <Wikkanabhi> |
അവസാനം പറേഞ്ഞത് മസിലായില്ല |
| <Wikkanabhi> |
ആ അങ്ങനെ പറ |
| <vssun> |
തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക |
| <sidharthan> |
ഓകെ |
| <vssun> | ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്.. |
| <sidharthan> |
ഇന്റര്വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി യുആര്‍എല്ലും ചെയ്യാവുന്നതാണ് |
| <vssun> |
അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ? |
| <sidharthan> |
റോന്തു ചുറ്റല് മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്ക്കും സാധിക്കുമല്ലോ |
| <Wikkanabhi> |
ഉം... |
| <vssun> |
ഇത് പുതിയ അറിവാണ് |
| <vssun> | അതിന്റെ കാരണം? |
| |<-- | Guest56211 has left irc.freenode.net (Client Quit) |
| <sidharthan> | സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ? |
| <vssun> | പൊതുവേ മീഡിയാവിക്കിയുടെ അപ്ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ? |
| <Wikkanabhi> |
അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും |
| <Wikkanabhi> |
അല്ലാല്ലാ |
| <Sadik_Khalid> |
ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം |
| <Wikkanabhi> |
അത് കൊറേ നാളായി |
| <vssun> |
അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര് ബഗ്ഗ് എന്തെങ്കിലും ഫയല്‍ ചെയ്ത് ശരിയാക്കിയതാണോ? |
| |<-- | justinpathalil has left irc.freenode.net ("Page closed") |
| <Wikkanabhi> |
ആവും |
| <Sadik_Khalid> |
റോന്ത് അഡ്മിനു മാത്രമല്ലല്ലോ |
| <Wikkanabhi> |
അല്ലേ? |
| <sidharthan> |
ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും മനസ്സിലായിട്ടില്ല |
| <vssun> |
റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന സ്പെഷ്യല്‍ പേജില്‍ കാണാറുണ്ട്.. |
| <vssun> |
അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറീയാന്‍ സാധിക്കും |
| <Wikkanabhi> |
അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും |
| <Wikkanabhi> |
ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത് ചുറ്റിയതായി അടയാളപ്പെടുത്തിയാൽ... |
| <sidharthan> |
അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്? |
| <Wikkanabhi> |
മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട |
| <Wikkanabhi> |
ഒരു പുതിയ ലേഖനവും കണ്ണിൽപ്പെടാതെ പോകില്ല’ |
| <Wikkanabhi> |
എന്നുറപ്പു വരുത്താം |
| -->| | Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml |
| <vssun> | ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ് റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്.. |
| =-= | Mode #wikipedia-ml +o Jyothis by ChanServ |
| <sidharthan> | ഉം |
| <vssun> | നമസ്കാരം ജ്യോതിസ് |
|
<Jyothis> | Hello folks, Sorry for the delay. |
| <vssun> | ഓകെ.. |
| <Jyothis> | Namaskaram Sunil |
| <sidharthan> | വെല്‍ക്കം ജ്യോതിസ് |
| <vssun> | തുടക്കത്തില്‍
ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി.. നമ്മുടെ
ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ ജ്യോതിസിന്റേതാണ്! |
| <sidharthan> |
ഓകെ. |
| <vssun> | അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍ |
| <sidharthan> |
എന്റെയും വക |
| <Wikkanabhi> |
ചിയേഴ്സ്! |
| <Jyothis> |
thanks. work related issues ippo adhikam kai vekkan time tharunnilla |
| <vssun> |
ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്.. |
| -->| | reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined #wikipedia-ml |
| <vssun> | തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര് നിര്‍ദ്ദേശിക്കുകയാണ് |
| <sidharthan> |
സ്വാഗതം റെജി |
| <sidharthan> |
അയ്യോ |
| <reji> |
thanku |
| <vssun> |
സിദ്ധാര്ത്ഥന് താല്പര്യമുണ്ടോ? |
| <Wikkanabhi> |
അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ് റിപ്പോർട്ടർ :) |
|
<Wikkanabhi> | ഒരു അഭിപ്രായം മാത്രം |
| <sidharthan> | അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ |
| -->| | rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has joined #wikipedia-ml |
| <sidharthan> | അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ് |
| <vssun> | രമേഷിന് പിഴ ചുമത്തണം.. |
| <sidharthan> | സ്വാഗതം രമേഷ് |
| |<-- | reji has left irc.freenode.net (Client Quit) |
| <vssun> | :) |
| <rameshng> | നന്ദി, അല്‍പ്പം വൈകിപ്പോയി.. |
| -->| | Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined #wikipedia-ml |
| <rameshng> |
ക്ഷമിക്കണം.. |
| <vssun> | നമസ്കാരം രമേഷ്.. |
| <vssun> | ടക്സിനും സ്വാഗതം |
| <Wikkanabhi> | ഈശ്വരാ |
| <sidharthan> | സ്വാഗതം ടക്സ് |
| <Wikkanabhi> |
ഇന്നെന്തുപറ്റി |
| <Wikkanabhi> |
ഒടുക്കത്തെ തെരക്ക് |
| <Wikkanabhi> |
അദ്ധ്യക്ഷാ തുടർന്നോളൂ |
| <sidharthan> |
പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് |
| <vssun> |
തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല |
| <sidharthan> |
അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും നല്ലത് |
| <vssun> |
പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക |
| <vssun> |
എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി.. |
| <Wikkanabhi> |
അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്.... |
| <Wikkanabhi> |
കിട്ടുമോ? |
| <vssun> |
ഒന്നോ രണ്ടോ ഒക്കെ.. |
| <vssun> | മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ? |
| <rameshng> |
പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍ എന്ന്? |
| <vssun> |
15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കുന്നത്. |
| <vssun> |
സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല |
| <vssun> |
:( |
| <sidharthan> |
അതെ |
| <sidharthan> |
മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത് |
| -->| | ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has joined #wikipedia-ml |
| <vssun> | മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ? |
| <vssun> | നമസ്കാരം ഷിജു.. |
| <sidharthan> | ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു |
| <Jyothis> |
ente karyam december vare kashtamanu. athinu shesham kurekkoodi active aavan patumennu thonnunnu |
| <ShijuAlex> |
ഞാന്‍ ശാപ്പാടടിക്കന് പോയതായിരുന്നു |
| <sidharthan> |
:-) |
| <Wikkanabhi> |
തന്നെ തന്നെ |
| <ShijuAlex> |
ക്ഷ്മീരു് |
| <Jyothis> |
Current project will be winding up by then |
| <vssun> |
ഓകെ. ജ്യോതിസ്.. |
| <rameshng> |
തിരഞ്ഞെടുത്തെ
ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്?
പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന രീതിയില്‍ സുനില്‍
അപ് |
| <vssun> | പു.ലേ. ഇപ്പോള്‍ കറണ്ട് ആണ് |
| <vssun> | 1/2 ദിവസത്തെ ലാഗേയുള്ളൂ.. |
| <sidharthan> | അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം |
| <rameshng> |
അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍. |
| <vssun> |
എങ്കില്‍ ഞാന്‍ വിട്ടു.. |
| <vssun> |
:) |
| <rameshng> |
മുഴുവനായി വിട്ടുതരല്ലേ.. |
| <rameshng> |
പയ്യെതിന്നാല്‍ പനയും തിന്നാം |
| <vssun> |
:) |
| -->| | Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has joined #wikipedia-ml |
| <rameshng> |
ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. . |
| <Wikkanabhi> |
ടിവി ഭായ് സ്വാഗതം!! |
| <Jyothis> |
Rameshe, pandu ingane onnu kai vekkamennetatha njan charithrappalaka: :) |
|
<vssun> | അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന് പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ് |
| <Razimantv> |
നമസ്കാരം |
| <vssun> | നമസ്കാരം റസിമാന്‍. |
| =-= | Mode #wikipedia-ml +o vssun by Jyothis |
| =-= | Mode #wikipedia-ml -o vssun by ChanServ |
| <sidharthan> |
രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ് |
|
<rameshng> | പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ ഉള്ളൂ.. |
| <Wikkanabhi> | അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ! |
| <Wikkanabhi> |
;) |
| <Jyothis> |
saramilla, there is always a revert option :) |
| <vssun> |
പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല |
| <vssun> |
ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്.. |
| <sidharthan> |
ഉം |
| <vssun> | അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി.. |
| <sidharthan> |
രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ |
| <rameshng> |
പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍ തീരുമാനിച്ചു.. |
| <rameshng> |
ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം.. |
| <Wikkanabhi> |
യേയ് |
| <Wikkanabhi> |
കയ്യടിച്ച് പാസാക്കി |
| <rameshng> |
തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ.. |
| <vssun> |
ഞാനും കൈയടിച്ചു.. |
| <sidharthan> |
എന്റെയും വക |
| <Jyothis> |
+1 hearts |
| <Wikkanabhi> |
ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി.... |
| <vssun> |
ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍ വരുത്തേണ്ടതുണ്ടോ? |
| <sidharthan> |
അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍ |
| <vssun> |
ഒരാളെ കിട്ടി.. |
| <vssun> |
ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍ പറ്റു...:) |
| <sidharthan> |
ഹൂയ് |
| <rameshng> |
നോക്കാം.. |
| <Jyothis> |
Sunile, yea, I remember that very well |
| <Jyothis> |
:) |
| <sidharthan> |
ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍ |
| <Wikkanabhi> |
ഹാ |
| <sidharthan> |
?? |
| <ShijuAlex> |
ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ |
| <Wikkanabhi> |
ഫോർമാറ്റ് |
| <Wikkanabhi> |
... |
| <Wikkanabhi> |
ചരിത്രവും വാർത്തയും.... |
| <Jyothis> |
btw, Deepu, tux ennivare kandathil special santhosham :) |
| <Wikkanabhi> |
നീളത്തിലുള്ള വ്യത്യാസം |
| <rameshng> |
ലേഖനരക്ഷാസംഘത്തില് ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത അംഗങ്ങളുടെ വീട്ടീല് റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്.. |
| <rameshng> |
ഓഫ് ടോപ്പിക് ആണേ.. |
| <Wikkanabhi> |
വൃത്തികേടുണ്ടാക്കുന്നു |
| <vssun> |
പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി.. |
| <sidharthan> |
തീര്‍ച്ചയായും |
| <ShijuAlex> |
തല്ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍ പരീക്ഷിനമെങ്കില് അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം |
|
<vssun> | ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ.. |
|
<ShijuAlex> | ടെക്സ്റ്റ് പേജ് |
|
<sidharthan> | വിട്ടുപോയി ഷിജു |
| <Wikkanabhi> | അയ്യോ |
| <rameshng> | ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു. |
| <ShijuAlex> |
ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം |
| <vssun> |
ഉം.. |
| <sidharthan> |
അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ? |
| <ShijuAlex> |
നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ” എന്നതു് |
| <vssun> |
കുറക്കണം എന്നാണോ കൂട്ടണം എന്നാണോ? |
| <sidharthan> |
ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട് |
| <Sadik_Khalid> |
ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍ ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു |
| <Wikkanabhi> |
എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ? |
| <Wikkanabhi> |
ഐറ്റം നമ്പർ? |
| <Wikkanabhi> |
;) |
| <rameshng> |
അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത.. |
| <rameshng> |
പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത പരിപാടിയാ.. |
| <vssun> |
ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു.. |
| <rameshng> |
വൈഡ് സ്ക്രീന്‍ കുഴപ്പമില്ല.. |
| |<-- | Razimantv has left irc.freenode.net (Ping timeout: 180 seconds) |
| <vssun> | ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന താള് പുതുക്കല്‍ രമേഷ പങ്കാളിയാകും |
| -->| | Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has joined #wikipedia-ml |
| <vssun> | മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ? |
| <Razimantv> |
ഏതൊക്കെ? |
| <Wikkanabhi> |
ഞാനാനേ ഫസ്റ്റ് |
| <Wikkanabhi> |
ത്ര.ലേഖനം |
| <Sadik_Khalid> |
ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-) |
| <Wikkanabhi> |
തിര.ചിത്രം |
| <sidharthan> |
നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല വരുന്നത് |
| <Wikkanabhi> |
ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ കെട്ടിവക്കുന്നു |
| <Wikkanabhi> |
പാസാക്കാമോ? |
| <Wikkanabhi> |
ഒരു താരകത്തോടെ പാസാക്കാം |
| <rameshng> |
തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക് |
| <Sadik_Khalid> |
തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം. |
| <sidharthan> |
അത് പുള്ളി നന്നായി ചെയ്യുന്നുണ്ട് |
| <rameshng> |
ഒരു സഹായം |
| <rameshng> |
വേണം |
| <sidharthan> |
താരകം നല്‍കുക |
| <Razimantv> |
നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ? |
| <vssun> |
അതു വേണം സാദിക്ക്.. |
| <Sadik_Khalid> |
ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ |
| <vssun> |
ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍ പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും.. |
| <Sadik_Khalid> |
ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം |
| <Wikkanabhi> |
ഉം |
| <sidharthan> |
അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ |
| <vssun> |
അത് അടുത്ത മീറ്റിങ്ങിലാക്കാം.. |
| <Wikkanabhi> |
അതെ |
| <vssun> | ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി.. |
| <rameshng> |
അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ് കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ” |
| <sidharthan> |
നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ |
| <rameshng> |
അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ.. |
| <vssun> |
ഒന്നായിട്ടു മതി.. |
| <Wikkanabhi> |
ഒന്നു മതി എന്നു ഞാൻ |
| <Razimantv> |
അങ്ങനെ പറ |
| <Sadik_Khalid> |
വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍ നോക്കുന്നുണ്ട്. അവിടെം കൈവെക്കണം |
| <Jyothis> |
btw, there is something that we decided a while back - making other projects active - Any thoughts? |
| <ShijuAlex> |
പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ |
| <vssun> |
എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക് കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല.. |
| <Wikkanabhi> |
ചൊല്ലുകാരെന്നു പറഞ്ഞാലാരാ |
| <Wikkanabhi> |
ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച് |
| <Wikkanabhi> |
രണ്ടീസം എന്തോ കാണിച്ച് |
| <sidharthan> |
പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഡിസൈന്‍ പരിഷ്കരിക്കേണ്ടി വരുമല്ലേ |
| <Wikkanabhi> |
നിർത്തീട്ട് പോന്നു |
| <Sadik_Khalid> |
തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ വേണ്ടി വരും |
| <ShijuAlex> |
പിന്നെ ആ വഴി പോയിട്ടില്ല :) |
| <Wikkanabhi> |
അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ |
| <Jyothis> |
Abhiyey, onnu ninte user page nokkikko |
| <vssun> |
അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്.. |
| <vssun> |
വിഷയം സജസ്റ്റ് ചെയ്യൂ.. |
| <sidharthan> |
ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍ |
| <ShijuAlex> |
ചിത്രങ്ങള്‍ ആയിക്കോട്ടെ |
| <vssun> |
അംഗമാകുവാനല്ല സിദ്ധാര്ത്ഥന് ഒരു ഏറ്റെടുക്കലാണ് വേണ്ടത്. |
| <ShijuAlex> |
സാദിക്കിനു നല്ല താല്പര്യമുള്ല വിഷയമാ |
| <Wikkanabhi> |
(മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ) |
| <rameshng> |
അതേ, Gegraphy, Biography എന്നിവയില്‍ ഏത് മ |