On Saturday 09 November 2013 10:32 PM, Sebin Jacob wrote:
പേരിന്റെയറ്റത്തു് ജാതിക്കോണാനും കെട്ടിത്തൂക്കി നടക്കുന്നവന്റെയൊക്കെ തെറികേള്‍ക്കാന്‍ ഞാനേതായാലും പഞ്ചായത്തിലേക്കില്ല. ഇത്രേടംകൊണ്ടു് മതിയായി.
സെബിനോട് ഒരു കാര്യം. മേലാൽ മുകളിൽ ഉപയോഗിച്ചിരിക്കുന്നതുപോലുള്ള പ്രയോഗങ്ങൾ ഈ ലിസ്റ്റിൽ ഉപയോഗിക്കാതിരിക്കുമല്ലോ. 2010-ലോ മറ്റോ നടന്ന കാര്യത്തെക്കുറിച്ച് ഈ 'വേള'യിൽ വെളിപാടുണ്ടായതുപോലെ ഇട്ട പോസ്റ്റിൽ വെറും മറുപടിയിട്ട ഉപയോക്താക്കളെ തപ്പിയെടുത്ത്, വിഷയവുമായി ഒരു ബദ്ധവുമില്ലാത്ത വിധത്തിൽ വ്യക്തിപരമായി ആക്ഷേപിക്കൽ ഒഴിവാക്കുക
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയും തുപ്പുകയും ചെയ്യുന്ന തരം പ്രവൃത്തികൾ ഇടയ്ക്കിടെ ലിസ്റ്റിൽ കാണുന്നത് ലിസ്റ്റ് കാര്യനിർവാഹകർ ശ്രദ്ധിക്കേണ്ടതാണ്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി വേറെ ആളെ നോക്കിയാല്‍ മതി. വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍ വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ. പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു് വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല.
സെബിനേ ഇതു തന്നെയാണ് കുഴപ്പം നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, പരസ്യമായി അവഹേളിക്കാം. തെറിവിളികളെ പിന്തുണയ്കാം. വിക്കിപീഡിയയിലെ അഡ്മിന്മാരെ ഫേസ്ബുക്കില്‍ അഡ്മൈരന്മാരെന്നതടക്കമുള്ള തെറിവിളികള്‍ കേള്‍പ്പിക്കാനുള്ള അസംബന്ധജടിലമായ പോസ്റ്റിടുകയും അത്തരം ഭള്ളുപറച്ചിലുകളെ സ്വന്തം പോസ്റ്റുകളില്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ ചെയ്യുന്നു.
വിക്കിപീഡിയ അഡ്മിന്മാര് ബോട്ടുകളല്ല, ചോരയും നീരുമുള്ള മനുഷ്യന്മാര് തന്നെയാണെന്ന് നിങ്ങളാരും ഈ സമയങ്ങളില്‍ ഓര്‍ക്കാറുമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണല്ലോ അവര്‍.
പക്ഷേ, നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, കുറ്റപ്പെടുത്തിയാല്‍, തെറിവിളിച്ചാല്‍ അവന്റെ ജാതിയും ജാതകവും ചരിത്രവും ഭൂമിശാസ്ത്രവും നോക്കി അപമാനിച്ച്, വലിച്ചുകീറുകയാണ് നയം. ചിലരാവട്ടെ പ്ലൂരല്‍, ജനാധിപത്യ, ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങള്‍ വാതോരാതെ നടത്തുമ്പോഴു അവര്ക്കസഹ്യമായതെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും, അണ്‍ഫ്രണ്ട് ചെയ്യും !
വിമര്‍ശനങ്ങളോട് ഇത്രയും അസഹിഷ്ണതയുള്ളവര്‍, ദുര്ബലമാനസരായവര് എന്തിനീ പണിക്കിറങ്ങണം.
സുജിത്ത്
2013, നവംബർ 10 7:59 AM ന്, Sebin Jacob sebinajacob@gmail.com എഴുതി:
മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി വേറെ ആളെ നോക്കിയാല്‍ മതി. വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍ വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ. പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു് വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2013/11/10 Adv. T.K Sujith tksujith@gmail.com
സെബിനേ ഇതു തന്നെയാണ് കുഴപ്പം നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, പരസ്യമായി അവഹേളിക്കാം. തെറിവിളികളെ പിന്തുണയ്കാം. വിക്കിപീഡിയയിലെ അഡ്മിന്മാരെ ഫേസ്ബുക്കില്‍ അഡ്മൈരന്മാരെന്നതടക്കമുള്ള തെറിവിളികള്‍ കേള്‍പ്പിക്കാനുള്ള അസംബന്ധജടിലമായ പോസ്റ്റിടുകയും അത്തരം ഭള്ളുപറച്ചിലുകളെ സ്വന്തം പോസ്റ്റുകളില്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ ചെയ്യുന്നു.
പ്രിയ സുജിത്,
ഇന്നലെ സുജിത്തെഴുതിയ മെയിലിനു് വിശദമായ മറുപടി ഇട്ടിട്ടുണ്ടു്. അതില്‍ സുജിത്തിനെ ഞാന്‍ ആക്ഷേപിച്ചിട്ടുണ്ടോ? എന്നെ സുജിത് വിമര്‍ശിച്ചിട്ടില്ലേ? ഞാന്‍ ആരെയാണു് അഡ്മൈരന് എന്നു വിളിച്ചതു് എന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടാമോ? മറ്റാരെങ്കിലും ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വം എനിക്കാവുന്നതെങ്ങനെ? ഞാന്‍ ഉന്നയിച്ചതു് ഒരു വിഷയമാണു്. ആ വിഷയത്തില്‍ ഒരു ചര്‍ച്ച നടക്കുമ്പോള്‍ അതിനാധാരമായ മായ്ക്കപ്പെട്ട ലേഖനം വീണ്ടും പൊങ്ങുകയും അവിടെ വീണ്ടും ഡിലീഷന് ടാഗ് വരികയും ചെയ്തിരിക്കുന്നു. സിമിക്കെഴുതിയ മറുപടിയില്‍ ഞാനുന്നയിച്ച വാദം ഇതുതന്നെയാണു്. എങ്ങനെ ഒരു ലേഖനം ഒഴിവാക്കാം എന്നതിലാണു് പലരുടെയും ഗവേഷണം. സമരസന്ദേശയാത്രയെക്കുറിച്ചുള്ള സുജിത് എഴുതിയ ലേഖനം ഒഴിവാക്കപ്പെട്ടതിനു പിന്നില്‍ ഒരു രാഷ്ട്രീയമില്ലേ? എന്തുകൊണ്ടു് ആ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൂടാ? ഞാന്‍ ആരുടെയും പള്ളുവിളിയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. പള്ളുവിളിക്കരുതെന്നു് വിലക്കാനുമില്ല. ഓരോരുത്തരും ഓരോ രീതിയിലാണു് പ്രതികരിക്കുക.
വിക്കിപീഡിയ അഡ്മിന്മാര് ബോട്ടുകളല്ല, ചോരയും നീരുമുള്ള മനുഷ്യന്മാര് തന്നെയാണെന്ന് നിങ്ങളാരും ഈ സമയങ്ങളില്‍ ഓര്‍ക്കാറുമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണല്ലോ അവര്‍.
മനുഷ്യരാണെന്നതുകൊണ്ടുതന്നെ, അവര്‍ക്കവരുടെ രാഷ്ട്രീയവുമുണ്ടു്. ഇതൊരു political issue ആയാണു് ഞാന്‍ കാണുന്നതു്. അതുകൊണ്ടുതന്നെ പ്രതികരണങ്ങള്‍ക്കു് അതിന്റെ രൂക്ഷതയുണ്ടാവും.
പക്ഷേ, നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, കുറ്റപ്പെടുത്തിയാല്‍, തെറിവിളിച്ചാല്‍ അവന്റെ ജാതിയും ജാതകവും ചരിത്രവും ഭൂമിശാസ്ത്രവും നോക്കി അപമാനിച്ച്, വലിച്ചുകീറുകയാണ് നയം.
എല്ലാവരോടും ആ നയം സ്വീകരിച്ചിട്ടില്ല. ചൊറിച്ചിലുകാരോടു് മാത്രമാണു് ആ രീതി. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കമന്റാണു് എന്റെ ഫേസ്ബുക് പോസ്റ്റില്‍ ദീപു ഇട്ടതു്. ചൊറിയാന്‍ വേണ്ടിമാത്രം, അത്തരം കമന്റുകള്‍ കുറേ നാളായി ദീപു നടത്തുന്നു.
ചിലരാവട്ടെ പ്ലൂരല്‍, ജനാധിപത്യ, ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങള്‍ വാതോരാതെ നടത്തുമ്പോഴു അവര്ക്കസഹ്യമായതെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും, അണ്‍ഫ്രണ്ട് ചെയ്യും !
ഒന്നു് അവരുടെ പബ്ലിക് പൊസിഷന്‍, രണ്ടു് അവരുടെ പ്രൈവറ്റ് പൊസിഷന്‍. എനിക്കു് ആ രീതിയോടു് യോജിപ്പില്ല. ഞാന്‍ അങ്ങനെ ചെയ്യാറില്ല.
വിമര്‍ശനങ്ങളോട് ഇത്രയും അസഹിഷ്ണതയുള്ളവര്‍, ദുര്ബലമാനസരായവര് എന്തിനീ പണിക്കിറങ്ങണം.
അതുശരി. വിമര്ശനത്തോടു് അസഹിഷ്ണുതയുള്ളയാളാണു് ഞാന്‍. അതുകൊണ്ടു് ഞാന്‍ വിര്ശിക്കാന് പാടില്ല എന്നതു് നല്ല ന്യായമാണല്ലോ.
Guys, please be civil.
Sebin,
I did read your comments - insulting a fellow being, however rightful you are or however annoying they are to you is not a tolerable course of action. If you can't say what you have to say without exploding, Please keep it to yourself. Don't forget, every single being around here has his or her own issues to deal with. Don't be one of them. If you really can't be otherwise, there would be a point where others won't give a damn to what you think.
This is a community and there are a reasonable expectation of maturity while you write into this mailing list. I hope you are matured enough to be civil.
If you still have issues and would like to pour more of insults to others, we can get a moderation flag for you. You can make your pick.
Thanks.
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/11/9 Sebin Jacob sebinajacob@gmail.com
2013/11/10 Adv. T.K Sujith tksujith@gmail.com
സെബിനേ ഇതു തന്നെയാണ് കുഴപ്പം നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം,
പരസ്യമായി അവഹേളിക്കാം. തെറിവിളികളെ പിന്തുണയ്കാം. വിക്കിപീഡിയയിലെ അഡ്മിന്മാരെ ഫേസ്ബുക്കില്‍ അഡ്മൈരന്മാരെന്നതടക്കമുള്ള തെറിവിളികള്‍ കേള്‍പ്പിക്കാനുള്ള അസംബന്ധജടിലമായ പോസ്റ്റിടുകയും അത്തരം ഭള്ളുപറച്ചിലുകളെ സ്വന്തം പോസ്റ്റുകളില്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ ചെയ്യുന്നു.
പ്രിയ സുജിത്,
ഇന്നലെ സുജിത്തെഴുതിയ മെയിലിനു് വിശദമായ മറുപടി ഇട്ടിട്ടുണ്ടു്. അതില്‍ സുജിത്തിനെ ഞാന്‍ ആക്ഷേപിച്ചിട്ടുണ്ടോ? എന്നെ സുജിത് വിമര്‍ശിച്ചിട്ടില്ലേ? ഞാന്‍ ആരെയാണു് അഡ്മൈരന് എന്നു വിളിച്ചതു് എന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടാമോ? മറ്റാരെങ്കിലും ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വം എനിക്കാവുന്നതെങ്ങനെ? ഞാന്‍ ഉന്നയിച്ചതു് ഒരു വിഷയമാണു്. ആ വിഷയത്തില്‍ ഒരു ചര്‍ച്ച നടക്കുമ്പോള്‍ അതിനാധാരമായ മായ്ക്കപ്പെട്ട ലേഖനം വീണ്ടും പൊങ്ങുകയും അവിടെ വീണ്ടും ഡിലീഷന് ടാഗ് വരികയും ചെയ്തിരിക്കുന്നു. സിമിക്കെഴുതിയ മറുപടിയില്‍ ഞാനുന്നയിച്ച വാദം ഇതുതന്നെയാണു്. എങ്ങനെ ഒരു ലേഖനം ഒഴിവാക്കാം എന്നതിലാണു് പലരുടെയും ഗവേഷണം. സമരസന്ദേശയാത്രയെക്കുറിച്ചുള്ള സുജിത് എഴുതിയ ലേഖനം ഒഴിവാക്കപ്പെട്ടതിനു പിന്നില്‍ ഒരു രാഷ്ട്രീയമില്ലേ? എന്തുകൊണ്ടു് ആ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൂടാ? ഞാന്‍ ആരുടെയും പള്ളുവിളിയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. പള്ളുവിളിക്കരുതെന്നു് വിലക്കാനുമില്ല. ഓരോരുത്തരും ഓരോ രീതിയിലാണു് പ്രതികരിക്കുക.
വിക്കിപീഡിയ അഡ്മിന്മാര് ബോട്ടുകളല്ല, ചോരയും നീരുമുള്ള മനുഷ്യന്മാര് തന്നെയാണെന്ന് നിങ്ങളാരും ഈ സമയങ്ങളില്‍ ഓര്‍ക്കാറുമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണല്ലോ അവര്‍.
മനുഷ്യരാണെന്നതുകൊണ്ടുതന്നെ, അവര്‍ക്കവരുടെ രാഷ്ട്രീയവുമുണ്ടു്. ഇതൊരു political issue ആയാണു് ഞാന്‍ കാണുന്നതു്. അതുകൊണ്ടുതന്നെ പ്രതികരണങ്ങള്‍ക്കു് അതിന്റെ രൂക്ഷതയുണ്ടാവും.
പക്ഷേ, നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, കുറ്റപ്പെടുത്തിയാല്‍, തെറിവിളിച്ചാല്‍ അവന്റെ ജാതിയും ജാതകവും ചരിത്രവും ഭൂമിശാസ്ത്രവും നോക്കി അപമാനിച്ച്, വലിച്ചുകീറുകയാണ് നയം.
എല്ലാവരോടും ആ നയം സ്വീകരിച്ചിട്ടില്ല. ചൊറിച്ചിലുകാരോടു് മാത്രമാണു് ആ രീതി. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കമന്റാണു് എന്റെ ഫേസ്ബുക് പോസ്റ്റില്‍ ദീപു ഇട്ടതു്. ചൊറിയാന്‍ വേണ്ടിമാത്രം, അത്തരം കമന്റുകള്‍ കുറേ നാളായി ദീപു നടത്തുന്നു.
ചിലരാവട്ടെ പ്ലൂരല്‍, ജനാധിപത്യ, ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങള്‍ വാതോരാതെ നടത്തുമ്പോഴു അവര്ക്കസഹ്യമായതെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും, അണ്‍ഫ്രണ്ട് ചെയ്യും !
ഒന്നു് അവരുടെ പബ്ലിക് പൊസിഷന്‍, രണ്ടു് അവരുടെ പ്രൈവറ്റ് പൊസിഷന്‍. എനിക്കു് ആ രീതിയോടു് യോജിപ്പില്ല. ഞാന്‍ അങ്ങനെ ചെയ്യാറില്ല.
വിമര്‍ശനങ്ങളോട് ഇത്രയും അസഹിഷ്ണതയുള്ളവര്‍, ദുര്ബലമാനസരായവര് എന്തിനീ പണിക്കിറങ്ങണം.
അതുശരി. വിമര്ശനത്തോടു് അസഹിഷ്ണുതയുള്ളയാളാണു് ഞാന്‍. അതുകൊണ്ടു് ഞാന്‍ വിര്ശിക്കാന് പാടില്ല എന്നതു് നല്ല ന്യായമാണല്ലോ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
And O BTW, we have kids in this list too - Lets not set your style as an example for the next gen.
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/11/9 Jyothis E jyothis.e@gmail.com

Dear Jyothis,
If you feel that my voice is detrimental to the cause of ml.wikipedia, you are free to censure me and silence me. Silencing is always an easy solution to prove the unison. I hadn't initiated a discussion in this mailing list regarding the subject in question. I would continue doing it outside the mailing list. About list etiquette, i agree with you that, my words are harsh and could be considered uncivil for a polished audience. But, I felt that the mail here by praveenp is forcible policing, dictating terms down my throat. He could have raised it rather politely as you did. To see verbal violence from my side and to keep a blind eye to the other side is not fair enough. Regarding my position vis-a-vis Deepu, I would withhold further comments from my side, provided that, he too behave in a gentlemanly manner without mixing other things while commenting on a particular issue. I hope, this clarifies my position.
Thanking you,
warm regards,
Sebin Abraham Jacob
Oh, btw, if you are putting me in queue, please inform me about it.
Sebin
If I had to censor you out, as list admin I would have done without asking. Trust me, been around the block long enough and have spent the life in this world long enough to send stuff where it belongs without any hesitation.
It is not policing or anything, as community knows to self regulate with a few taps and nudges here and there. Everyone has their voice here and cutting people off or pushing things down the throat isn't always the solution. The only detrimental thing I see here is what your own attitude and words in public threads doing to yourself. One might think that having a F-U attitude is cool and great, while it is really degrading themselves in the public.
All others here are asking you to pay a bit more courtesy and be a bit more considerate to your fellow beings. If you really have an issue with some one, it is always better to talk to them directly than making a show down in a public place like social networks and mailing lists. Think of it this way, if you were at a family gathering, say a wedding, would you be starting conversation by verbally abusing your brother or sister or parents or children, though they have been the meanest and has an attitude with an A? We can talk about being a polished audience after.There is no blind eyes here, everyone see what goes around.
Now, if we can stop wasting our time fighting over childish things, we can focus on the real issues and discussions that can help us build the sum of all knowledge.
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
On Sun, Nov 10, 2013 at 12:01 AM, Sebin Jacob sebinajacob@gmail.com wrote:
Dear Jyothis,
If you feel that my voice is detrimental to the cause of ml.wikipedia, you are free to censure me and silence me. Silencing is always an easy solution to prove the unison. I hadn't initiated a discussion in this mailing list regarding the subject in question. I would continue doing it outside the mailing list. About list etiquette, i agree with you that, my words are harsh and could be considered uncivil for a polished audience. But, I felt that the mail here by praveenp is forcible policing, dictating terms down my throat. He could have raised it rather politely as you did. To see verbal violence from my side and to keep a blind eye to the other side is not fair enough. Regarding my position vis-a-vis Deepu, I would withhold further comments from my side, provided that, he too behave in a gentlemanly manner without mixing other things while commenting on a particular issue. I hope, this clarifies my position.
Thanking you,
warm regards,
Sebin Abraham Jacob
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Sunday 10 November 2013 07:59 AM, Sebin Jacob wrote:
മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി വേറെ ആളെ നോക്കിയാല്‍ മതി.
ഒരു ഉപയോക്താവിനെ തത്കാലത്തേക്കെങ്കിലും നിശബ്ദനാക്കുക / നിശബ്ദയാക്കുക എന്നതാണ് അത്തരം അക്ഷേപങ്ങളുടെ ഉദ്ദേശം (ഇവിടെ അത് സാധിക്കുകയും ചെയ്തു) എന്നിരിക്കെ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ആക്ഷേപങ്ങൾ തള്ളിക്കേറ്റുന്നതു കാണുമ്പോൾ മേലാൽ എന്നു തന്നെ പ്രയോഗിക്കേണ്ടി വരും സെബിൻ. മനസ്സിലായില്ലെങ്കിൽ ഒന്നൂടെ പറയട്ടെ.
"വ്യക്ത്യധിക്ഷേപങ്ങൾ മേലാൽ വിക്കിമീഡിയ ലിസ്റ്റുകളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ"
വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍ വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ.
സുജിത്ത് / മറ്റാരോ ഈ ലിസ്റ്റിൽ തന്നെ ഷെയർ ചെയ്തതന്നിരിക്കുന്ന വിവിധയിടങ്ങളിലെ കുറിപ്പുകൾ പരിശോധിച്ചിട്ടും ലിസ്റ്റിനു പുറത്തൊരിടത്ത് മാത്രമാണ് ഞാൻ ദീപുവിന്റെ പേര് കണ്ടത്. സെബിൻ എന്തുകൊണ്ടോ, 'ഇപ്പോൾ' എങ്ങനെയൊരു വിഷയവും പൊടിതട്ടിയെടുത്ത് വന്ന് വിക്കിമീഡിയരെ പുറകേ നടന്ന് ആക്ഷേപിക്കുന്നത് അപ്പോഴെങ്ങനെയാണ് വിവരിക്കേണ്ടത്. അതോ അത്തരം ആക്ഷേപങ്ങൾക്ക് ആരും മറുപടിയിടരുത് എന്നാണോ വാദം?
പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു് വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല.
വ്യക്ത്യധിക്ഷേപങ്ങൾക്ക് കൈയിലുള്ള അത്തരം മറ്റ് ലോകങ്ങൾ ഉപയോഗിക്കുന്നതാവും ഉചിതം എന്നെന്റെ അഭിപ്രായം. ഈ ലിസ്റ്റ് വിക്കിമീഡിയ പദ്ധതികൾ എപ്രകാരം മെച്ചപ്പെടുത്താം എന്ന് ചർച്ച ചെയ്യാനുള്ളതാണ്.